മമ്മൂക്കയ്ക്ക് കുഞ്ഞ് ആരാധികയുടെ സ്‌നേഹ ചുംബനങ്ങള്‍...

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. സിനിമാ ക്യാമറയ്ക്ക് മുന്നില്‍ അമ്ബതു വര്‍ഷം പിന്നിട്ടു കഴിയുമ്‌ബോഴും മലയാളികള്‍ക്കും ഇന്നും അത്ഭുത പ്രതിഭാസമാണ് മമ്മൂക്ക. മമ്മൂക്കയെക്കുറിച്ചും മമ്മൂക്കയ്ക്കു വേണ്ടിയും ആരാധകര്‍ വീഡിയോകളുമായി രംഗത്തെത്തി വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മമ്മൂട്ടിയുടെ ഒരു കുഞ്ഞ് ആരാധികയാണ് താരം. മമ്മൂട്ടിയെ കാണുമ്‌ബോഴുള്ള സന്തോഷവും മമ്മൂക്ക എന്ന് വിളിച്ച് ഉമ്മവെക്കുന്നതുമാണ് വീഡിയോ. കളങ്കമില്ലാത്ത ആ കുഞ്ഞിന്റെ സ്‌നേഹം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.
https://www.facebook.com/Malayalivartha






















