Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി

അച്ഛന്റെ നെഞ്ചിൽ ചാരി കിടന്ന് കുറുമ്പ് കാട്ടി മഹാലക്ഷ്മി;ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്ത്; കണ്ണ് നിറഞ്ഞ് ആരാധകർ

26 OCTOBER 2021 12:44 PM IST
മലയാളി വാര്‍ത്ത

ദിലീപ്–കാവ്യ മാധവൻ ദമ്പതികളുടെ മകൾ മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങിലെ ചിത്രങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. അതിന്റെ കൂടുതൽ ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വരികയാണ്. ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു ഫൊട്ടോഗ്രാഫറായ അരുൺ ശങ്കർ മേനോനാണ് ഈ ചിത്രങ്ങൾ എടുത്തത് .

ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത് അച്ഛന്റെ മടിയിലിരുന്നായിരുന്നു . മകൾ ഇടയ്ക്ക് വാശിപിടിക്കുമ്പോൾ താലോലിക്കുന്ന കാവ്യയെയും ചിത്രങ്ങളിൽ കാണാൻ സാധിക്കും . മീനാക്ഷിയും മഹാലക്ഷ്മിക്കൊപ്പമുണ്ടായിരുന്നു. ചടങ്ങിലെ ചില ചിത്രങ്ങൾ ദിലീപ് നേരത്തെ പങ്കുവച്ചിരുന്നു.

മഹാലക്ഷ്മിക്കും മീനാക്ഷിക്കും കാവ്യ മാധവനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് ദിലീപ് അന്ന് കുറിച്ചത് ഇങ്ങനനെയായിരുന്നു . ''ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്‌, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ...എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം''.

2018 ഒക്ടോബര്‍ 19-നായിരുന്നു മഹാലക്ഷ്മിയുടെ ജനിച്ചത് . 2018 നവംബര്‍ 17 നായിരുന്നു പേരിടല്‍ ചടങ്ങ് നടന്നത് . വിജയദശമി ദിനത്തില്‍ ജനിച്ചതുകൊണ്ട് കുടുംബം മലഹാലക്ഷ്മി എന്ന പേര് നൽകുകയായിരുന്നു .സിനിമയിൽ മാത്രം അമ്മയായി ചുരുക്കം ചില സിനിമകളിൽ കണ്ടിട്ടുള്ള കാവ്യയെ ജീവിതത്തിൽ അമ്മയായി കണ്ട ആഘോഷത്തിലായിരുന്നു പ്രേക്ഷകർ.

ഈ കുഞ്ഞുമോൾ നേരത്തെ സൈബർ അറ്റാക്ക് നേരിട്ടിരുന്നു. അതിനെതിരെയും ആരാധകർ രംഗത്ത് എത്തുകയുണ്ടായി.ആ മോൾ എന്ത് ചെയ്തു; അവൾ ലോകത്ത് വരാൻ ദൈവം കണക്കാക്കിയിട്ടുണ്ട്; പിന്നെ ആരെന്ത് പറഞ്ഞിട്ടും കാര്യമില്ല എന്ന കമന്റുകൾ നൽകിക്കൊണ്ടാണ് ആരാധകർ നേരത്തെ രംഗത്ത് എത്തിയത്. എന്തായാലും മഹാലക്ഷ്മിയുടെ പുതിയ ചിത്രങ്ങൾ കണ്ടതിന്റെ സന്തോഷത്തിലാണ് ഒട്ടുമിക്ക പ്രേക്ഷകരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്  (22 minutes ago)

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (30 minutes ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (46 minutes ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (57 minutes ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (1 hour ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (10 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (10 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (10 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (11 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (11 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (11 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (12 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (12 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (12 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (12 hours ago)

Malayali Vartha Recommends