Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദ്യ കാഴ്ചയില്‍ തന്നെ ഒരു സൂപ്പര്‍സ്റ്റാറിനെ പോലെ; എന്റെ ഹൃദയത്തിലേക്ക് നേരിട്ട് എന്തൊരു സൂപ്പര്‍സ്റ്റാര്‍ എന്‍ട്രി ആണ് നിങ്ങള്‍ നടത്തിയത്; നിന്നെക്കുറിച്ചുള്ള ആദ്യ ഓര്‍മ്മയായി ഞാന്‍ ഇതെന്നും കാത്തുസൂക്ഷിക്കും; ആരാധകരെ ഞെട്ടിച്ച് ആ വാക്കുകൾ; അഹാനയുടെ ഹൃദയം കവർന്ന സൂപ്പർ സ്റ്റാറിനെ കണ്ടോ?

16 DECEMBER 2021 01:31 PM IST
മലയാളി വാര്‍ത്ത

ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതമാനടിയാണ് അഹാന. താരത്തിന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം ചിത്രവും അതിൽ എഴുതിയിരിക്കുന്ന വാക്കുകളും വളരെ ശ്രദ്ധേയമാകുകയാണ്. കാശ്മീരില്‍ അവധിക്കാലം ആഘോഷിക്കുകയാണ് താരം .

അവിടെ നിന്നുള്ള ഒരു ചിത്രം പങ്കു വച്ച് അഹാന പങ്കു വച്ചത് ഇങ്ങനെ; ആദ്യ കാഴ്ചയില്‍ തന്നെ ഒരു സൂപ്പര്‍സ്റ്റാറിനെ പോലെ കാശ്മീര്‍ തന്റെ ഹൃദയം കവര്‍ന്നു. ഹലോ കാശ്മീര്‍. എന്റെ ഹൃദയത്തിലേക്ക് നേരിട്ട് എന്തൊരു സൂപ്പര്‍സ്റ്റാര്‍ എന്‍ട്രി ആണ് നിങ്ങള്‍ നടത്തിയത്. നിന്നെക്കുറിച്ചുള്ള തന്റെ ആദ്യ ഓര്‍മ്മയായി ഞാന്‍ ഇതെന്നും കാത്തുസൂക്ഷിക്കുമെന്നും അഹാന കുറിക്കുന്നു.കാശ്മീരില്‍ നിന്ന് പകര്‍ത്തിയ ഒരുപാട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കു വച്ചിട്ടുണ്ട്.

യാത്രകളോടും ഭക്ഷണത്തോടും ഇഷ്ടമുള്ള വ്യക്തിയാണ് അഹാന. അഭിനയത്രി മാത്രമല്ല സംവിധായക കൂടിയാണ് താരം. അഹാന സംവിധാനം ചെയ്ത 'തോന്നല്' എന്ന മ്യൂസിക്കല്‍ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ശ്രദ്ധ നേടി. താരത്തിന്റേതായി നിരവധി സിനിമകളാണ് ഇനി റിലീസിന് ഒരുങ്ങുകയാണ്.

അച്ഛന് പിന്നാലെയാണ് മകളും മലയാളത്തിലെ യുവ നടിമാരില്‍ ഒരാളായി മാറിയത്. സിനിമാ മേഖലയിലെപ്പോലെ സോഷ്യല്‍ മീഡിയയിലെയും സജീവ സാന്നിധ്യമായി കഴിഞ്ഞു അഹാന. തന്റെ സന്തോഷങ്ങളും താരം ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കാറുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (13 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (20 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (27 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (58 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends