മിയ ഖലീഫ സ്തനങ്ങളുടെ ശസ്ത്രക്രിയക്ക് ചെലവായ തുക വെളിപ്പെടുത്തിയപ്പോള്‍ ആരാധകര്‍ ഞെട്ടിപ്പോയി

പോണ്‍ മേഖലയിലെ സൂപ്പര്‍ താരമായ മിയ ഖലീഫയുടെ വെളിപ്പെടുത്തല്‍ വളരെ ശ്രദ്ധ നേടിയിരിക്കുകയാണ്. തന്റെ സ്തനങ്ങളില്‍ ശസ്ത്രക്രിയ നടത്തിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മിയ ഖലീഫ. ടിക് ടോക്ക് വീഡിയോയിലായിരുന്നു മിയ ഇക്കാര്യം പറഞ്ഞത്.
തന്റെ സ്തനങ്ങള്‍ ശസ്ത്രക്രിയയിലൂടെ മനോഹരമാക്കിയതാണെന്നാണ് മിയ ഖലീഫ വീഡിയോയില്‍ വെളിപ്പെടുത്തിയത്. തന്റെ ഭാവി മകളോട് എന്ന രീതിയിലായിരുന്നു മിയയുടെ പ്രതികരണം. വീഡിയോയില്‍ സാങ്കല്‍പ്പിക മകള്‍ പറയുന്നു, 'ഞാന്‍ വലുതാകുമ്പോള്‍ അമ്മയെപ്പോലെയാകാന്‍ എനിക്ക് കാത്തിരിക്കാനാവില്ല.' മറുപടിയായി മിയയുടെ മറുപടി ഇങ്ങനെ. 'മമ്മി തന്റെ സ്തനത്തിനായി 13,000 ഡോളറും (9,91,004 രൂപ) മൂക്കിന് 15,000 ഡോളറും (ഏകദേശം 11,43,318 രൂപ) ചെലവഴിച്ചു. അതിനാല്‍ നീ ഇപ്പോള്‍ മുതല്‍ പണം ലാഭിക്കാന്‍ തുടങ്ങണം.
നടിയുടെ പുതിയ വീഡിയോ വൈറലായെങ്കിലും നിരവധി പേര്‍ മിയയെ വിമര്‍ശിച്ചും രംഗത്തെത്തിയിട്ടുണ്ട്. അവ യഥാര്‍ത്ഥമല്ലേ? എന്നായിരുന്നു മിയയുടെ ആരാധകരുടെ കമന്റുകള്‍. ശസ്ത്രക്രിയയ്ക്ക് ഇത്രയധികം പണം എവിടെ നിന്ന് ലഭിച്ചുവെന്ന് ചിലര്‍ ചോദിക്കുന്നു.
പോണ്‍ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുമ്പോള്‍ 12,000 ഡോളര്‍ അതായത് 9,14,631 രൂപ സമ്പാദിച്ചതായി മിയ 2019ല്‍ പറഞ്ഞിരുന്നു. 2020ലാണ് മിയ ഖലീഫയുടെ മൂക്കിന് ശസ്ത്രക്രിയ നടത്തിയത്. അതിനുള്ള കാരണം പറഞ്ഞുകൊണ്ട് അവര്‍ തന്റെ ഡോക്ടറെ അഭിനന്ദിക്കുകയും ചെയ്തു. ഇതുകൂടാതെ മിയ ഖലീഫയുടെ കക്ഷത്ത് ബോട്ടോക്‌സും നടത്തിയിട്ടുണ്ട്. അമിതമായ വിയര്‍പ്പ് പ്രശ്‌നം ഒഴിവാക്കാനാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് അവര്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























