Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?

ഭർത്താവ് മരിച്ച ഉടനെ നടി മേഘ്‌ന രാജ് പങ്കാളിയെ തിരയുന്നു; പണത്തിന്‌ വേണ്ടി ഇതൊക്കെ ചെയ്യണോ? ആ വീഡിയോ യൂട്യൂബിൽ.. ഇത് ചതി- ശക്തമായി പ്രതികരിച്ച് ബിഗ്‌ബോസ് താരം

21 SEPTEMBER 2021 08:11 AM IST
മലയാളി വാര്‍ത്ത

More Stories...

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്

ബാത്റൂമിന് സമീപം നിന്ന് ഫിറോസ് ഖാനും അവിടെയുണ്ടായിരുന്ന മറ്റൊരു നടിയും കൂടി സിഗരറ്റ് പരസ്പരം കൈമാറി ചുംബിച്ചു; എ കണ്ണാടിയിലൂടെ കണ്ടത് ഒരു ഭാര്യയും സഹിക്കാത്ത കാഴ്ച; പെട്ടെന്നു തന്നെ ഞാൻ പ്രശ്നമുണ്ടാക്കി; ഭയങ്കര കരച്ചിലും ബഹളവുമായി; പിന്നെ സംഭവിച്ചത്; സെക്സ് ചാറ്റും തൂക്കി; ഫിറോസിന്റെ തനിക്കൊണം പുറത്തിട്ട് സജ്‌ന നൂർ

ആയിരത്തോളം നാടകങ്ങളിൽ അഭിനേത്രിയായി തിളങ്ങിയശേഷം ബിഗ്സ്‌ക്രീനിലേക്കെത്തിയ ശുഭയ്ക്ക് ഫിലിം ക്രിട്ടിക്സ് പുരസ്കാരം

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് ; അപേക്ഷകള്‍ ക്ഷണിച്ചു

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...

ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ മരിച്ച്‌ ഒരു വര്‍ഷം കഴിഞ്ഞതിന് ശേഷം മേഘ്‌നയുടെ പുനഃര്‍ വിവാഹത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെ ആ വീഡിയോ യൂട്യൂബിൽ. വിവാഹം കഴിഞ്ഞ് രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് ചിരഞ്ജീവി മരണപ്പെട്ടത്. ചിരംജീവി മരിക്കുമ്പോൾ മേഘ്ന ഗര്‍ഭിണി ആയിരുന്നു.

തന്റെ കുഞ്ഞിന്റെ മുഖം ഒന്ന് കാണാന്‍ പോലും സാധിക്കാതെയാണ് മേഘ്‌നയുടെ ഭര്‍ത്താവ് മരണപ്പെട്ടത്. പ്രതാമിന് മേഘ്‌നയും ചിരഞ്ജീവി സര്‍ജയുടെ കുടുംബവുമായി ഏറ്റവും അടുത്ത ബന്ധമാണുള്ളത്. അതിനിടയിലാണ് കുടുംബത്തെയും ആരാധകരെയും ഞെട്ടിച്ച ആ വീഡിയോ ലക്ഷക്കണക്കിന് ആളുകൾ കണ്ടത്.

ഇരുപതിലേറെ കന്നഡ സിനിമകളിൽ അഭിനയിച്ച ചിരഞ്ജീവി സര്‍ജ മുപ്പത്തിയൊമ്പതാം വയസിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണപ്പെട്ടത്. ചിരഞ്ജീവി സര്‍ജ മരിക്കുമ്പോൾ ഭാര്യയും സിനിമാ നടിയുമായ മേഘ്ന രാജ് ഗര്‍ഭിണി ആയിരുന്നു.

തന്റെ കുഞ്ഞിന്റെ മുഖം ഒന്ന് കാണാന്‍ പോലും സാധിക്കാതെയാണ് മേഘ്‌നയുടെ ഭര്‍ത്താവ് മരണപ്പെട്ടത്. ചിരഞ്ജീവിയുടെ വിയോഗത്തില്‍ നിന്നുമുള്ള ദുഃഖത്തില്‍ നിന്നും ഇതുവരെ താരം മുക്തയായിട്ടില്ല. നാല് മാസം ഗർഭിണിയായിരിക്കെ ചിരുവിനെ നഷ്ടപ്പെട്ട മേഘ്‌നയ്ക്ക് താങ്ങായത് ജൂനിയർ ചിരുവായിരുന്നു.

സീമന്ത ചടങ്ങിൽ നിറവയറില്‍ കൈവെച്ച് സന്തോഷവതിയായി നില്‍ക്കുന്ന തന്റെ തൊട്ടടുത്ത് ചിരുവിന്റെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ച മേഘ്‌നയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിരിച്ച് നില്‍ക്കുന്ന ചിരു എങ്ങോട്ടും പോയിട്ടില്ലെന്നും കുഞ്ഞിലൂടെ പുനര്‍ജനിക്കുമെന്നും താരം പറഞ്ഞിരുന്നു.

അത്രമേൽ ഭർത്താവിനെ സ്നേഹിച്ചിരുന്ന മേഘ്‌ന വീണ്ടും വിവാഹത്തിനൊരുങ്ങുന്നുവെന്ന വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നത്. തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ ഇത് വമ്പൻ ചർച്ചകൾക്ക് ഇടവച്ചിരുന്നു.

മേഘ്‌ന ബിഗ് ബോസ് കന്നഡ നാലാം സീസണ്‍ മത്സരാർത്ഥിയായിരുന്ന വിജയ് പ്രതാമുമായി വിവാഹത്തിനൊരുങ്ങുന്നുവെന്നായിരുന്നു വാർത്തകൾ. നിരവധി യൂട്യൂബ് ചാനലുകളായിരുന്നു ഈ വാർത്ത പ്രചരിപ്പിച്ചത്.

 

 

ഇപ്പോഴിതാ ഇതിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിജയ് പ്രതാമ്. '' പ്രതികരിക്കേണ്ടെന്ന് കരുതിയതാണ്, എന്നാൽ ലക്ഷക്കണക്കിനാളുകൾ ഈ വീഡിയോ കണ്ടതുകൊണ്ട് മാത്രം യൂട്യൂബ് ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ താരം പ്രതികരിക്കുകയായിരുന്നു''.

യൂട്യൂബ് വീഡിയോയുടെ സ്ക്രീൻഷോട്ട് അടക്കം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്. ഇപ്പോള്‍ തന്നെ ഈ വീഡിയോ 2.70 ലക്ഷം പേർ കണ്ടു കഴിഞ്ഞിരിക്കുകയാണ്.കേവലം പണത്തിനും അതെ പോലെ ആളുകള്‍ കാണുന്നതിന് വേണ്ടി ഇങ്ങനെ തരം താഴുന്നത് അവസാനിപ്പിക്കാന്‍ നിയമ നടപടി സ്വീകരിക്കണം.

ഇങ്ങനെയുള്ള ചാനലുകള്‍ വളരെ നിയമപരമായി തന്നെ അടച്ചു പൂട്ടിയാല്‍ ഇത് മറ്റ് ചാനലുകള്‍ക്ക് ഒരു പാഠം തന്നെയാകണം- അദ്ദേഹം പറഞ്ഞു. പ്രതാമിന് മേഘ്‌നയും ചിരഞ്ജീവി സര്‍ജയുടെ കുടുംബവുമായി ഏറ്റവും അടുത്ത ബന്ധമാണുള്ളത്. ഇതിനിടയിലാണ് താരങ്ങളെക്കുറിച്ച് ഗോസിപ്പുകൾ പ്രചരിക്കുന്നത്.

ചിരഞ്ജീവി സര്‍ജയുടെ ഏറെ പ്രിയപ്പെട്ട സ്ഥലമായ സഹോദരൻ ധ്രുവ സര്‍ജയുടെ ഫാം ഹൗസിലായിരുന്നു താരത്തിന് അന്ത്യാവിശ്രമം ഒരുക്കിയത്. എല്ലാവരും സന്തോഷത്തോടെ ഇരിക്കുന്നത് കാണാനാണ് ചിരുവിന് ആഗ്രഹം എന്ന് നേരത്തെ തന്നെ വ്യക്തമാക്കിട്ടുള്ള മേഘ്‌ന ഈ ഗോസ്സിപ്പുകളോട് പ്രതികരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിമണൽ കർത്തയുടെ 1.72 കോടി സ്വത്തു വിവരം മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി ഇന്ന് മെയ് 6 ന് വിധി (ഉത്തരവ്) പറയും  (13 minutes ago)

മകളുടെ നിക്കാഹിന് പങ്കെടുക്കാനാവാതെ.... പ്രവാസലോകത്തെ നോവിലാഴ്ത്തി മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു...  (22 minutes ago)

വാണിജ്യ സിലിണ്ടറിന്റെ വില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും...  (46 minutes ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.... ജാഗ്രതയുടെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

  സഞ്ജു സാംസണ് അർധ സെഞ്ച്വറി... ഐ.പി.എല്ലിലെ നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് എട്ടു വിക്കറ്റിന്റെ ജയം    (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത് മടങ്ങിയെത്തി.... ഔദ്യോഗികവസതി ഒഴിഞ്ഞ് എ.കെ.ജി. സെന്ററിന് സമീപമുള്ള 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും  (1 hour ago)

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന  (1 hour ago)

കുടുംബ സ്വത്തും മനഃസമാധാനവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

അമ്മയ്ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു  (2 hours ago)

ചർച്ചകൾ ഊർജ്ജിതത്തിൽ... രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ.... കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്തെത്തും    (2 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (8 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (8 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (8 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (9 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (9 hours ago)

Malayali Vartha Recommends