Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

വിനയന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്... പടം പരാജയമാണെങ്കില്‍ അതിനു കാരണം നായകനാകുമെന്നുള്ള കമന്റിന് മറുപടിയുമായി വിനയന്‍

04 DECEMBER 2021 08:47 PM IST
മലയാളി വാര്‍ത്ത

വിനയന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കരായാണ് സിജു വേഷമിടുന്നത്. സിജുവിനെ നായകനാക്കിതിനെതിരെ നിരവധി പേര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. സിജു വില്‍സനെ ഇകഴ്ത്തിക്കൊണ്ടുള്ളതായിരുന്നു കമന്റുകളില്‍ ഭൂരിഭാഗവും.

ഇപ്പോഴിതാ നടനെ കുറിച്ചുള്ളൊരു കമന്റിന് വിനയന്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. 'ഒരു കാര്യം ഉണ്ട് വിനയന്‍ സാര്‍.. ഇത്രയും ക്യാന്‍വാസില്‍ ഒരുങ്ങുന്ന ഒരു ചിത്രം എന്ന നിലയ്ക്കും ഒരു പ്രേഷകന്‍ എന്ന നിലയ്ക്കും പറയണം എന്ന് തോന്നി.. ഇതിലെ നായകനോട് ഒരു വിരോധവും ഇല്ല..

പക്ഷെ ഇത്രയും വലിയ ഒരു റോള്‍ കൊടുക്കുമ്‌ബോള്‍ ഒന്ന് കൂടെ ഒന്ന് ആലോചിച്ചു കൂടായിരുന്നോ എന്ന് തോന്നി പോവുന്നു.. പ്രിഥ ്വിരാജ് ആയിരുന്നു എങ്കില്‍ ആ കൈകളില്‍ ഈ വേഷം ഭദ്രമാവുമായിരുന്നു.. ഇതിലെ നായകനെ കേരളത്തിലേ മിക്ക പേര്‍ക്കും അറിയില്ല എന്ന് തന്നെ പറയാം. ഇത്രയും വലിയ ചിലവുള്ള പടം ചെയ്യുമ്‌ബോള്‍ അതിനനുസരിച്ചുള്ള നായകന്‍ വേണമായിരുന്നു എന്ന് തോന്നി പോവുന്നു.

ഇങ്ങെനെയുള്ള ഒരു വേഷം ചെയ്തു ഫലിപ്പിക്കാന്‍ ഇതിലെ നായകനെ കൊണ്ട് പറ്റും എന്ന് തോന്നുന്നില്ല. എത്ര നല്ല കഥയായാലും നായകന് കൈമോശം വന്നാല്‍ പടം പരാജയമാവും.. നിങ്ങള്‍ ഒരു സാദാരണ പ്രേഷകനെ പോലെ ചിന്തിച്ചിരുന്നു എങ്കില്‍ എത്ര നന്നായേനെ..ഒന്നും വിചാരിക്കരുത് വിനയന്‍ സാര്‍..

ഒന്നേ പറയാന്‍ ഉള്ളു ഈ പടം പരാജയമാണ് എങ്കില്‍ അതിന്റെ കാരണം ഇതിലെ നായകന്‍ കാരണം കൊണ്ട് മാത്രമായിരിക്കും.. എന്തായാലും നല്ല വിജയം കൈ വരിക്കട്ടെ.. നല്ല മെഗാഹിറ്റായി മാറട്ടെ എന്ന് ആശംസിക്കുന്നു', എന്നായിരുന്നു ഒരാളുടെ കമന്റ. പിന്നാലെ പ്രതികരണവുമായി വിനയനും എത്തി.

'താങ്ക്യൂ യാസര്‍, ഞാന്‍ പറഞ്ഞവരിലുമൊക്കെ ഇയാള്‍ നന്നായിട്ടൊണ്ട് എന്ന് പടം കണ്ടുകഴിയുമ്‌ബോള്‍ യാസര്‍ പറയും എനിക്കുറപ്പാണ്', എന്നായിരുന്നു വിനയന്റെ മറുപടി. കഴിഞ്ഞ ദിവസം ചിത്രത്തില്‍ ടിനി ടോം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ സംവിധായകന്‍ പങ്കുവച്ചിരുന്നു. ഇതിന് താഴെ ആയിരുന്നു കമന്റ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമസ്തയെ ലീഗിൽ നിന്നും അടർത്തിയെടുക്കാൻ പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമം; സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തെ സഹായിക്കാൻ സമസ്തയുമില്ല ലീഗുമില്ല സി പി എമ്മുമില്ല  (3 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (11 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (9 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (10 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (12 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (12 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (15 hours ago)

Malayali Vartha Recommends