Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഗർഭഛിദ്രം നടത്തി, കുട്ടികൾ വേണ്ടെന്ന് പറഞ്ഞു... അവിഹിത ബന്ധവും... തുറന്നടിച്ച് സാമന്ത

09 OCTOBER 2021 08:57 AM IST
മലയാളി വാര്‍ത്ത

തെലുങ്ക് താരദമ്പതികളായിരുന്ന സാമന്തയും നാഗചൈതന്യയും വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം ഇത് സംബന്ധിച്ച് നിരവധി ഗോസിപ്പുകൾ സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിരുന്നു. ഇരുവരും തമ്മിൽ പിരിയാൻ കാരണമായത് സാമന്തയുടെ വഴിവിട്ട ജീവിത രീതികളാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത്തരം വ്യാജ വാർത്തകൾക്കെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ താരം.

സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്‌ത കുറിപ്പിലാണ് സാമന്ത ഇക്കാര്യം വെളിപ്പെടുത്തിയത്. വിഷമ ഘട്ടത്തില്‍ തനിക്ക് പിന്തുണയുമായി നിന്ന ആരാധകരോട് താരം ആദ്യം നന്ദി പറയുന്നുണ്ട്. ഒരു വ്യക്തിപരമായ പ്രശ്‌നത്തില്‍ നിങ്ങള്‍ വൈകാരികമായ ഇടപെടുന്നുവെന്നത് ഏറെ സന്തോഷം തോന്നുന്ന കാര്യമാണ്.

എന്നോട് അനുകമ്പ കാണിച്ചതിനും കരുതല്‍ കാണിച്ചതിനും വ്യാജ പ്രചരണങ്ങളെ ചെറുത്തു നിന്നതിനും നന്ദി. തനിക്ക് മറ്റ് രഹസ്യ ബന്ധങ്ങളുണ്ടെന്ന് അവർ പ്രചരിപ്പിച്ചു. കുട്ടികള്‍ വേണ്ടെന്ന് പറഞ്ഞതായും നിരവധി തവണ ഗര്‍ഭഛിദ്രം നടത്തിയെന്നും വ്യാജപ്രചരണം നടന്നു. താന്‍ ഒരു അവസരവാദിയാണെന്ന് പറഞ്ഞ് പരത്തിയതായും പോസ്‌റ്റില്‍ നടി കുറിക്കുന്നു. വേദന നിറഞ്ഞ പ്രക്രിയയാണ് വിവാഹമോചനമെന്നും തന്നെ അതിന്റെ മുറിവുണങ്ങാന്‍ അനുവദിക്കണമെന്നും, ഞാന്‍ നിങ്ങള്‍ക്ക് വാക്ക് തരുന്നു, ഇതൊന്നും എന്നെ തകര്‍ക്കുകയില്ലെന്നും സാമന്ത കുറിച്ചു.


ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയും താരം കഴിഞ്ഞ ദിവസങ്ങളിൽ പ്രതികരിച്ചിരുന്നു. ഒരേ വിഷയത്തില്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രവര്‍ത്തികളെ സമൂഹം പലതരത്തിലാണ് കാണുന്നത് എന്നാണ് താരം പറഞ്ഞത്. "സ്ത്രീകള്‍ ഒരു കാര്യം ചെയ്യുമ്പോൾ നിരന്തരം ധാര്‍മികമായി ചോദ്യം ചെയ്യപ്പെടുകയാണ്. എന്നാല്‍ അതേ സമയം പുരുഷന്മാര്‍ ചെയ്യുമ്പോൾ ധാര്‍മികമായി ചോദ്യം ചെയ്യപ്പെടുന്നില്ല. അങ്ങനെയാണെങ്കില്‍ ഒരു സമൂഹം എന്ന നിലയില്‍ നമ്മള്‍ അടിസ്ഥാനപരമായി ധാര്‍മികതയില്‍ അല്ല ജീവിക്കുന്നത്" ഇതായിരുന്നു സാമന്ത നടത്തിയ പ്രതികരണം.

 

 

ഇരുവരുടെയും വേർപിരിയൽ വാർത്ത സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നെങ്കിലും ഇവയോട് പ്രതികരിക്കാൻ താരങ്ങൾ തയ്യാറായിരുന്നില്ല. കേട്ടതൊന്നും ശരിയാകില്ലെന്ന് പലരും പ്രതീക്ഷിച്ചു. പക്ഷെ സകല പ്രതീക്ഷകളും തെറ്റിച്ചു കൊണ്ട് ഒക്ടോബര്‍ രണ്ടിന് തങ്ങള്‍ പിരിയുകയാണെന്നും ഇനി മുതല്‍ ഭാര്യയും ഭര്‍ത്താവും ആയിരിക്കില്ലെന്നും സാമന്തയും നാഗ ചൈതന്യയും അറിയിക്കുകയായിരുന്നു.

2017 ലായിരുന്നു സാമന്തയും നാഗ ചൈതന്യയും വിവാഹിതരാകുന്നത്. ഇരുവരും നാളുകള്‍ പ്രണയിച്ച ശേഷമായിരുന്നു വിവാഹിതരാകുന്നത്. ഒക്ടോബര്‍ ആറിന് വിവാഹത്തിന്റെ നാലാം വാര്‍ഷികം ആഘോഷിക്കാനിരിക്കുകയായിരുന്നു ഇരുവരും. ഇതിനിടെയാണ് താരങ്ങള്‍ തങ്ങള്‍ പിരിയുകയാണെന്ന വാര്‍ത്ത പങ്കുവെക്കുന്നത്. ആരാധകരെ ഏറെ നിരാശപ്പെടുത്തുന്നതായിരുന്നു ഈ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (6 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (7 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (8 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (12 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends