ടൊവീനോയുടെ പുതിയ വര്‍ക്കൗട്ട് വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ താരങ്ങളെല്ലാം ഏറെ ശ്രദ്ധ വയ്ക്കാറുണ്ട്. കഥാപാത്രങ്ങള്‍ക്ക് വേണ്ടി ശരീരത്തെ ഏത് രീതിയിലേക്കും മാറ്റിമറിച്ചെടുക്കുന്നതിന് താരങ്ങള്‍ എടുക്കുന്ന പ്രയത്‌നം കുറച്ചൊന്നുമല്ല. മിക്ക താരങ്ങളും തങ്ങളുടെ വര്‍ക്കൗട്ട് വിശേഷങ്ങള്‍ നവ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. അത്തരത്തില്‍ മലയാളികളുടെ പ്രിയ താരം ടൊവീനോ തോമസ് ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചൊരു വര്‍ക്കൗട്ട് വീഡിയോ ശ്രദ്ധ നേടുകയാണ്.
https://www.facebook.com/Malayalivartha






















