സാരിയില്‍ തിളങ്ങി ബോളിവുഡ് താരം ശ്രദ്ധ കപൂര്‍...

ബോളിവുഡ് താരം ശ്രദ്ധ കപൂറിന്റെ പുത്തന്‍ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 'ആഷിഖി ടു' എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധയെ ആളുകള്‍ ശ്രദ്ധിച്ചുതുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ശ്രദ്ധ തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സാരിയിലാണ് ഇത്തവണ ശ്രദ്ധ തിളങ്ങിയത്. ചുവപ്പും മഞ്ഞയും പിങ്കും ചേര്‍ന്ന നിറങ്ങളിലുള്ള സാരിയില്‍ അതി മനോഹരിയായിരിക്കുകയാണ് ശ്രദ്ധ കപൂര്‍.
https://www.facebook.com/Malayalivartha























