Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സഹനടന് താരമൂല്യം കുറഞ്ഞുപോയെന്ന് പരാതി.... ലൂസിഫറിന്റെ തെലുങ്ക് പതിപ്പില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടെണ്ട് നയന്‍താര?

15 NOVEMBER 2021 07:39 PM IST
മലയാളി വാര്‍ത്ത

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത മലയാള ചിത്രമായിരുന്നു ലൂസിഫര്‍. 2019 മാര്‍ച്ച് 28 ന് തിയേറ്ററിലെത്തിയ ലൂസിഫര്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ആയിരുന്നു. മോഹന്‍ലാലിനും പൃഥ്വിരാജിനും ഒപ്പം മഞ്ജു വാര്യര്‍, ടൊവിനൊ തോമസ്, വിവേക് ഒബ്‌റോയ്, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിങ്ങനെ വന്‍ താരനിരയായിരുന്നു അണിനിരന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ ആ ഒരു കാര്യത്തില്‍ പേടിയുണ്ടായിരുന്നു, തുറന്ന് പറഞ്ഞ് സുരാജ് ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് അണിയറയില്‍ ഒരുങ്ങുകയാണ്. മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ് ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഒരുക്കുന്നത്. ഗോഡ്ഫാദര്‍ എന്നാണ് തെലുങ്ക് പതിപ്പിന്റെ പേര്. ചിരഞ്ജീവി തന്നെയാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. മലയാളത്തിലെ പോലെ വന്‍ താരനിരയാണ് തെലുങ്കിലും അണിനിരക്കുന്നതെന്നാണ് സൂചന. ടോളിവുഡ് സിനിമാ ലോകം മാത്രമല്ല മലയാളി പ്രേക്ഷകരും ചിത്രത്തിനായി കാത്തിരിക്കുകയാണ്. ചിത്രീകരണം ഹൈദരാബാദില്‍ ആരംഭിച്ചിട്ടുണ്ട്.
മലയാളത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്ബള്ളിയായി ചിരഞ്ജീവി എത്തുമ്‌ബോള്‍ മഞ്ജു വാര്യര്‍ അഭിനയിച്ച് കയ്യടി വാങ്ങിയ പ്രിയദര്‍ശിനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നയന്‍താരയാണ്. കൂടാതെ ചിത്രത്തില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ലൂസിഫറില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സയ്ദ് മസൂദ് എന്ന കഥാപാത്രത്തെയാണ് സല്‍മാന്‍ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രം അവതരിപ്പിക്കാന്‍ ചിരഞ്ജീവി പൃഥ്വിരാജിനെ സമീപിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മറ്റ് സിനിമ തിരിക്കുകള്‍ കാരണം ഈ ചിത്രം നിരസിക്കുകയായിരുന്നു.
ഇപ്പോഴിത തെലുങ്ക് ലൂസിഫറുമായി ബന്ധപ്പെട്ട് മറ്റൊരു വാര്‍ത്ത പുറത്ത് വരുകയാണ്. ചിത്രത്തിലെ കാസ്റ്റംഗില്‍ നയന്‍താര അതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി എന്ന കഥപാത്രത്തെയാണ് നയന്‍സ് അവതരിപ്പിക്കുന്നത്. തെലുങ്കില്‍ പ്രിയദര്‍ശിനിയുടെ ഭര്‍ത്താവ് ബോബിയായി എത്തുന്നത് യുവതാരം സത്യദേവ് ആണ്. നടന്റെ കാസ്റ്റിംഗിലാണ് നയന്‍സ് അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്. താരമൂല്യമുളള മറ്റൊരു നടനെ കൊണ്ട് വരണമെന്നാണ് നടിയുടെ അവശ്യം. ഇതിനെ കുറിച്ച് സംവിധായകനോട് നയന്‍താര സംസാരിച്ചിട്ടുണ്ടെന്നും പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. വന്‍ തുകയാണ് ഈ ചിത്രത്തിലെ നടിയുടെ പ്രതിഫലം.
അതേസമയം ഈ കഥാപാത്രത്തിലേയ്ക്ക് നടന്‍ ബിജു മേനോനെ പരിഗണിച്ചിരുന്നതായും റിപ്പോര്‍ട്ട് പ്രചരിച്ചിരുന്നു. ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ഏകദേശം നടനെ കാസ്റ്റ് ചെയ്തതായിരുന്നു. എന്നാല്‍ പിന്നീട് ബിജു മേനോന് പകരം സത്യദേവ് എത്തുകയായിരുന്നു. നടന്‍ സിനിമയില്‍ നിന്ന് പിന്‍മാറാനുള്ള കാരണം വ്യക്തമല്ല. അതേസമയം മലയാളത്തില്‍ നിരവധി ചിത്രങ്ങളാണ് നടന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ലോക്ക് ഡൗണിന് ശേഷം നടന്‍ സിനിമയില്‍ സജീവമായിട്ടുണ്ട്.
മോഹന്‍ രാജയാണ് ലൂസിഫറിന്റെ തെലുങ്ക് പതിപ്പ് സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ ലൂസിഫര്‍ വന്‍ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. മലയാളം ലൂസിഫറില്‍ നിന്ന് അല്‍പം വ്യത്യസ്തമായിട്ടാണ് ഒരുക്കുന്നത്. പ്രണയവും ആക്ഷനും നിറഞ്ഞ മാസ് ചിത്രമായിട്ടാവും ഗോഡ്ഫാദര്‍ എത്തുക. ചിരഞ്ജീവിയുടെ ബാനറിനൊപ്പം സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ഗോഡ്ഫാദര്‍ നിര്‍മ്മിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (9 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (10 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (12 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (12 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (15 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends