തെരുവിലൂടെ ഓട്ടോറിക്ഷ ഓടിച്ച് സല്‍മാന്‍ ഖാന്‍...

സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുന്ന നടനാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. താരം ഓട്ടോറിക്ഷ ഓടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് .താരത്തെ കണ്ട് അതിശയിക്കുന്ന ആരാധകരെയും കാണാവുന്നതാണ് .സല്‍മാന്‍ ഓട്ടോറിക്ഷ ഓടിക്കുന്നത് കണ്ട് ആരാധകര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
https://www.facebook.com/Malayalivartha
























