Widgets Magazine
30
Nov / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാപ്പാലയില്‍ 27കാരിയുടെ മരണത്തിന് പിന്നിൽ ആട് ഇടിച്ചിട്ടതല്ല! നാടിനെ നടുക്കിയ അരുംകൊലയുടെ ചുരുളഴിച്ചത് മൊഴിയിലെ വൈരുദ്ധ്യം... മദ്യ ലഹരിയിൽ ഭാര്യയുടെ അടിവയറ്റിന് ചവിട്ടി കൊന്ന ഭര്‍ത്താവിനെ പൊക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ...


വീണ്ടും സോളാര്‍ ഉയരുമോ... സോളാര്‍ പരാതിക്കാരിയുടെ കത്തില്‍ ഗണേഷ് കുമാറിടപെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരെഴുതിച്ചേര്‍ത്തെന്ന മനോജ് കുമാറിന്റെ വെളിപ്പെടുത്തലോടെ സോളാര്‍ വിവാദം വീണ്ടും സജീവമായെങ്കിലും അന്വേഷണത്തിനുള്ള സാധ്യത മങ്ങുന്നു


ആദ്യം റിപ്പോര്‍ട്ട് വരട്ടെ... കെ.എസ്.എഫ്.ഇ.യില്‍ കണ്ടെത്തിയ ക്രമക്കേടുകളുടെ യഥാര്‍ത്ഥ വിവരങ്ങള്‍ ആഭ്യന്തര വകുപ്പിന് കൈമാറാന്‍ വിജിലന്‍സ് വകുപ്പ് തീരുമാനിച്ചതായി സൂചന; ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധ്യത


ഓപറേഷന്‍ പോയ പോക്ക്... മുഖ്യമന്ത്രിയുടെ ഉപദേശികളെ പറ്റിയുള്ള പാര്‍ട്ടിക്കുള്ള പരാതികള്‍ ചൂടു പിടിക്കുന്നു; കെ.എസ്.എഫ്.ഇ. ശാഖകളില്‍ വിജിലന്‍സ് നടത്തിയ കൂട്ട റെയ്ഡ് ഉപദേശി അറിഞ്ഞിരുന്നുവെന്ന് റിപ്പോര്‍ട്ട്; വിജിലന്‍സ് ഡയറക്ടര്‍ അവധിയിലായപ്പോള്‍ നടന്ന പരിശോധന പാര്‍ട്ടി ഏറ്റെടുത്തപ്പോള്‍ സംഭവം കൈവിടുന്നു


അസഹനീയമായ ദുർഗന്ധം... മുറിയ്ക്കുള്ളിൽ രക്തം തളം കെട്ടിക്കിടക്കുന്നു! അടർന്നുമാറിയ മുടിയും ചിന്നി ചിതറിയ മാംസവും... കട്ടിലിനടിയിൽ കണ്ടെത്തിയ മൃതദേഹത്തിന് പിന്നാലെ പ്രതി അറസ്റ്റിലായതോടെ പുറത്ത് വരുന്നത്... വിവാഹിതരല്ലാത്ത ഇരുവരും മദ്യപിക്കാനെത്തിയപ്പോൾ സംഭവിച്ചത്; നാട്ടുകാരെ നടുക്കിയ ആ ക്രൂരകൊലപാതകത്തിന്റെ ചുരുളഴിയുന്നു....

സിനിമയില്‍ ആദ്യമായി ഡാന്‍സ് കളിച്ചപ്പോഴുണ്ടായ സംഭവം വെളിപ്പെടുത്തി ലാല്‍

29 OCTOBER 2020 09:31 PM IST
മലയാളി വാര്‍ത്ത

സിനിമയില്‍ ആദ്യമായി ഡാന്‍സ് കളിച്ചതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടനും സംവിധായകനും നിര്‍മ്മാതാവുമായ ലാല്‍. സിനിമയില്‍ ഡാന്‍സ് ചെയ്യാന്‍ നല്ല ടെന്‍ഷനായിരുന്നു. ആ ടെന്‍ഷന്‍ മൂലം മദ്യം കഴിച്ചു കൊണ്ടാണ് അത് പൂര്‍ത്തികരിച്ചത്. പഞ്ചാബി ഹൗസ് സിനിമയുടെ ചിത്രീകരണവേളയിലാണ് സംഭവം. ഈ സംഭവം അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ വെളിപ്പെടുത്തിയത്.

'ഞാന്‍ സിനിമയില്‍ ആദ്യം ഡാന്‍സ് ചെയ്യുന്നത് 'പഞ്ചാബി ഹൗസ്' എന്ന സിനിമയ്ക്ക് വേണ്ടിയാണ് അത് റാഫി എന്ന സംവിധായകന്‍ കൂടുതല്‍ നിര്‍ബന്ധിച്ചത് കൊണ്ടാണ്. തെലുങ്ക് സിനിമയിലേക്ക് വിളിക്കുമ്‌ബോള്‍ ഞാന്‍ ആദ്യം പറയുന്നത്. 'എനിക്ക് തെലുങ്ക് ഒട്ടും അറിയില്ല' എന്നാണ് അപ്പോള്‍ അവര്‍ പറയും അതൊന്നും സാരമില്ല സാര്‍ നമുക്ക് ചെയ്യാമെന്ന്. അങ്ങനെ അവരുടെ ഉത്തരവാദിത്വമാക്കി മാറ്റിയിട്ടേ ഞാന്‍ അഭിനയിക്കാന്‍ പോകൂ. അത് കൊണ്ട് ഡയലോഗ് തെറ്റിച്ചാലും പ്രശ്‌നമില്ല. അത് പോലെയാണ് ഡാന്‍സിന്റെ കാര്യവും അത് ഞാന്‍ അവരുടെ ഉത്തരവാദിത്വമാക്കി മാറ്റി. പഞ്ചാബി ഹൗസില്‍ ഡാന്‍സ് ചെയ്യുമ്‌ബോള്‍ അത്ര ടെന്‍ഷനായിരുന്നു. അത് കൊണ്ട് തന്നെ ഒരുപാട് മദ്യപിച്ചിട്ടാണ് ഞാന്‍ ആ ഡാന്‍സ് ചെയ്തു തീര്‍ത്തത്. നല്ല രീതിയില്‍ മദ്യം കഴിക്കാതെ എനിക്ക് അത് പൂര്‍ത്തീകരിക്കാന്‍ കഴിയില്ലായിരുന്നു. '

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുനാനാക് ജയന്തി പ്രമാണിച്ച് ഇന്ന് ഓഹരി വിപണികള്‍ക്ക് അവധി  (1 minute ago)

  തോമസ് ഐസക് രാജിവയ്ക്കുമോ? വട്ടന്‍ പ്രയോഗത്തിന് മുനയേറുന്നു  (9 minutes ago)

രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് ഗ്ലാസുകള്‍ക്ക് പകരം മണ്‍കപ്പുകളില്‍ ചായ വില്‍ക്കുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍  (37 minutes ago)

വാപ്പാലയില്‍ 27കാരിയുടെ മരണത്തിന് പിന്നിൽ ആട് ഇടിച്ചിട്ടതല്ല! നാടിനെ നടുക്കിയ അരുംകൊലയുടെ ചുരുളഴിച്ചത് മൊഴിയിലെ വൈരുദ്ധ്യം... മദ്യ ലഹരിയിൽ ഭാര്യയുടെ അടിവയറ്റിന് ചവിട്ടി കൊന്ന ഭര്‍ത്താവിനെ പൊക്കിയത് തന  (39 minutes ago)

വീണ്ടും സോളാര്‍ ഉയരുമോ... സോളാര്‍ പരാതിക്കാരിയുടെ കത്തില്‍ ഗണേഷ് കുമാറിടപെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരെഴുതിച്ചേര്‍ത്തെന്ന മനോജ് കുമാറിന്റെ വെളിപ്പെടുത്തലോടെ സോളാര്‍ വിവാദം വീണ്ടും സജീവ  (41 minutes ago)

