Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

നയന്‍താരയ്ക്ക് ജാതകദോഷം: ഞെട്ടിത്തരിച്ച് വിഘ്‌നേശ്... അവസാന നിമിഷം ആ തീരുമാനം, വരണമാല്യം ചാർത്തുന്നത് മറ്റൊരാള്‍ക്ക്...

24 OCTOBER 2021 08:13 AM IST
മലയാളി വാര്‍ത്ത

ഏറെ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന നയൻതാരയും വിഘ്‌നേഷും വിവാഹിതരാകാൻ പോകുന്നുവെന്നും, മാസങ്ങള്‍ക്ക് മുമ്പ് വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും ഒരു തമിഴ് ചാനലില്‍ അതിഥിയായി എത്തിയ നയൻസ് വെളിപ്പെടുത്തിയിരുന്നു. ഇതോടെ താര വിവാഹത്തിനായി ആരാധകർ കട്ട വെയ്റ്റിങ്ങിൽ ആയിരുന്നു.

ഇപ്പോഴിതാ ആരാധകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി പുറത്ത് വരുന്നത് നയൻ‌താര വരണമാല്യം ചാർത്തുന്നത് മറ്റൊരാൾക്കെന്ന റിപ്പോർട്ടുകളാണ്. വിവാഹം ഈ വര്‍ഷം നടക്കുമെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് നയന്‍താര ആദ്യം വരണമാല്യം ചാര്‍ത്തുന്നത് വിഘ്‌നേഷ് ശിവനെയല്ലയെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

നയന്‍താരയുടെ ജാതകദോഷം പരിഹരിക്കാനാണ് ജ്യോതിഷിയുടെ നിര്‍ദ്ദേശപ്രകാരം വിവാഹത്തിന് മുന്‍പ് വരണമാല്യം മറ്റൊരാള്‍ക്ക് ചാര്‍ത്തുന്നത്. നയന്‍താരയും വിഘ്‌നേഷ് ശിവനും അടുത്തിടെ ഒട്ടേറെ ക്ഷേത്രങ്ങങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഷിര്‍ദി സായി ക്ഷേത്രം, മുംബൈയിലെ സിദ്ധി വിനായക് ക്ഷേത്രം, ആന്ധ്രയിലെ തിരുപ്പതി തിരുമലൈ ക്ഷേത്രം എന്നിവിടങ്ങളില്‍ ഇരുവരും സന്ദര്‍ശനത്തിനെത്തിയത് വാര്‍ത്തയായിരുന്നു.

 

ഐശ്വര്യ റായും അഭിഷേകുമായുള്ള വിവാഹത്തിന് മുന്‍പ് ജാതകദോഷം പരിഹരിക്കാന്‍ മരത്തിന് വരണമാല്യം ചാര്‍ത്തിയിരുന്നു. നയൻതാരയും ജാതകത്തിലുള്ള മാംഗല്യദോഷം മാറ്റാൻ മരത്തിനാണ് ആദ്യം വരണമാല്യം അണിയിക്കുന്നത്. ഹിന്ദുമതത്തിലും ജ്യോതിഷത്തിലും വിശ്വസിക്കുന്ന നടിയിപ്പോൾ തന്റെ ജാതകദോഷം മാറ്റാനായി ജ്യോതിഷിയുടെ ഉപദേശം സ്വീകരിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു.

മാത്രമല്ല തിരുമലയിൽ വച്ചാകും വിഘ്‌നേഷും നയൻസും വിവാഹിതരാകുക എന്നും റിപ്പോർട്ടുണ്ട്. വിവാഹ ശേഷം ചെന്നൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ റിസെപ്‌ഷൻ നടത്താൻ പദ്ധതിയുണ്ടെന്നും റിപ്പോർട്ടുണ്ട്. ബാലയ്യ, ചിരഞ്ജീവി, സാമന്ത തുടങ്ങിയ സിനിമാ താരങ്ങൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന.


വിശേഷ ദിവസങ്ങളില്‍ വിഘ്‍നേശ് ശിവൻ നയൻതാരയുടെ ഫോട്ടോകള്‍ പങ്കുവയ്ക്കാറുണ്ട്. നയൻസിന്റെയും വിഘ്‌നേഷിന്റെയും ആരാധകർ ചിത്രങ്ങളൊക്കെ ഏറ്റെടുക്കാറുമുണ്ട്. വിഘ്‍നേശ് ശിവൻ സംവിധാനം ചെയ്‍ത ചിത്രമായ നാനും റൗഡിതാൻ റിലീസ് ചെയ്‍തത്തിന്റെ ആറു വര്‍ഷം തികഞ്ഞ ദിവസം നയൻസുമൊത്തുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

നാനും റൗഡിതാൻ എന്ന ചിത്രത്തിലാണ് നയൻതാര ആദ്യമായി വിഘ്‍നേശ് ശിവനുമായി ഒന്നിച്ചത്. ഒരു കൊറിയൻ സിനിമയുടെ റീമേക്കായ മിലിന്ദ് റാവുവിന്റെ നേട്രികണ്ണിൽ ആണ് നയൻതാര ഏറ്റവും ഒടുവിൽ അഭിനയിച്ചത്. വിഘ്നേഷ് ആണ് ചിത്രം നിർമ്മിച്ചത്. അതേസമയം, അണ്ണാത്തെ എന്ന സിനിമയിൽ സൂപ്പർ സ്റ്റാർ രജനീകാന്തിനൊപ്പം നയൻതാര ഉടനെയെത്തും. ഇതിനുപുറമെ, കാത്തു വാക്കുകളുടെ രണ്ട് കടൽ, ഗോഡ്ഫാദർ, ഗോൾഡ് എന്നിവയുൾപ്പെടെ നിരവധി സിനിമകൾ ആണ് അണിയറയിൽ ഒരുങ്ങുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (7 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (8 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (8 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (9 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (10 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (10 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (13 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (14 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (14 hours ago)

Malayali Vartha Recommends