Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത് ഇപ്പോഴൊന്നും തുടങ്ങിയതല്ല! ഗൗതവും ഞാനും മൂന്ന് വര്‍ഷത്തോളം പ്രേമിച്ചു, ഏഴു വര്‍ഷം സുഹൃത്തുക്കളായിരുന്നു... എപ്പോഴും തമ്മില്‍ കാണുമായിരുന്നു! പക്ഷെ ലോക്ക്ഡൗണില്‍ കുറച്ച്‌ ആഴ്ചകളോളം ഞങ്ങള്‍ തമ്മില്‍ കണ്ടില്ല... പിന്നീട് ഒരു കടയില്‍ വച്ച്‌ മാസ്‌ക് ഒക്കെ വച്ച്‌ തമ്മില്‍ കണ്ടപ്പോള്‍... സംഭവിച്ചത്... പ്രണയ വിവാഹത്തെ കുറിച്ച് മനസ് തുറന്ന് കാജല്‍

03 NOVEMBER 2020 03:04 PM IST
മലയാളി വാര്‍ത്ത

ഒക്ടോബര്‍ 30നായിരുന്നു കാജലിന്റെയും ഗൗതമിന്റെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. ദിവസങ്ങള്‍ നീണ്ട ആഘോഷങ്ങള്‍ക്കൊടുവിലായിരുന്നു വിവാഹം. ഹല്‍ദി ആഘോഷത്തിന്റേയും മെഹന്ദി ചടങ്ങുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായിരിക്കുകയാണ് നടി കാജന്‍ അഗര്‍വാളും കാമുകന്‍ ഗൗതം കിച്‌ലുവും.

ഇപ്പോഴിതാ പെട്ടെന്ന് വിവാഹത്തെക്കുറിച്ച്‌ ചിന്തിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് കാജല്‍. ലോക്ക്ഡൗണ്‍ സമയത്ത് തമ്മില്‍ കാണാതിരുന്നതാണ് വിവാഹമെന്ന തീരുമാനത്തിലേക്ക് എത്താന്‍ കാരണമെന്നാണ് താരം പറഞ്ഞത്. ഗൗതവും ഞാനും മൂന്ന് വര്‍ഷത്തോളം പ്രേമിച്ചു, ഏഴു വര്‍ഷം സുഹൃത്തുക്കളായിരുന്നു. സൗഹൃദത്തിലായിരിക്കുമ്ബോള്‍ തമ്മില്‍ അത്രയും പ്രിയപ്പെട്ടവരായിരുന്നു ഇരുവരും. എപ്പോഴും തമ്മില്‍ കാണുമായിരുന്നു.

പക്ഷെ ലോക്ക്ഡൗണില്‍ കുറച്ച്‌ ആഴ്ചകളോളം ഞങ്ങള്‍ തമ്മില്‍ കണ്ടില്ല. പിന്നീട് ഒരു കടയില്‍ വച്ച്‌ മാസ്‌ക് ഒക്കെ വച്ച്‌ തമ്മില്‍ കണ്ടപ്പോള്‍ എത്രമാത്രം ഒന്നിച്ചായിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലായി', കാജല്‍ പറഞ്ഞു.

ഗൗതം സിനിമകളില്‍ കാണുന്നതുപോലത്തെ കാമുകനല്ലെന്നും മുട്ടില്‍ നിന്ന് പ്രണയം പറയുകയൊന്നും ചെയ്തിട്ടില്ലെന്നും കാജല്‍ പറയുന്നു. ' ഗൗതം സിനിമയിലെ കാമുകന്മാരെ പോലെയല്ല, അതിലെനിക്ക് സന്തോഷമുണ്ട് കാരണം അത്തരം സംഭവങ്ങള്‍ എന്റെ സിനിമകളില്‍ പതിവാണ്.

അതുകൊണ്ടുതന്നെ വിവാഹാഭ്യര്‍ത്ഥന ഞങ്ങള്‍ക്കിടയില്‍ സംഭവിച്ച വളരെ ഹൃദയം തുറന്നുള്ള വൈകാരികമായ സംഭാഷണമായിരുന്നു. വികാരങ്ങള്‍ വളരെ സത്യസന്ധമായി പ്രകടിപ്പിച്ചു. എന്നോടൊപ്പമുള്ള ഫ്യൂച്ചറിനെക്കുറിച്ച്‌ ഗൗതം സംസാരിച്ചപ്പോള്‍ മുന്നോട്ടുള്ള നാളുകളില്‍ ഒന്നിച്ച്‌ ജീവിക്കുമെന്ന് ഞാനും ഉറപ്പിച്ചിരുന്നു', കാജല്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (1 hour ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (8 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (8 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (9 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (10 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (10 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (10 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (10 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (16 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (16 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (16 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (16 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (17 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (17 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (17 hours ago)

Malayali Vartha Recommends