Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി

റീലിസ് ചെയ്ത ഒരു മാസത്തിൽ നെറ്റ്ഫ്ലിക്സില്‍ നമ്പർ വൺ! ലോകത്ത് ട്രെൻഡിങ് ആയി കൊറിയന്‍ സീരിസ് സ്‌ക്വിഡ് ഗെയിം, ദക്ഷിണ കൊറിയയിലെ വര്‍ഗ അസമത്വവും സാമ്പത്തിക ബുദ്ധിമുട്ടുക്കളും എടുത്തുപറഞ്ഞ് ഹ്വാങ് ഡോങ് ഹ്വ്യക്ക്

26 OCTOBER 2021 10:03 AM IST
മലയാളി വാര്‍ത്ത

ലോകത്ത് തന്നെ നെറ്റ്ഫ്ലിക്സ് സീരീസുകളിൽ ജനപ്രീതിയിൽ സർവകാല റെക്കോര്‍ഡ് സൃഷ്ടിച്ച ദക്ഷിണ കൊറിയൻ പരമ്പര ഹിറ്റാണ്. റീലിസ് ചെയ്ത ഒരു മാസം കൊണ്ട് തന്നെ നെറ്റ്ഫ്ലിക്സില്‍ ഒന്നാം സ്ഥാനം കൈയടക്കി കൊറിയന്‍ സീരിസ് ആയ സ്‌ക്വിഡ് ഗെയിം തകർക്കുകയാണ്. അതായത് സെപ്തംബര്‍ 17 നായിരുന്നു സ്‌ക്വിഡ് ഗെയിമിന്റെ ആദ്യ സ്ക്രീനിംഗ് പുറത്ത് വന്നത്. ആഗോള ഒടിടി റാങ്കിങ് സൈറ്റായ ഫ്‌ലിസ് പട്രാളാണ് ഇക്കാര്യം അറിയച്ചിരിക്കുന്നത്.

നെറ്റ്ഫ്ലിക്സിലെ തന്നെ ആദ്യ പത്ത് സീരിസുകളെ കടത്തിവെട്ടിയാണ് സ്‌ക്വിഡ് ഗെയിം ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഹ്വാങ് ഡോങ് ഹ്വ്യക്കാണ് ഇതിന്റെ സംവിധാനം. സീരിസിന്റെ ഒന്നാം ഭാഗമാണ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്.

456 പേര്‍ ചേര്‍ന്ന് പണത്തിന് വേണ്ടി കളിക്കുന്നതാണ് ഇതിന്റെ കഥ എന്നത്. ഗെയിമില്‍ വിജയിക്കുന്ന വ്യക്തിയ്‌ക്ക് 45.6 ബില്യണ്‍ ആണ് സമ്മാനമായി ലഭിക്കുക. ഇങ്ങനെയാണ് കഥ പുരോഗമിക്കുന്നത്. സീരിസിന്റെ പേര് തന്നെ കുട്ടികളുടെ ഒരു ഗെയിമില്‍ നിന്നാണ് എടുത്തിരിക്കുന്നത്. ദക്ഷിണ കൊറിയയിലെ വര്‍ഗ അസമത്വവും സാമ്പത്തിക ബുദ്ധിമുട്ടുക്കളും ചൂണ്ടിക്കാട്ടിയാണ് ഹ്വാങ് ഈ സീരിസ് നിര്‍മ്മിച്ചിരിക്കുന്നത്. ലോകത്ത് തന്നെ ചുരുങ്ങിയ സമയംകൊണ്ട് ഒന്നാമത് എത്താൻ സീരിസിന് സാധിച്ചു.

ഇതുകൂടാതെ സ്ക്വിഡ് ഗെയിമിന്റെ ആധിപത്യം വസ്ത്ര വിപണിയിലും പ്രകടമാകുകയാണ്. ഹലോവീൻ ആഘോഷം അടുത്തതോടെ ലോകമെമ്പാടും സ്ക്വിഡ് ഗെയിം കോസ്റ്റ്യൂമുക്കൾക്ക് ആവശ്യക്കാരേറിയിരിക്കുകയാണ്. എല്ലാ മുൻനിര ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലും സ്ക്വിഡ് ഗെയിം കോസ്റ്റ്യും നിലവിൽ ലഭ്യമാണ്.

 

അതോടൊപ്പം തന്നെ ഇന്റർനെറ്റ് സെർച്ചുകളിൽ ഒന്നാംസ്ഥാനത്താണ് സ്ക്വിഡ് ഗെയിം ഹാലോവീൻ കോസ്റ്റ്യൂമെന്ന് സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നു. സീരീസിലെ മത്സരാർഥികളുടെ കോസ്റ്റ്യൂം സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചാവിഷയമാണ്. എഴുപതുകളിലെ ഫാഷനെ ഓർമിപ്പിക്കുന്ന തരത്തിൽ പച്ചനിറത്തിലുള്ള ട്രാക്സ്യൂട്ടുകളും പിങ്ക് നിറത്തിലുള്ള ജംപ്സ്യൂട്ടുകളുമാണ് സ്ക്വിഡ് ഗെയിമിലെ കഥാപാത്രങ്ങൾ ധരിക്കുന്നത്. ഹലോവീൻ അടുത്തതോടെ ഏതിനും ഏറെ പ്രചാരം ഉണ്ടായിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്  (22 minutes ago)

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (30 minutes ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (46 minutes ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (57 minutes ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (1 hour ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (10 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (10 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (10 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (11 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (11 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (11 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (12 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (12 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (12 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (12 hours ago)

Malayali Vartha Recommends