Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു തരിപ്പണമായി...ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു..?? ആരും ജീവനോടെ ഉണ്ടാകാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തന സംഘം...മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരെയും കണ്ടെത്താനായില്ല...രാജ്യം മുഴുവൻ പ്രാർത്ഥനയിൽ...


വന്‍ ഭക്തജനതിരക്ക്.... ദിവസ വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡുമായി ഗുരുവായൂര്‍ ക്ഷേത്രം.... വഴിപാട് ഇനത്തില്‍ ഒറ്റ ദിവസത്തെ വരുമാനമായി നേടിയത് 83 ലക്ഷത്തോളം


കണ്ണീര്‍ക്കാഴ്ചയായി... കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...

കാണാന്‍ കുറ്റിചൂല്‍ പോലെയുള്ള ഏതെങ്കിലും മനുഷ്യന്‍ സൂപ്പര്‍സ്റ്റാര്‍ ആയിട്ടുണ്ടോ? ചോദ്യവും ഉത്തരവുമായി മേജര്‍ രവിയും സന്തോഷ് പണ്ഡിറ്റും

11 OCTOBER 2021 10:10 PM IST
മലയാളി വാര്‍ത്ത

നടന്‍ സന്തോഷ് പണ്ഡിറ്റ് പങ്കെടുത്ത സ്റ്റാര്‍ മാജിക് പരിപാടിയുമായി ബന്ധപ്പെട്ട് ചൂട് പിടിച്ച ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. സംവിധായകന്‍ മേജര്‍ രവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ വിവാദത്തോട് പ്രതികരിച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. സ്റ്റാര്‍ മാജിക് വിവാദത്തില്‍ ചാനലുകാര്‍ തനിക്ക് പണി തരാന്‍ ശ്രമിച്ചതാണെന്നായിരുന്നു താരത്തിന്റെ വിശദീകരണം.

'ലോകസിനിമ പോയിട്ട് മലയാള സിനിമ പോലും കാണാന്‍ തനിക്ക് സമയമില്ല. സിനിമ തനിക്ക് പക്കാ ബിസിനസ്സാണ്. ആരെന്ത് പറയുന്നു എന്നുളളത് തനിക്ക് പ്രശ്‌നമല്ല. സിനിമയെ കല ആയിട്ടാണ് താന്‍ കണ്ടിരുന്നതെങ്കില്‍ സൗജന്യമായി സിനിമ കാണിച്ച് കൊടുക്കുമായിരുന്നു. പൈസ വാങ്ങിയിട്ടല്ല ചെയ്യുക. എത്രയോ പേര്‍ തന്റെ സിനിമയാണ് നല്ലതെന്നും തനിക്ക് കിട്ടേണ്ട അവാര്‍ഡ് മറ്റവന് കിട്ടി എന്നും പറഞ്ഞ് കരയുന്നത് കണ്ടിട്ടുണ്ട്. കലയെ സ്‌നേഹിക്കുന്നവന്‍ അവന്റെ പണി കഴിഞ്ഞ് നാട്ടുകാരെ കാണിച്ച് പോകും', സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
ആളുകളുടെ ശ്രദ്ദ കിട്ടാനാണോ കോപ്രായം കാണിക്കുന്നത് എന്ന് മേജര്‍ രവി അഭിമുഖത്തിനിടെ സന്തോഷ് പണ്ഡിറ്റിനോട് ചോദിച്ചു. 'സാറിനത് കോപ്രായമായി തോന്നാം, വേറൊരാള്‍ക്ക് മറ്റൊന്നായും തോന്നാം. മേജര്‍ രവിയുടെ കുറേ സിനിമകള്‍ പരാജയപ്പെട്ടത് നായകന്‍ കോപ്രായം കാണിച്ചിട്ടാണോ. മേജര്‍ രവി ബിസിനസ്സൊന്നും ചിന്തിക്കാതെ 24 മണിക്കൂറും കലയെ കുറിച്ച് മാത്രം ചിന്തിക്കുന്ന ആളാണ് എന്ന് കരുതി', സന്തോഷ് പണ്ഡിറ്റ് പരിഹസിച്ചു.
'സന്തോഷ് പണ്ഡിറ്റ് സൂപ്പര്‍സ്റ്റാര്‍ ആകാന്‍ ഞങ്ങള്‍ ഇനിയും കാത്തിരിക്കണോ' എന്നായിരുന്നു മേജര്‍ രവിയുടെ അടുത്ത ചോദ്യം. സന്തോഷ് പണ്ഡിറ്റ് ഒരു സൂപ്പര്‍സ്റ്റാറും ആകില്ല, കോപ്പും ആകില്ല എന്നായിരുന്നു ഇതിനു താരം നല്‍കിയ മറുപടി. 'സുന്ദരക്കുട്ടപ്പന്മാര്‍ ആണ് സൂപ്പര്‍സ്റ്റാര്‍ ആവുക. സന്ദര്യമുള്ളവരെ മാത്രമേ മലയാളികള്‍ നായകന്മാര്‍ ആയിട്ട് അംഗീകരിക്കുകയുള്ളു. കാണാന്‍ കുറ്റിചൂല്‍ പോലെയുള്ള ഏതെങ്കിലും മനുഷ്യന്‍ സൂപ്പര്‍സ്റ്റാര്‍ ആയിട്ടുണ്ടോ?', സന്തോഷ് പണ്ഡിറ്റ് ചോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബവഴക്കിനെ തുടര്‍ന്ന് എഴുപത്തിയൊന്നുകാരന്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി...  (17 minutes ago)

ചെന്നൈയില്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് സണ്‍ഷെയ്ഡിലേക്ക് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി...  (48 minutes ago)

ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു..??  (49 minutes ago)

അന്തരിച്ച ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്റെ ഭൗതികദേഹം ഇന്ന് തിരുവല്ലയിലെ സഭ ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെയ്ക്കും... സംസ്‌കാരം നാളെ  (1 hour ago)

രാജസ്ഥാന്‍ റോയല്‍സ്- കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് പോരാട്ടം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചു... രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തേക്ക്  (1 hour ago)

മാഞ്ചസ്റ്റര്‍ സിറ്റി തുടര്‍ച്ചയായി നാലാം തവണയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടി  (1 hour ago)

രാജ്യതലസ്ഥാനം ചുട്ടു പൊള്ളുന്നു.... ഉഷ്ണതരംഗ സാദ്ധ്യത മുന്‍നിറുത്തി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു...  (1 hour ago)

എ കെ ജി സെന്റര്‍ പടക്കമേറ് : കലാപാഹ്വാനത്തിന് ഇ.പി ക്കും പി.കെ. ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്ന ഹര്‍ജി അന്തിമ വാദം പൂര്‍ത്തിയായി... കേസില്‍ ഈ മാസം 31ന് വിധി പറയും  (2 hours ago)

നാട്ടില്‍ പോയിട്ട് ആറുവര്‍ഷത്തോളമായി.... ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും  (2 hours ago)

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം ഇന്ന്.... രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആറ് സംസ്ഥാനങ്ങളിലുമായി 49 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക  (2 hours ago)

തകര്‍ന്ന ഹെലികോപ്റ്ററിന് അരികില്‍ എത്താനായിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍...ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട  (3 hours ago)

പെരുമ്പാവൂര്‍ കൊലക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ പ്രതി അമിറുള്‍ ഇസ്ലാം നല്‍കിയ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്...  (3 hours ago)

ആ കാഴ്ച ഹൃദയഭേദകമായി.... നീണ്ട 12 വര്‍ഷത്തെ കാത്തിരിപ്പ്.... ഒടുവില്‍ നാട്ടിലെത്തിയത് ചേതനയറ്റ്... ആ കാഴ്ച കണ്ടു നിന്നവരെയും കണ്ണീരിലാഴ്ത്തി.... ഭാര്യയെയും മകളെയും ആശ്വസിപ്പിക്കാനാവാതെ ഉറ്റവരും ബന്ധുക  (3 hours ago)

വന്‍ ഭക്തജനതിരക്ക്.... ദിവസ വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡുമായി ഗുരുവായൂര്‍ ക്ഷേത്രം.... വഴിപാട് ഇനത്തില്‍ ഒറ്റ ദിവസത്തെ വരുമാനമായി നേടിയത് 83 ലക്ഷത്തോളം  (4 hours ago)

റെഡ് അലര്‍ട്ട്.... ഇടുക്കിയില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴ... വെക്കേഷന്‍ ക്ലാസുകള്‍ക്ക് അവധി നല്‍കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം... മലയോരമേഖലകളില്‍ രാത്രി യാത്രയ്ക്ക് നിരോധനം  (5 hours ago)

Malayali Vartha Recommends