Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

നീ തടി വെച്ചല്ലോ, നിനക്ക് പാലില്ലല്ലോ... കുഞ്ഞ് കരയാന്‍ കാരണം നീയാണെന്ന് കേള്‍ക്കുന്ന അമ്മയുടെ അവസ്ഥ ഭീകരമാണ്! തനിക്ക് ഉണ്ടായ അനുഭവം തുറന്ന് പറഞ്ഞ് പേളി മാണി

15 OCTOBER 2021 01:45 PM IST
മലയാളി വാര്‍ത്ത

കുഞ്ഞ് കരയാന്‍ കാരണം നീയാണെന്ന് കേള്‍ക്കുന്ന അമ്മയുടെ അവസ്ഥ ഭീകരമാണെന്ന് പേളി മാണി. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. പ്രസവം കഴിഞ്ഞ് കുറച്ചുകാലത്തേക്കെങ്കിലും നമ്മുടെ മനസ്സ് വിഷമിപ്പിക്കാന്‍ സാധ്യതയുള്ളവരെ കാണരുതെന്ന് താരം പറയുന്നു. പ്രസവിച്ചപ്പോള്‍ നീ തടി വെച്ചല്ലോ, നിനക്ക് പാലില്ലല്ലോ എന്നൊക്കെ കമന്റ് അടിച്ച് വേദനിപ്പിക്കുന്നവരുണ്ട്.

ഒരു ദിവസം നില വല്ലാത്ത കരച്ചില്‍. അപ്പോള്‍ എന്റെ അടുത്ത് വന്നൊരു ബന്ധുവിന്റെ കമന്റ്. 'പാലില്ല, അതാണ് കൊച്ച് കരയുന്നത്.' ഞാനാണെങ്കില്‍ തൊട്ടുമുന്നേ പാല്‍ കൊടുത്തിട്ടേയുള്ളൂ. പക്ഷേ അവര്‍ ഇത് പറഞ്ഞപ്പോള്‍ എനിക്ക് വല്ലാത്ത വിഷമം വന്നു. ഞാന്‍ ഭയങ്കര കരച്ചിലായി. പ്രസവം കഴിഞ്ഞ് ഏഴോ എട്ടോ ദിവസമായിട്ടേയുള്ളൂ.

ജനിച്ച ഉടനെ കുഞ്ഞ് ചെറുതായി കരഞ്ഞാലും കൂടെ കരഞ്ഞുപോവുന്നവരാണ് അമ്മമാര്‍. അത്രയ്ക്കും സെന്‍സിറ്റീവായ കാലം. ഈയൊരു സമയത്ത് കുഞ്ഞ് കരയാന്‍ കാരണം നീയാണെന്ന് കേള്‍ക്കുന്ന അമ്മയുടെ അവസ്ഥ ഭീകരമാണ്. ഒരിക്കലും നെഗറ്റീവായൊരു കമന്റ് പറഞ്ഞ് പ്രസവിച്ച് കിടക്കുന്ന പെണ്ണിനെ വൈകാരികമായി വിഷമിപ്പിക്കരുതെന്നും താരം കൂട്ടിച്ചേർത്തു.

നല്ല അമ്മയാണ് എന്ന് വിശ്വസിക്കാനാണ് എല്ലാ അമ്മമാര്‍ക്കും ആഗ്രഹം. ഒരു അമ്മ ചെയ്യുന്നതിനെ മികച്ചത് എന്നുപറഞ്ഞ് എപ്പോഴും അഭിനന്ദിച്ചുകൊണ്ടിരിക്കണം. നീ ഇന്ന് എന്ത് നന്നായിട്ടാണ് കൊച്ചിനെ നോക്കിയത്, കൊച്ച് വളരെ ഹാപ്പിയാണ് നിന്റെ കൂടെ എന്നൊക്കെ പറഞ്ഞാല്‍ തന്നെ അമ്മയാവുന്ന കാലത്തുള്ള വിഷാദമൊക്കെ താനെ അകന്നുപോകുമെന്നും താരം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (6 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (7 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (8 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (12 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends