Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...


ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...


ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...


തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..


'അയ്യോ തമ്പാനൂരില്‍ വെള്ളം കയറിയേ.....'മേയറെ തൊടാന്‍ നോക്കിയവര്‍ക്ക് പ്രഹരം..തുറന്നടിച്ച് വി.വി. രാജേഷ് !ശിവന്‍കുട്ടിയുടെ ഗുണ്ടായിസം തൂക്കിയെറിഞ്ഞു;മേഘവിസ്ഫോടനത്തില്‍ നുണപ്രചാരണം വീണു..

ഒടുവിൽ എല്ലാം വെളിപ്പെടുത്തി മിയ! ആ രഹസ്യം ഇതാണ്... ഒന്നും മനഃപൂർവം മറച്ചു വെച്ചതല്ല! വെളിപ്പെടുത്തലുമായി താരം! അമ്പരന്ന് ആരാധകർ

08 NOVEMBER 2021 03:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!

കുലസ്ത്രീയാകാൻ സ്വാസികയ്ക്ക് മനസില്ല... കുടുംബത്തിനായി സിനിമ ഉപേക്ഷിക്കാനും തയ്യാർ; തുറന്നുപറഞ്ഞ് താരം

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ

മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് മിയ ജോർജ്. ഒരുപിടി നല്ല ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ മിയ വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. ഇടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ തന്റെ കൊച്ചു കൊച്ചു വിശേഷങ്ങൾ മിയ ആരാധകരെ അറിയിക്കാറുണ്ട്.അധികം സിനിമകളിലോ കഥാപാത്രങ്ങളിലോ അഭിനയിച്ചിട്ടില്ലെങ്കിൽ കൂടി അഭിനയിച്ചതെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയ മിയ സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയും എല്ലാം നായിക വേഷങ്ങളില്‍ എത്തിയിരുന്നു.

2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍. വിവാഹശേഷം അഭിനയിക്കുന്നതിൽ അശ്വിന് പ്രശ്നങ്ങളില്ലെന്നും താൻ സിനിമ വിടുന്നില്ലെന്നും വിവാഹസമയത്ത് തന്നെ മിയ വ്യക്തമാക്കിയിരുന്നു. ഉടനെ തന്നെ ഒരു തിരിച്ച് വരവ് ആരാധകർ പ്രതീക്ഷിക്കുകയാണ്.

അടുത്തിടെയായിരുന്നു താരത്തിന് ഒരു കുഞ്ഞ് ജനിച്ചത്. അശ്വിനും ലൂക്കയ്ക്കുമൊപ്പമുള്ള ചിത്രത്തിനൊപ്പമായാണ് മിയ സന്തോഷവാര്‍ത്ത പങ്കുവെച്ചത്. അന്ന് മുതൽ മിയയുടെ വിശേഷത്തെക്കുറിച്ച് അറിഞ്ഞേയില്ലല്ലോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. ഗര്‍ഭാവസ്ഥയിലെ ചിത്രങ്ങളൊന്നും താരം പുറത്തുവിട്ടിരുന്നില്ല. ലൂക്കയെക്കുറിച്ചും അമ്മയായതിന് ശേഷമുള്ള മാറ്റങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞുള്ള മിയയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. സ്റ്റാര്‍ മാജികില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു മിയ വിശേഷങ്ങള്‍ പങ്കുവെച്ചത്.

കേരളപ്പിറവി സ്‌പെഷല്‍ എപ്പിസോഡിലായിരുന്നു മിയ അതിഥിയായി എത്തിയത്. നേരത്തെയും അതിഥിയായി പങ്കെടുത്തിട്ടുള്ള പരിപാടിയായതിനാല്‍ സന്തോഷത്തോടെയാണ് താന്‍ വരുന്നതെന്നായിരുന്നു മിയ പറഞ്ഞത്. ലൂക്കയുടെ അമ്മയ്ക്ക് സ്വാഗതമെന്ന് പറഞ്ഞായിരുന്നു ലക്ഷ്മി നക്ഷത്ര മിയയെ വെല്‍കം ചെയ്തത്. അത് തനിക്ക് ഇഷ്ടമായെന്നായിരുന്നു മിയയുടെ മറുപടി. മകന്‍ വന്നതിന് ശേഷം ലൈഫിലുണ്ടായ മാറ്റത്തെക്കുറിച്ചും മിയയോട് ലക്ഷ്മി ചോദിച്ചിരുന്നു. മകനെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ ജീവിതം. എല്ലാ കാര്യങ്ങളിലും പ്രഥമ പരിഗണന ലൂക്കയ്ക്കാണ്.

അവനെ ചുറ്റിപ്പറ്റിയാണ് ലൈഫിലെ എല്ലാ കാര്യങ്ങളും. അവനൊപ്പമായി നമ്മളും ഇങ്ങനെ ചുറ്റിപ്പറ്റിക്കൊണ്ടിരിക്കുകയാണ്. ലൂക്കയുടെ അമ്മ എന്ന് പറഞ്ഞ് സ്വാഗതം ചെയ്തത് തനിക്കേറെ ഇഷ്ടമായെന്നും മിയ ലക്ഷ്മിയോട് പറഞ്ഞിരുന്നു.

ഇത്തരത്തിലൊരു സ്വാഗതം ചെയ്യല്‍ ആദ്യത്തെയാണ്. താരങ്ങളുടെ ഗര്‍ഭ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. അമ്മയാവാന്‍ പോവുകയാണെന്ന കാര്യം മിയ സോഷ്യല്‍ മീഡിയയില്‍ നിന്നും മറച്ച് വെക്കുകയായിരുന്നോയെന്നും ലക്ഷ്മി ചോദിച്ചിരുന്നു. കുറച്ച് കഴിഞ്ഞ് പറയാമെന്ന് കരുതി നീണ്ടുപോയതാണ്. ഇനി കുഞ്ഞ് വന്നതിന് ശേഷം പറയാമെന്ന് കരുതി.

അങ്ങനെയാണ് അത് നീണ്ടുപോയത്. അഭിനയം മാത്രമല്ല ആലാപനവും തനിക്ക് വഴങ്ങുമെന്ന് മിയ നേരത്തെ തെളിയിച്ചിരുന്നു. മകന് വേണ്ടി പാട്ടുപാടുന്ന വീഡിയോയുമായാണ് അടുത്തിടെ താരമെത്തിയത്. സ്റ്റാര്‍ മാജിക് പരിപാടിയിലും മിയ ഗാനം ആലപിച്ചിരുന്നു. മകന്റെ മാമോദീസ ചിത്രങ്ങളും പിന്നീടുള്ള വിശേഷങ്ങളുമെല്ലാം മിയ ഇന്‍സ്റ്റഗ്രാമിലൂടെയായി പങ്കിട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!  (4 hours ago)

ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...  (5 hours ago)

തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...  (5 hours ago)

ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...  (5 hours ago)

ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...  (6 hours ago)

തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കണം:  (6 hours ago)

#VVRajesh കണക്കുകള്‍ക്ക് മുന്നില്‍ അജണ്ടകള്‍ തകര്‍ന്നു  (6 hours ago)

#Jharkhand കള്ളപ്പരാതി, ഒടുവില്‍ കുടുങ്ങി!  (6 hours ago)

അടങ്ങടാ കൊമ്പാ...! RRT സംഘത്തെ കണ്ടതും ഓടി അടുത്ത് ചക്കകൊമ്പൻ 3 മണിക്കൂർ ഒരേ നിൽപ്പ് നിന്ന് പറ്റിച്ചു..!  (7 hours ago)

സ്വര്‍ണ്ണശേഖരത്തിന്റെ 84 ശതമാനവും ഇനി സ്വദേശത്ത്  (7 hours ago)

തിരുവനന്തപുരത്ത് വെള്ളപ്പൊക്കം ഉണ്ടാകുന്ന പശ്ചാത്തലമുള്ള ഇടമാണ്;ഇത്രയും വെള്ളം ഒഴുകി പോകേണ്ട രീതിയിലുള്ള വിസ്തൃതിയിലുള്ള ഓട അല്ല തിരുവനന്തപുരത്ത് ഉള്ളത്; ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂർ കൊണ്ട് പെയ  (7 hours ago)

അമേരിക്കയെ വിഴുങ്ങി 'കൊടുംകാറ്റ്' 1000 വിമാനങ്ങൾ റദ്ദാക്കി, 8 ലക്ഷം ജനങ്ങൾ വീട് വീട് വിട്ടിറങ്ങി...! ഇടയിലൂടെ ഇറാന്റെ അറ്റാക്ക്  (7 hours ago)

#Mumbai ബോർഡിങ് സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കവെ ദാരുണാന്ത്യം..  (7 hours ago)

സ്വർണവില ഇനിയും താഴുമെന്ന് കരുതിയവർക്ക് തിരിച്ചടി; പവൻ കുതിച്ചുയരുന്നു, പണയസ്വർണം തിരിച്ചുപിടിക്കാനാകുമോ? ബാങ്കുകളുടെ നോട്ടീസിൽ ഇനി നിർണായക മാറ്റം!  (8 hours ago)

ഹർജി കോടതി തള്ളിയെങ്കിലും... മിഷൻ ചക്കക്കൊമ്പൻ സ്റ്റേ ചെയ്യണം; പിന്നിൽ വമ്പൻ കളിയെന്ന് വാദം, കോടതിയിൽ ഹർജിക്കാരന്റെ വാദം, ചക്കക്കൊമ്പൻ ആരാധകർക്ക് ആവേശം  (8 hours ago)

Malayali Vartha Recommends