'മിനിസ്‌ക്രീനിൽ മാത്രമല്ല ജീവിതത്തിലും ഒരുമിച്ച്'; ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി

മിനിസ്ക്രീൻ താരങ്ങളായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കൊച്ചിയിലെ സ്വകാര്യ റിസോട്ടിൽ വച്ചായിരുന്നു വിവാഹം. സ്വന്തം സുജാത എന്ന സീരിയൽ സെറ്റിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.
https://www.facebook.com/Malayalivartha























