Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഭർത്താവിന്റെ അടുത്ത സുഹൃത്തുമായി വിവാഹം; വീട്ടിൽ സഹായത്തിനായി എത്താറുണ്ടായിരുന്ന ശിവ തനിക്ക് ഒരു ബലമായിരുന്നു: അങ്ങനെ സഹായിച്ച്‌ സഹായിച്ച്‌ ഒപ്പം കൂടി- കുടുംബ വിശേഷങ്ങളുമായി നടി സിന്ധു ജേക്കബ്

23 OCTOBER 2021 03:48 PM IST
മലയാളി വാര്‍ത്ത

ദൂരദർശനിലെ 'മാനസ്സി' എന്ന പരമ്പരയിൽ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച് മലയാളികളുടെ ഹൃദയം കവർന്ന നടിയാണ് സിന്ധു ജേക്കബ്. ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രക്ഷക മനസ്സിൽ ചേക്കേറാൻ താരത്തിന് കഴിഞ്ഞു.

പക്ഷെ അടുത്ത കാലത്തായി സീരിയല്‍ മേഖലയില്‍ നിന്നും അഭിനയ മേഖലയില്‍ നിന്നുമെല്ലാം പിന്‍മ്മാറിയ താരത്തിന്റെ കുടുംബത്തെ കുറിച്ച് അധികമാർക്കും അറിയില്ല. എംജി ശ്രീകുമാര്‍ അമൃത ടീവിയില്‍ അവതരിപ്പിക്കുന്ന നേടാം എന്ന പ്രോഗ്രാമിലൂടെ ആണ് സിന്ധു വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയത്.

ആദ്യ ഭര്‍ത്താവ് മരിച്ചതിന് ശേഷം ആയിരുന്നു സിന്ധുവിന്റെ രണ്ടാം വിവാഹം. മിമിക്രി ആർട്ടിസ്റ്റ് ശിവ സൂര്യ ആണ് താരത്തിന്റെ രണ്ടാം ഭർത്താവ്. വിവാഹത്തിന് ശേഷം സിന്ധു ഇപ്പോള്‍ താമസിക്കുന്നത് തിരുവനന്തപുരത്താണ്. എവിടെ വെച്ചാണ് ശിവ സൂര്യയെ കണ്ടുമുട്ടിയതെന്ന എംജിയുടെ ചോദ്യത്തിന് പറയാൻ ഒരുപാട് ഉണ്ടെന്ന് പറഞ്ഞ് കുടുംബ ജീവിതത്തെക്കുറിച്ച് മനസ് തുറന്നത്.

എന്റെ ആദ്യ ഭര്‍ത്താവ് മരിച്ച് പോയതാണ്. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു ശിവ സൂര്യ. കുടുംബവും ആയി നല്ല അടുപ്പം ഉണ്ടായിരുന്ന ആളായിരുന്നു. വീട്ടിൽ വരുമായിരുന്നു, കാണുമായിരുന്നു. ശരിക്കും പറഞ്ഞാൽ പ്രേമം എന്ന് പറയാന്‍ ആകില്ല. എനിക്കൊരു സഹായമായിരുന്നു അദ്ദേഹം.

 

 

അങ്ങനെ സഹായിച്ച്‌ സഹായിച്ച്‌ ഒപ്പം കൂടി. ഇന്ന വ്യക്തിക്ക് ഇയാള്‍ എന്നുണ്ടല്ലോ അതുപോലെ ആണ് തങ്ങളുടെ ബന്ധം എന്നും സിന്ധു പറയുന്നു. എന്റെ വീട്ടുകാര്‍ ആദ്യത്തെ ബന്ധത്തിന് എതിരായിരുന്നെങ്കിലും പക്ഷെ ശിവ സൂര്യ എന്റെ കുടുംബത്തിലെ എല്ലാവരുമായി നല്ല ബന്ധമാണ് പുലര്‍ത്തുന്നത്. ജീവിതം വളരെ ആസ്വാദിക്കുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ വളരെ സന്തോഷവതി ആണെന്നും സിന്ധു കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (7 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (8 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (8 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (9 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (10 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (10 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (13 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends