Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അസാമാന്യ മെയ്‌വഴക്കം, ആ ഒരു നിൽപ്പ് കണ്ടോ? അതികഠിനമായ യോഗ അഭ്യസിച്ച് സംയുക്ത വർമ്മ! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ....

31 OCTOBER 2020 03:45 PM IST
മലയാളി വാര്‍ത്ത

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് നടൻ ബിജു മേനോനും ഭാര്യ സംയുക്ത വർമ്മയും. ഇരുവരും ഒരുമിച്ചുള്ള സിനിമകളിലെ പോലെ ജീവിതത്തിലും മികച്ച ജോഡികളാണ് ബിജുവും സംയുക്തയും. സിനിമയിൽ അഭിനയിക്കുന്നില്ലെങ്കിലും സംയുക്തയും ബന്ധപ്പെട്ട കാര്യങ്ങൾ സോഷ്യൽ മീഡിയകളിൽ എപ്പോഴും മികച്ച പ്രതികരണം ലഭിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ അത്ര ആക്റ്റീവ് ഒന്നുമല്ല സംയുക്ത. പക്ഷേ യോഗ വളരെ കാലങ്ങളായി അഭ്യസിക്കുന്ന ഒരാളാണ് താരം. അതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട വീഡിയോസും ഫോട്ടോസും സംയുക്ത പോസ്റ്റ് ചെയ്യാറുണ്ട്.

ഈ അടുത്തിടെ ഒരു മാഗസിന് വേണ്ടി അത്തരത്തിൽ യോഗ ചെയ്യുന്ന ഫോട്ടോഷൂട്ട് സംയുക്ത ചെയ്തിരുന്നു. വനിതയുടെ കവർ ഫോട്ടോയിലും സംയുക്ത അടുത്തിടെ ഇടംപിടിച്ചു. ഇപ്പോഴിതാ അതികഠിനമായ യോഗ അഭ്യസിക്കുന്ന വീഡിയോ സംയുകത പോസ്റ്റ് ചെയ്തിട്ടുണ്ട്. അസാമാന്യ മെയ്‌വഴക്കമാണ് സംയുക്തയ്ക്ക് ഉള്ളതെന്ന് ആരാധകരും പറയുന്നുണ്ട് വീഡിയോ കണ്ടിട്ടുണ്ട്.

രണ്ട് തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ സംയുക്ത വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. സംയുക്തയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനായി ആരാധകർ ഇപ്പോഴും കാത്തിരിക്കുകയാണ്. മറ്റുള്ള നടിമാരെ പോലെ ഒരുപാട് കൊല്ലമൊന്നും സംയുക്ത അഭിനയിച്ചിട്ടില്ല. 1999ൽ ആദ്യ സിനിമയിൽ അഭിനയിച്ച സംയുക്ത 2002-ൽ വിവാഹിതയാവുകയും പിന്നീട് കുടുംബജീവിതത്തിൽ കൂടുതൽ ശ്രദ്ധകൊടുക്കുകയും ചെയ്തു. രണ്ട് പേരും ഒരേ സമയത്ത് വീട് വിട്ടുനിന്ന് സിനിമയിൽ അഭിനയിച്ചാൽ മകന്റെ ഭാവിയെ കുറിച്ച് ഓർത്തുമാണ് സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് സംയുക്ത പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.

ദിലീപ് നായകനായ കുബേരനിലാണ് സംയുക്ത അവസാനമായി അഭിനയിച്ചത്. ആദ്യ ചിത്രം ജയറാമിനൊപ്പം വീടും ചില വിട്ടുവിശേഷങ്ങളും. ആദ്യ സിനിമയിലെ പ്രകടനത്തിന് തന്നെ സംസ്ഥാന അവാർഡും നേടിയെടുത്ത താരം കൂടിയാണ് സംയുക്ത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (1 hour ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (8 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (8 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (9 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (10 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (10 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (10 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (10 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (16 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (16 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (16 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (16 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (17 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (17 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (17 hours ago)

Malayali Vartha Recommends