Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കത്രീനയ്ക്ക് വിവാഹസമ്മാനമായി മുന്‍കാമുകന്‍ സല്‍മാന്‍ നല്‍കിയത്?

16 DECEMBER 2021 08:55 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് ഏറെ ആഘോഷമാക്കിയ വിവാഹമാണ് വിക്കി കൗശാല്‍ കത്രീന കെയ്ഫിന്റേത്. ആരെയും അറിയിക്കാതെ സ്വകാര്യമായി നടത്തിയെന്നും ബോളിവുഡിലെ ആരെയും ക്ഷണിച്ചില്ലെന്നുമൊക്കെ ഇവരുടെ വിവാഹവാര്‍ത്തകള്‍ക്കു പിറകെ വിവാദങ്ങള്‍ വന്നു.

എന്നാല്‍ അതിനെയൊക്കെ മറികടക്കും വിധമാണ് നവദമ്ബതികളായ വിക്കി കൗശലിനും കത്രീന കൈഫിനും സമ്മാനങ്ങള്‍ കിട്ടുന്നത്. ഇരുവരുടെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത ബോളിവുഡിലെ വിവിധ താരങ്ങള്‍ അവര്‍ക്ക് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കുന്നുണ്ട്.

കത്രീനയുടെ മുന്‍ കാമുകനും നല്ല സുഹൃത്തുമായ സല്‍മാന്‍ ഖാന്‍ അവര്‍ക്ക് ഒരു ഹൈ എന്‍ഡ് വേര്‍ഷന്‍ റേഞ്ച് റോവറാണ് സമ്മാനിച്ചത്, അതിന്റെ വില 3 കോടി രൂപയാണ്. നേരത്തെ സല്‍മാന്‍ കാറ്റിന് 2.33 രൂപ വിലയുള്ള റേഞ്ച് റോവര്‍ സമ്മാനമായി നല്‍കിയിരുന്നു.

2.33 കോടിയും വിലകൂടിയ ഔഡിയും. കത്രീനയുടെ മറ്റൊരു മുന്‍ കാമുകന്‍ രണ്‍ബീര്‍ കപൂര്‍ അവര്‍ക്ക് 2.75 കോടി രൂപ വിലയുള്ള ഡയമണ്ട് നെക്ലേസ് സമ്മാനിച്ചതായും കേള്‍ക്കുന്നുണ്ട്. രണ്‍ബീറിന്റെ കാമുകി ആലിയ ഭട്ട് കാറ്റിന് പെര്‍ഫ്യൂമുകളും മറ്റ് സാധനങ്ങളും നിറച്ച വിലകൂടിയ സമ്മാന ഹാംപറാണ് സമ്മാനിച്ചത്.

കാറ്റിന്റെയും വിക്കിയുടെയും പുതിയ അയല്‍വാസികളായ അനുഷ്‌ക ശര്‍മ്മയും വിരാട് കോഹ്‌ലിയും ജഗ്ഗാ ജാസൂസ് നടിക്ക് 6.4 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കമ്മല്‍ സമ്മാനമായി നല്‍കിയതായും ബിടൗണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഷാരൂഖ് ഖാനും ഗൗരി ഖാനും നവദമ്ബതികള്‍ക്ക് വിലകൂടിയ പെയിന്റിംഗ് ശേഖരം സമ്മാനമായി നല്‍കിയിട്ടുണ്ട്. വിക്കിക്കും സമ്മാനങ്ങളുടെ പെരുമഴയുണ്ട്. ഹൃത്വിക് റോഷന്‍ വിക്കിക്ക് 2.60 ലക്ഷം രൂപ വിലയുള്ള ഒരു ബിഎംഡബ്ല്യു ജി 310 ബൈക്ക് നല്‍കിയതായി റിപ്പോര്‍ട്ട് ഉണ്ട്.

വിക്കിയുടെ സഹനടി തപ്‌സി പന്നു 1.5 ലക്ഷം രൂപ വിലയുള്ള പ്ലാറ്റിനം ബ്രേസ്‌ലെറ്റാണ് സമ്മാനിച്ചത്. ബോളിവുഡ് താരങ്ങള്‍ക്ക് വേണ്ടി ആഡംബരമായ റിസപ്ഷന്‍ വിക്കിയും കാറ്റും പ്ലാന്‍ ചെയ്യുന്നതായി വാര്‍ത്തകളുണ്ട്. എന്നാല്‍ അതിനെക്കുറിച്ച് ഇതുവരെ കൃത്യമായ വിവരങ്ങള്‍ കിട്ടിയിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (13 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (20 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (27 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (58 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends