Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിജയുടെ അനിയത്തിയായി തിളങ്ങിയ താരം! ഗില്ലിയിലെ ഭുവിയെ ഓർമയില്ലേ? താരത്തിന്റെ ഇപ്പോഴത്തെ ലുക്കിൽ അമ്പരന്ന് ആരാധകർ... ചിത്രങ്ങൾ വൈറലാകുന്നു...

30 OCTOBER 2020 12:39 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ ഒരു കാലത്ത് ഒരുപാട് ഓടിയ ഒരു സിനിമയാണ് വിജയ് നായകനായി അഭിനയിച്ച ഗില്ലി എന്ന ചിത്രം. ഒരുപക്ഷേ വിജയ്ക്ക് കേരളത്തിൽ ഇത്രത്തോളം ആരാധകരെ ഉണ്ടാക്കി കൊടുത്ത സിനിമ ഗില്ലി ആയിരിക്കും. വിജയ്, തൃഷ, പ്രകാശ് രാജ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ അഭിനയിച്ചത്.

ഇവരുടെ മൂന്ന് പേരുടെ കഥാപാത്രത്തോളം പ്രേക്ഷകർ ഇഷ്ടപ്പെട്ട മറ്റൊരു കഥാപാത്രമുണ്ട് ഗില്ലിയിൽ. അത് സിനിമയിൽ വിജയുടെ അനിയത്തിയായി അഭിനയിച്ച നാൻസി ജെനിഫറിനാണ്. ഒരു പക്ഷേ ആ പേര് പറഞ്ഞാൽ പ്രേക്ഷകർ ആളെ മനസ്സിലാവില്ല.

വേലുവിന്റെ അനിയത്തി ഭുവി എന്ന് പറഞ്ഞാൽ കൂടുതൽ മനസിലാകും. ജെന്നിഫർ 40-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇതിൽ കൂടുതലും ബാലതാരമായി അഭിനയിച്ച സിനിമകളാണ്.
ജെന്നിഫർ ഇപ്പോഴും സിനിമ മേഖലയിൽ തന്നെ സജീവമായി മറ്റൊരു രീതിയിൽ തുടരുകയാണ്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായും നാച്ചുറൽ ജോയ് എന്ന പേരിൽ ഒരു ഹെർബൽ കമ്പനി ഓൺലൈനിൽ നടത്തി വരുന്നുമുണ്ട്. ഇത് കൂടാതെ യൂട്യൂബിൽ സ്വന്തമായി വീഡിയോസ് പങ്കുവെക്കുന്ന ഒരാളുകൂടിയാണ് ഇപ്പോഴത്തെ ജെന്നിഫർ.

തോഴ എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ചെങ്കിലും നായികയായി സിനിമകളിൽ അധികം വിജയിച്ചില്ല. വിജയ് ടി.വി, സൺ ടി.വി തുടങ്ങിയ ചാനലുകളിൽ ഒരുപാട് പ്രോഗ്രാമുകളിൽ അവതാരകയായി തിളങ്ങിയിട്ടുണ്ട് ജെന്നിഫർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (26 minutes ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (7 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (8 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (8 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (9 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (9 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (9 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (10 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (15 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (15 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (16 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (16 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (16 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (16 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (16 hours ago)

Malayali Vartha Recommends