Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വളരെ വെല്ലുവിളി നിറഞ്ഞതാണെങ്കിലും ഇത് ചെയ്യുമ്പോൾ എന്റെ ശരീരം ഉരുക്കുന്നത് എനിക്ക് അറിയാനാകും... വർക് ഔട്ട് രംഗങ്ങൾ പങ്കുവെച്ച് കനിഹ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ....

27 OCTOBER 2020 02:40 PM IST
മലയാളി വാര്‍ത്ത

സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുകയാണ് കനിഹ പങ്കുവെയ്ച്ച തന്റെ വർക് ഔട്ട് വിഡിയോകൾ. വീട്ടിലിരുന്ന് ചെയ്യാവുന്ന പാലിൻഡ്രോം വർക് ഔട്ട് വിഡിയോകളാണ് കനിഹ പങ്കു വെച്ചത്.

കാണുമ്പോൾ വളരെ ലളിതമായി തോന്നുമെങ്കിലും എന്നാൽ വളരെ സൂക്ഷ്മതയോടെ ചെയ്യേണ്ട ഒന്നാണ് പാലിൻഡ്രോം വർക്ക് ഔട്ട് . വളരെ വെല്ലുവിളി നിറഞ്ഞതാണീങ്കിലും ഇത് ചെയ്യുമ്പോൾ എന്റെ ശരീരം ഉരുക്കുന്നത് എനിക്ക് അറിയാനാകും എന്ന് കനിഹ കുറിച്ചു്.

ഇന്ന് നിരവധി അഭിനേതാക്കളും തുടർന്ന് പോകുന്ന ഒരു വർക് ഔട്ട് രീതി കൂടിയാണ് ഇത്. കായികക്ഷമത വർധിപ്പിക്കുവാൻ വളരെ അധികം സഹായിക്കുന്ന ഒന്നാണ് ഇത്. മലയാള സിനിമയിലും തമിഴിലും തന്റെ സാനിധ്യം അറിയിച്ച കനിഹ.

ഭാഗ്യദേവത , പഴശിരാജ, സ്പിരി ഇനി ചിത്രങ്ങളിലും തുടർന്നു തമിഴിൽ നിരവധി നായികമാർക്ക് ശബ്ദവും കൊടുത്തിട്ടുണ്ട് . ശിവാജി , സച്ചിൻ , അന്യൻ എന്നിവയാണ് കനിഹ ശബ്‍ദം നൽകിയ ചില സിനിമകൾ.മലയാള സിനിമയിൽ തന്നെ നാഴിക കല്ലായി മാറിയ ചിത്രങ്ങളിൽ അഭിനയിക്കുവാൻ പറ്റി എന്നതാണ് കനിഹയുടെ ഏറ്റവും വലിയ ഭാഗ്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (17 minutes ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (7 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (7 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (8 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (9 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (9 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (9 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (9 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (15 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (15 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (15 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (16 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (16 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (16 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (16 hours ago)

Malayali Vartha Recommends