Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

എല്ലാവരുടെയും ജീവിതത്തിൽ പ്രകാശവും സന്തോഷവും ഉണ്ടാവട്ടേയെന്ന് പ്രാര്‍ഥിക്കുന്നു;പുതിയ ചിത്രങ്ങൾ പുറത്ത് വിട്ട് മേഘ്‌നരാജ്;കണ്ണ് നിറഞ്ഞ് ആരാധകർ

05 NOVEMBER 2021 03:46 PM IST
മലയാളി വാര്‍ത്ത

അന്തരിച്ച നടൻ ചീരുവിന്റെ മകന്റെയും ഭാര്യ മേഘ്നയുടെയും വിശേഷങ്ങൾ വളരെ കൗതുകത്തോടെയാണ് അവരെ സ്നേഹിക്കുന്നവർ അറിയുന്നത്. മേഘ്ന ഗർഭിണിയായിരുന്ന സമയത്തായിരുന്നു ചീരു മരിച്ചത്. എങ്കിലും ആ പ്രതിസന്ധി ഘട്ടത്തിലും പതറാതെ മേഘ്ന അതിനെ അഭിമുഖീകരിച്ചു.

കുഞ്ഞിന്റെ വിശേഷങ്ങളാണ് ഇപ്പോൾ മേഘ്ന പങ്കുവച്ചിരിക്കുന്നത്, ദീപാവലി ദിനത്തിൽ മേഘ്ന പങ്കുവെച്ച് വിശേഷം ഇങ്ങനെ. മകന്റെ വളർച്ചയുടെ ഓരോ ഘട്ടവും ആരകാധകരുമായി പങ്കുവയ്ക്കാറുണ്ട് താരം.ജൂനിയർ ചീരുവിന്റെ മനോഹരമായ ചില ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത് . ദീപാവലി ആശംസകൾ നേർന്നു കൊണ്ടായിരുന്നു കുഞ്ഞ് റയാന്റെ വിവിധ ഭാവങ്ങളുള്ള ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തത്.

റയാന്റെ വ്യത്യസ്ത മൂഡുകൾ എന്ന ക്യാപ്‌ഷനായിരുന്നു ചിത്രങ്ങൾക്ക് കൊടുത്തത് . ക്യൂട്ട് ചിരിയുമായും വാശിപിടിച്ച് കരയുകയും ചെയ്യുന്ന കുഞ്ഞുചീരുവിനെ ഫോട്ടോകളിൽ കാണാം. എല്ലാവരുടെയും ജീവിതത്തിൽ പ്രകാശവും സന്തോഷവും ഉണ്ടാവട്ടേയെന്ന് പ്രാര്‍ഥിക്കുന്നു. ദീപാവലി ആശംസകള്‍ നേരുന്നുവെന്നാണ് ചിത്രങ്ങൾ പങ്കുവച്ച് താരം കുറിച്ചത്.

റയാന്റെ ആദ്യ വിജയദശമി ആഘോഷങ്ങളുടെ ചിത്രങ്ങളും മേഘ്ന പങ്കുവച്ചിരുന്നു. കഴിഞ്ഞ കൊല്ലം നവരാത്രി നാളിലായിരുന്നു റയാന്റെ ജനനം. നവരാത്രി ആഘോഷങ്ങൾക്കായി ഒരുക്കിയ ബൊമ്മക്കൊലുവിന് മുന്നിലിരുക്കുന്ന മകന്റെ ചിത്രങ്ങളാണ് താരം ആരാധകർക്കായി പോസ്റ്റ് ചെയ്തത്. മകന്റെ പേരിടൽ ചടങ്ങിന്റെ വിഡിയോയും മേഘ്ന പോസ്റ്റ് ചെയ്തിരുന്നു.ഒക്ടോബർ 22 നായിരുന്നു റയാന്റെ ഒന്നാം പിറന്നാൾ.

മകന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് കുറിപ്പും മേഘ്ന പങ്കുവച്ചിരുന്നു. ‘ചീരു...നമ്മുടെ കുഞ്ഞ് രാജകുമാരന് ഒരു വയസ്സായി.. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്റെ കുഞ്ഞേ, നീ എത്ര വേഗത്തിലാണ് വളരുന്നത്. നമ്മൾ എന്നും ഇങ്ങനെ പരസ്പരം ചേർന്നിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു! ജന്മദിനാശംസകൾ! അപ്പയും അമ്മയും നിന്നെ സ്നേഹിക്കുന്നു.’ മേഘ്ന മൂന്ന് മാസം ഗർഭിണിയായിരിക്കെയാണ് ഭർത്താവ് ചീരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരണമടയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (8 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (9 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (9 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (9 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (9 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (9 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (11 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (14 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (14 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (14 hours ago)

Malayali Vartha Recommends