Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'സമൂഹത്തിൽ ഉന്നതപദവിയിലുള്ളവര്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യരുത്'; ക്വാറന്റീന്‍ ലംഘിച്ചതിനു നടന്‍ കമല്‍ഹാസനെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്

06 DECEMBER 2021 05:10 PM IST
മലയാളി വാര്‍ത്ത

കൊറോണ ക്വാറന്റീന്‍ ലംഘിച്ചതിനു നടന്‍ കമല്‍ഹാസനെതിരെ നടപടിയെടുത്ത് ആരോഗ്യ വകുപ്പ്. കൊറോണ ബാധിതനായശേഷം ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിന് ആരോഗ്യവകുപ്പ് അദേഹത്തിന് നോട്ടീസ് കൈമാറി.

കോവിഡ് ചികിത്സ കഴിഞ്ഞശേഷം ഒരാഴ്ച വീട്ടില്‍ സമ്പര്‍ക്കവിലക്കില്‍ കഴിയണമെന്ന നിര്‍ദേശം കഴിഞ്ഞ ദിവസം കമല്‍ ഹാസന്‍ ലംഘിച്ചിരുന്നു. ചികിത്സ കഴിഞ്ഞു ശനിയാഴ്ചയാണു നടന്‍ ആശുപത്രി വിട്ടത്. വീട്ടിലേക്കു പോകുന്നതിനു പകരം നേരെ സ്വകാര്യ ചാനലിന്റെ ബിഗ് ബോസ് ഷോ ഷൂട്ടിങ് സെറ്റിലേക്കു പോയതിനാണ് നടപടി. സംഭവത്തില്‍ അദേഹത്തിനോട് വിശദീകരണവും ആരോഗ്യ വകുപ്പ് തേടിയിട്ടുണ്ട്. സമൂഹത്തിന്റെ ഉന്നതപദവിയിലുള്ളവര്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യരുതെന്നും ആളുകളെ കൂടുതല്‍ അപകടത്തിലേക്ക് തള്ളിവിടരുതെന്നും ആരോഗ്യ വകുപ്പ് അഭ്യര്‍ത്ഥിച്ചു.

ബിഗ് ബോസ് അഞ്ചാമത്തെ സീസനാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കമല്‍ഹാസന്‍ ആണ് പരിപാടിയുടെ അവതാരകനായി എത്തുന്നത്. എന്നാല്‍ താരത്തിന് കൊവിഡ് പോസിറ്റീവ് ആയതോടെ താല്‍ക്കാലികമായി പരിപാടിയില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. തുടര്‍ന്ന് കമല്‍ ഹാസന് പകരമായി രമ്യ കൃഷ്ണയാണ് പരിപാടി അവതരിപ്പിച്ചത്. 2017ല്‍ ബിഗ്‌ബോസിന്റെ ആരംഭം മുതല്‍ തന്നെ കമല്‍ ഹാസന്‍ തന്നെയായാകുന്നു പരിപാടിയെ നയിച്ചിരുന്നത്. ഇതിന് മുമ്ബ് ബിഗ് ബോസ് തെലുങ്കിലെ അവതാകരനായ നാഗാര്‍ജുനക്ക് പകരമായി രമ്യ പരിപാടി അവതരിപ്പിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (11 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (20 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (25 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (56 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (4 hours ago)

Malayali Vartha Recommends