പ്രണവ് മോഹന്‍ലാലിനോടുള്ള ഇഷ്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ലക്ഷ്മി പ്രിയ
മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടി ലക്ഷ്മി പ്രിയ. നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയായ താരമാണ് ലക്ഷ്മി പ്രിയ. കറുത്തമുത്ത്, സസ്നേഹം എന്നീ സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ചു.
പ്രണവ് മോഹന്‍ലാലിനോടുള്ള ഇഷ്ടത്തെ കുറിച്ച് ഒരു ചാനല്‍ പരിപാടിയില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ആരുടെ നായികയായി അഭിനയിക്കാനാണ് ഇഷ്ടമെന്ന് ചോദിച്ചപ്പോഴായിരുന്നു പ്രണവിന്റെ പേര് ലക്ഷ്മി പറഞ്ഞത്. പ്രണവ് മോഹന്‍ലാലിനെ ഭയങ്കര ഇഷ്ടമാണ് എന്നാണ് ലക്ഷ്മി പ്രിയ പരിപാടിയില്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha