ഒന്നും പഠിക്കാന്‍ ഒരിക്കലും വൈകിയിട്ടില്ല... ഹാര്‍ലില്‍ ചുറ്റി വിശേഷം പങ്കുവച്ച് കനിഹ

ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ ചുറ്റിയതിന്റെ വിശേഷം പങ്കുവച്ച് അഭിനേത്രി കനിഹ. തന്റെ സന്തോഷം നിമിഷത്തിന്റെ ചിത്രങ്ങളും വീഡിയോയും അഭിനേത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ബൈക്കുകള്‍ ഓടിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും അതിനിടയില്‍ എപ്പോഴോ ഭയം കയറിവന്നു. എന്നാല്‍ ആ ഭയത്തെ ബ്രേക്ക് ചെയ്ത ഹാര്‍ലി എന്ന രാക്ഷസനെ ഓടിച്ച് യഥാര്‍ത്ഥ സന്തോഷവും ആവേശവും അനുഭവിച്ചുവെന്ന് കനിഹ പറയുന്നു. ഒന്നും പഠിക്കാന്‍ ഒരിക്കലും വൈകിയിട്ടില്ല! ആ ശരിയായ നിമിഷത്തിനായി കാത്തിരിക്കരുത്.. ഓരോ നിമിഷവും നിങ്ങളുടേതാക്കുക എന്നും കനിഹ കുറിച്ചു. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങളും വീഡിയോയും വൈറലായത്.
https://www.facebook.com/Malayalivartha






