ആദ്യം റിപ്പോര്‍ട്ട് വരട്ടെ... കെ.എസ്.എഫ്.ഇ.യില്‍ കണ്ടെത്തിയ ക്രമക്കേടുകളുടെ യഥാര്‍ത്ഥ വിവരങ്ങള്‍ ആഭ്യന്തര വകുപ്പിന് കൈമാറാന്‍ വിജിലന്‍സ് വകുപ്പ് തീരുമാനിച്ചതായി സൂചന; ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാ  (47 minutes ago)

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി കെ ഇബ്രാംഹികുഞ്ഞിന്റെ ചോദ്യം ചെയ്യല്‍ നടപടി ആരംഭിച്ചു.... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് വിജിലന്‍സിന്റെ ചോദ്യം ചെയ്യല്‍, രാവില  (54 minutes ago)

ഓപറേഷന്‍ പോയ പോക്ക്... മുഖ്യമന്ത്രിയുടെ ഉപദേശികളെ പറ്റിയുള്ള പാര്‍ട്ടിക്കുള്ള പരാതികള്‍ ചൂടു പിടിക്കുന്നു; കെ.എസ്.എഫ്.ഇ. ശാഖകളില്‍ വിജിലന്‍സ് നടത്തിയ കൂട്ട റെയ്ഡ് ഉപദേശി അറിഞ്ഞിരുന്നുവെന്ന് റിപ്പോര്‍ട  (1 hour ago)

അസഹനീയമായ ദുർഗന്ധം... മുറിയ്ക്കുള്ളിൽ രക്തം തളം കെട്ടിക്കിടക്കുന്നു! അടർന്നുമാറിയ മുടിയും ചിന്നി ചിതറിയ മാംസവും... കട്ടിലിനടിയിൽ കണ്ടെത്തിയ മൃതദേഹത്തിന് പിന്നാലെ പ്രതി അറസ്റ്റിലായതോടെ പുറത്ത് വരുന്നത്  (1 hour ago)

കാസര്‍ഗോഡ് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന്‍ എം.എല്‍ .എ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും  (1 hour ago)

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായ സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍... ഡല്‍ഹിയിലേക്കുള്ള പ്രവേശന കവാടങ്ങളെല്ലാം അടച്ച് സമരം കടുപ്പിക്കാനാണ് നീക്കം  (1 hour ago)

വാട്‌സാപ്പേ ചതിച്ചോ... ഒരൊറ്റ ഫോണ്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് വിശ്വസിപ്പിച്ച എം. ശിവശങ്കറില്‍ നിന്നും കണ്ടെടുത്തത് രണ്ട് ഫോണുകള്‍; മൂന്നാമത്തെ ഫോണ്‍ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടങ്ങി; രണ്ടാമത്ത  (1 hour ago)

കമ്യൂണിസ്റ്റ് നേതാക്കള്‍ ദന്തഗോപുരത്തില്‍.... ക്ലിഫ് ഹൗസ് ഇനി രാവണന്‍ കോട്ട ആകുന്നു. എകെജി സെന്ററിനും വന്മതില്‍ വരുന്നു  (1 hour ago)

ഐസിയു ഒഴിവില്ലത്രെ... എന്‍ഫോഴ്‌സ്‌മെന്റ് കളം നിറഞ്ഞതിന് പിന്നാലെ നിര്‍ണായക നീക്കവുമായി എന്‍ഐഎ; ശിവശങ്കറിനെതിരെ യുഎപിഎ ചുമത്താന്‍ എന്‍ഐഎ നീക്കം; ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ രവീന്ദ്രന് നോട്ടിസ് ഉടന്‍; പ  (2 hours ago)

സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും..  (2 hours ago)

Malayali Vartha Recommends