Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി

വമ്പൻ പരാജയമായി അനുഷ്‌ക്കയുടെ പ്ലാസ്റ്റിക് സര്‍ജറി: മറയ്ക്കാൻ പാടുപെട്ട് താരം... ഒടുവിൽ പൊട്ടിത്തെറി

21 OCTOBER 2021 12:27 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ് അനുഷ്‌ക ശര്‍മ. മോഡലിംഗിലൂടെ സിനിമയിലെത്തിയ അനുഷ്‌ക തന്റെ 25-ാം വയസില്‍ തന്നെ നിര്‍മ്മാതാവായും മാറി. ബോളിവുഡിലെ അഭിനയ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്ന് എത്തിയ താരത്തിന് ഇൻഡസ്ട്രിയിൽ നിന്ന് നിരവധി വെല്ലുവിളികളും പ്രതിസന്ധികളും നേരിടേണ്ടി വന്നിരുന്നു.

ഒരിക്കല്‍ അനുഷ്‌കയ്ക്ക് കടുത്ത ട്രോളുകളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു. ലിപ് ജോബിന്റെ പേരിലായിരുന്നു ആ വിമർശനവും പരിഹാസവും. കോഫി വിത്ത് കരണില്‍ പങ്കെടുത്തിന് പിന്നാലെയായിരുന്നു സംഭവം. തന്റെ ചുണ്ടില്‍ മാറ്റം വരുത്തിയെന്നും പ്ലാസ്റ്റിക് സര്‍ജറി നടത്തിയെന്നുമെന്നായിരുന്നു സോഷ്യല്‍ മീഡിയ അനുഷ്‌കയ്‌ക്കെതിരെ ഉയർന്ന ആരോപണം. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് താരത്തെ വിമര്‍ശിച്ചും കളിയാക്കിയും എത്തിയത്.

സ്വാഭാവിക ഭംഗി നഷ്ടമായെന്നും പ്ലാസ്റ്റിക് സര്‍ജറി പരാജയമാണെന്നുമൊക്കെ സോഷ്യല്‍ മീഡിയ വിമര്‍ശിച്ചു. ട്രോളുകള്‍ പരിധി വിട്ടതോട അനുഷ്‌കയ്ക്ക് തന്നെ പരസ്യമായി ഇതിനെതിരെ രംഗത്ത് വരേണ്ടി വന്നു. അവസാനം ഒരു തുറന്ന കത്തിലൂടെയായിരുന്നു താരം ഇതിനെതിരെ പ്രതികരിച്ചത്.

''കോഫി വിത്ത് കരണിലെ ഒരു എപ്പിസോഡിനെക്കുറിച്ച്‌ ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പ്രത്യേകിച്ചും എന്റെ ചുണ്ടുകളെക്കുറിച്ച്‌. കാര്യങ്ങള്‍ ഭീതിപ്പെടുത്തുന്ന ദിശയിലേക്ക് പോയിരിക്കുകയാണെന്നത് കൊണ്ട് മാത്രമാണ് ഞാന്‍ പ്രതികരിക്കുന്നത്.

കുറച്ച്‌ സമയമായി ഞാാന്‍ താല്‍ക്കാലികമായുള്ള ലിപ് എന്‍ഹാന്‍സിംഗ് ടൂള്‍ ഉപയോഗിക്കുന്നുണ്ട്. മേക്കപ്പ് ടെക്‌നിക്കളുടെ കൂടെയാണിത്. അതുകൊണ്ടാണ് എന്റെ ചുണ്ടുകളില്‍ മാറ്റം വന്നത് പോലെ തോന്നുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ സര്‍ജറിയ്ക്ക് വിധേയയായിട്ടില്ലെന്ന് എല്ലാവരോടും വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണെന്ന് അനുഷ്‌ക്ക പറയുന്നു.

 

 

ഇത് എന്റെ തന്നെ തീരുമാനമാണ്. അടുത്ത സിനിമയായ ബോംബെ വെല്‍വെറ്റിന് വേണ്ടി ചെയ്തതാണ്. 1860-70 കാലഘട്ടത്തിലെ ജാസ് ഗായികയുടെ വേഷമാണ് ചിത്രത്തില്‍ ഞാന്‍ അവതരിപ്പിക്കുന്നത്. ആ കാലഘട്ടത്തിലെ റെഫറന്‍സിന് വേണ്ടി ചെയ്തതാണ്.

കോഫി വിത്ത് കരണിലെ എന്റെ ലുക്കിന് പിന്നില്‍ ഒരുപാട് കാരണങ്ങളുണ്ട്, ചുണ്ട് മാത്രമല്ല. എല്ലാവര്‍ക്കും നല്ല ദിവസങ്ങളും ചീത്ത ദിവസങ്ങളുമുണ്ട്. കോഫി വിത്ത് കരണില്‍ എന്നെ കാണാന്‍ ഭംഗിയുണ്ടായിരുന്നതായി എനിക്ക് തോന്നിയോ എന്ന് ചോദിച്ചാല്‍ ഇല്ല. ഞാന്‍ വ്യത്യസ്തമായത് എന്തോ ചെയ്തതായി തോന്നുന്നു'' എന്നും താരം പറഞ്ഞു.

ഇപ്പോഴത്തെ ചര്‍ച്ചകളും റിപ്പോര്‍ട്ടുകളുമെല്ലാം നിരസിച്ചു കൊണ്ട് തന്നെ ഞാന്‍ പറയുന്നു, ഞാന്‍ മുമ്പും ഇത് പറഞ്ഞിട്ടുണ്ട്, ഞാന്‍ പ്ലാസ്റ്റിക് സര്‍ജറിയില്‍ വിശ്വസിക്കുന്നില്ല. ശരീരത്തിന് സ്വഭാവികമല്ലാത്തൊരു മാറ്റവും വരുത്താന്‍ ഞാന്‍ സമ്മതിക്കില്ല.

 

അതിനെ പിന്തുണയ്ക്കുകയോ ആര്‍ക്കെങ്കിലും നിര്‍ദ്ദേശിക്കുകയോ ചെയ്യുന്നില്ല. ഇപ്പോള്‍ എന്റെ കാലുകള്‍ വ്യത്യസ്തവും സെക്‌സിയുമായി ആര്‍ക്കെങ്കിലും തോന്നിയാല്‍ ഞാന്‍ എന്തങ്കിലും ചെയ്തതായി തോന്നരുത്. ചില മീമുകള്‍ അല്‍പ്പം ക്രൂരമാണെങ്കിലും എന്നേയും ചിരിപ്പിച്ചു'' അനുഷ്‌ക പറയുന്നു. ലിപ് ജോബിനെക്കുറിച്ച്‌ തുറന്നു പറഞ്ഞതിനെ തുടര്‍ന്ന് തന്നെ ആളുകള്‍ ധീരയെന്ന് വിളിച്ചുവെന്ന് മറ്റൊരു അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്  (22 minutes ago)

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (30 minutes ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (46 minutes ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (57 minutes ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (1 hour ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (10 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (10 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (10 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (11 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (11 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (11 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (12 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (12 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (12 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (12 hours ago)

Malayali Vartha Recommends