മൂന്ന് വർഷം മുമ്പ് ആ ദിവസം...!!! അന്ന് ഒരുപാട് സ്നേഹിക്കുന്ന മനുഷ്യനുമായി കൈകോര്‍ത്തതില്‍ എന്തുമാത്രം സന്തോഷിച്ചു, എല്ലാം ഇന്നും ഓർക്കുന്നു, ജീവിതത്തിലെ മറക്കാനാവാത്ത ഓര്‍മ്മകള്‍ ആരാധകരുമായി പങ്കുവയ്ച്ച് പേളി മാണി
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പേളി മാണിയും ശ്രീനിഷും പ്രണയത്തിലാകുകയും ആ ബന്ധം വിവാഹത്തില്‍ എത്തുകയുമായിരുന്നു. ഇപ്പോഴിതാ വിവാഹ നിശ്ചയത്തിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് പേളി മാണി. മൂന്ന് വര്‍ഷം മുമ്പ്. ഇന്നേ ദിവസം. ഞങ്ങളുടെ നിശ്ചയം കഴിഞ്ഞു. അന്ന്, എന്നെ ഒരുപാട് സ്നേഹിക്കുന്ന മനുഷ്യനുമായി കൈകോര്‍ത്തതില്‍ എന്തുമാത്രം സന്തോഷിച്ചെന്ന് ഇന്നും ഓര്‍മയുണ്ട് എന്നും പേളി മാണി എഴുതുന്നു.
ഭര്‍ത്താവ് ശ്രീനിഷിനും ഒപ്പമുള്ള ഫോട്ടോകളും പങ്കുവെച്ചിട്ടുണ്ട് പേളി മാണി. പേളി മാണി- ശ്രീനിഷ് ദമ്പതിമാര്‍ക്ക് നില എന്ന മകളുമുണ്ട്. വിവാഹ ശേഷം പേളി സിനിമാ രംഗത്തും സജീവമാകുകയായിരുന്നു. ടെലിവിഷൻ പ്രോഗ്രാമിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ പേളി 2020ല്‍ 'ലുഡോ'യിലൂടെയാണ് ബോളിവുഡിലെത്തി. മികച്ച അഭിപ്രായമായിരുന്നു ഹിന്ദി ചിത്രത്തിലൂടെ പേളിക്ക് ലഭിച്ചത്. അജിത്ത് നായകനാകുന്ന 'വലിമൈ'യാണ് പേളി അഭിനയിച്ചതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം.
https://www.facebook.com/Malayalivartha