Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ധ​നു​ഷും​ ​ഐ​ശ്വ​ര്യ​യും പിരിഞ്ഞതിന് പിന്നിൽ സംഭവിച്ചതെന്ത്? മ​ക​ളു​ടെ​ ​വി​വാ​ഹ​ബ​ന്ധം​ ​പി​രി​ഞ്ഞ​തി​ൽ​ ​അ​സ്വ​സ്ഥ​നായി ​ര​ജ​നി​​കാ​ന്ത്

19 JANUARY 2022 12:33 PM IST
മലയാളി വാര്‍ത്ത

More Stories...

ബാത്റൂമിന് സമീപം നിന്ന് ഫിറോസ് ഖാനും അവിടെയുണ്ടായിരുന്ന മറ്റൊരു നടിയും കൂടി സിഗരറ്റ് പരസ്പരം കൈമാറി ചുംബിച്ചു; എ കണ്ണാടിയിലൂടെ കണ്ടത് ഒരു ഭാര്യയും സഹിക്കാത്ത കാഴ്ച; പെട്ടെന്നു തന്നെ ഞാൻ പ്രശ്നമുണ്ടാക്കി; ഭയങ്കര കരച്ചിലും ബഹളവുമായി; പിന്നെ സംഭവിച്ചത്; സെക്സ് ചാറ്റും തൂക്കി; ഫിറോസിന്റെ തനിക്കൊണം പുറത്തിട്ട് സജ്‌ന നൂർ

ആയിരത്തോളം നാടകങ്ങളിൽ അഭിനേത്രിയായി തിളങ്ങിയശേഷം ബിഗ്സ്‌ക്രീനിലേക്കെത്തിയ ശുഭയ്ക്ക് ഫിലിം ക്രിട്ടിക്സ് പുരസ്കാരം

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് ; അപേക്ഷകള്‍ ക്ഷണിച്ചു

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്

ത​മി​ഴ് ​സി​നി​മാ​രം​ഗ​ത്ത് ​പ്ര​മു​ഖ​ർ​ ​വി​വാ​ഹ​ ​ബ​ന്ധം​ ​വേ​ർ​പെ​ടു​ത്തു​ന്ന​ത് ​പു​ത്ത​രി​യ​ല്ല.​ക​രു​ണാ​നി​ധി​ക്കു​ ​പോ​ലും​ ​ഒ​ന്നി​ല​ധി​കം​ ​ഭാ​ര്യ​മാ​രു​ണ്ടാ​യി​രു​ന്നു.​ര​ജ​നി​​കാ​ന്ത് ​ആ​ക​ട്ടെ​ ​ഭാ​ര്യ​ ​ല​ത​യു​മാ​യു​ള്ള​ ​ബ​ന്ധം​ ​നി​ല​നി​ർ​ത്തി​പ്പോ​രു​ന്നു.​സി​നി​മ​യി​ൽ​ ​വ​ന്ന​ ​സ​മ​യ​ത്ത് ​ശ്രീ​പ്രി​യ​യ​ട​ക്കം​ ​പ​ല​ ​ന​ടി​ക​ളു​മാ​യി​ ​ചേ​ർ​ത്ത് ​ര​ജ​നി​യു​ടെ​ ​പേ​ര് ​പ​റ​ഞ്ഞി​രു​ന്നു.​ ​ക​മ​ല​ഹാ​സ​ൻ​ ​ത​ന്നെ​ ​ഒ​ന്നി​ല​ധി​കം​ ​വി​വാ​ഹം​ ​ക​ഴി​ച്ചു.​

കഴിഞ്ഞ ദിവസം പുറത്ത് വന്ന ര​ജ​നി​കാ​ന്തി​ന്റെ​ ​ഇ​ള​യ​മ​ക​ൾ​ ​ഐ​ശ്വ​ര്യ​യും​ ​ത​മി​ഴ​ക​ത്തെ​ ​യു​വ​ ​സൂ​പ്പ​ർ​സ്റ്റാ​ർ​ ​ധ​നു​ഷും​ ​വേ​ർ​പി​രി​ഞ്ഞെ​ന്ന​ ​വാ​ർ​ത്ത​ ​ത​മി​ഴ് ​ച​ല​ച്ചി​ത്ര​ ​ലോ​ക​ത്തെ​ ​മാ​ത്ര​മ​ല്ല ര​ജ​നി​യു​ടെ​യും​ ​ധ​നു​ഷി​ന്റെ​യും​ ​ആ​രാ​ധ​ക​രെ​യും​ ​ഒ​രു​പോ​ലെ​ ​ഞെ​ട്ടി​ച്ചു.​ ക​ഴി​ഞ്ഞ​ 18​ ​വ​ർ​ഷ​മാ​യി​ ​മാ​തൃ​കാ​ ​ദ​മ്പ​തി​ക​ൾ​ ​എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന​ ​ധ​നു​ഷും​ ​ഐ​ശ്വ​ര്യ​യും​ ​എ​ന്തി​നു​ ​പി​രി​ഞ്ഞെ​ന്നാ​ണ് ​എ​ല്ലാ​വ​രും​ ​ച​ർ​ച്ച​ചെ​യ്യു​ന്ന​ത്.​യാ​ത്ര​ ​(​ 16​ ​വ​യ​സ് ​)​ ​ലിം​ഗ​ ​(12​ ​)​ ​എ​ന്നീ​ ​ര​ണ്ട് ​കു​ട്ടി​ക​ളും​ ​ഇ​വ​ർ​ക്കു​ണ്ട്. മ​ക​ളു​ടെ​ ​വി​വാ​ഹ​ബ​ന്ധം​ ​പി​രി​ഞ്ഞ​തി​ൽ​ ​ര​ജ​നി​​കാ​ന്ത് ​അ​സ്വ​സ്ഥ​നാ​ണത്രേ.

'​ ​വ​ള​ർ​ച്ച​യു​ടെ​യും​ ​പ​ര​സ്പ​ര​ധാ​ര​ണ​യു​ടെ​യും​ ​സ​ഹ​ക​ര​ണ​ത്തി​ന്റെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​ ​ഒ​രു​ ​ഒ​ത്തു​ചേ​ര​ലാ​യി​രു​ന്നു​ ​ക​ഴി​ഞ്ഞ​ 18​ ​വ​ർ​ഷം.​ഞ​ങ്ങ​ളു​ടെ​ ​വ​ഴി​ക​ൾ​ ​പി​രി​യു​ന്ന​ ​ഒ​രു​ ​സ്ഥ​ല​ത്ത് ​ഇ​പ്പോ​ൾ​ ​ഞ​ങ്ങ​ൾ​ ​എ​ത്തി​യി​രി​ക്കു​ന്നു.​ദ​മ്പ​തി​ക​ളെ​ന്ന​ ​നി​ല​യി​ൽ​ ​ഐ​ശ്വ​ര്യ​യും​ ​ഞാ​നും​ ​പ​ര​സ്പ​രം​ ​വേ​ർ​പി​രി​യാ​ൻ​ ​തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു.​വ്യ​ക്തി​ക​ൾ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​കൂ​ടു​ത​ൽ​ ​ധാ​ര​ണ​യോ​ടെ​ ​മു​ന്നോ​ട്ടു​പോ​കാ​ൻ​ ​ക​ഴി​യു​മെ​ന്ന് ​പ്ര​ത്യാ​ശി​ക്കു​ന്നു.​ഞ​ങ്ങ​ളു​ടെ​ ​സ്വ​കാ​ര്യ​ത​യെ​ ​അം​ഗീ​ക​രി​ക്കു​ക​യും​ ​തീ​രു​മാ​ന​ത്തെ​ ​ബ​ഹു​മാ​ന​ത്തോ​ടെ​ ​കാ​ണു​ക​യും​ ​ചെ​യ്യു​ക.​സ്നേ​ഹം​ ​പ​ര​ത്തു​ക.​ഓം​ ​ന​മ​ഃശി​വാ​യ.​ ​"​ ​-​ധ​നു​ഷി​ന്റെ​ ​പ്ര​തി​ക​ര​ണം​ ​ഇ​ങ്ങ​നെ​യാ​യി​രു​ന്നു.​ധ​നു​ഷി​ന്റെ​ ​ക​മ​ന്റ് ​ഐ​ശ്വ​ര്യ​ ​ഷെ​യ​ർ​ ​ചെ​യ്യു​ക​യും​ ​അ​ടി​ക്കു​റി​പ്പ് ​ആ​വ​ശ്യ​മി​ല്ലെ​ന്നും​ ​എ​ല്ലാ​വ​രു​ടെ​യും​ ​സ്നേ​ഹ​വും​ ​ധാ​ര​ണ​യു​മാ​ണ് ​വേ​ണ്ട​തെ​ന്ന് ​പ്ര​തി​ക​രി​ക്കു​ക​യും​ ​ചെ​യ്തു. ഏ​റ്റ​വു​മൊ​ടു​വി​ൽ​ ​ര​ജ​നി​കാ​ന്തും​ ​(​ ​ഫാ​ൽ​ക്കേ​ ​അ​വാ​ർ​ഡ് ​)​ ,​ധ​നു​ഷും​ ​(​ ​മി​ക​ച്ച​ ​ന​ട​ൻ​ ​)​ ​ഉ​പ​രാ​ഷ്ട്ര​പ​തി​ ​വെ​ങ്ക​യ്യാ​നാ​യി​ഡു​വി​ൽ​ ​നി​ന്ന് ​അ​വാ​ർ​ഡ് ​സ്വീ​ക​രി​ച്ച​പ്പോ​ൾ​ ​അ​പ്പ​യേ​യും​ ​ഭ​ർ​ത്താ​വി​നേ​യും​ ​അ​നു​മോ​ദി​ച്ച് ​ആ​ഹ്ളാ​ദ​വ​തി​യാ​യ​ ​ഐ​ശ്വ​ര്യ​ ​പോ​സ്റ്റി​ട്ടി​രു​ന്നു.​ഇ​പ്പോ​ൾ​ ​ഇ​രു​വ​രും​ ​പി​രി​യാ​ൻ​ ​പോ​കു​ന്നു​വെ​ന്നു​ ​പ​റ​യു​മ്പോ​ൾ​ ​പ​ല​ർ​ക്കും​ ​അ​ത് ​വി​ശ്വ​സി​ക്കാ​ൻ​ ​പ്ര​യാ​സ​മാ​കു​ന്ന​തി​ന്റെ​ ​കാ​ര​ണം​ ​മ​റ്റൊ​ന്ന​ല്ല.​ ​

ധ​നു​ഷ് ​അ​ഭി​ന​യി​ച്ച​ ​അ​ത് ​രം​ഗി​ ​എ​ന്ന​ ​ഹി​ന്ദി​ ​ചി​ത്രം​ ​ഒ.​ടി.​ടി​യി​ൽ​ ​വ​ലി​യ​ ​വി​ജ​യ​മാ​യി​ ​പ്ര​ദ​ർ​ശി​പ്പി​ച്ചു​വ​രു​ന്നു.​ ​പു​തി​യ​ ​ത​മി​ഴ് ​ചി​ത്ര​ങ്ങ​ൾ​ ​റി​ലീ​സാ​കാ​നു​മു​ണ്ട്. ഒ​ത്ത​ഭി​ന​യി​ക്കു​ന്ന​ ​ചി​ത്ര​ങ്ങ​ളി​ലെ​ ​ന​ടി​മാ​രു​മാ​യി​ ​ധ​നു​ഷ് ​പു​ല​ർ​ത്തു​ന്ന​ ​അ​ടു​പ്പ​മാ​ണ് ​തെ​റ്റി​പ്പി​രി​യാ​നു​ള​ള​ ​പ്ര​ധാ​ന​കാ​ര​ണ​മെ​ന്നാ​ണ് ​ത​മി​ഴ​ക​ത്ത് ​പ്ര​ച​രി​ക്കു​ന്ന​ ​അ​ഭ്യൂ​ഹ​ങ്ങ​ൾ.​ ​മ​ല​യാ​ളി​യാ​യ​ ​ഒ​രു​ന​ടി​യെ​ ​ബ​ന്ധ​പ്പെ​ടു​ത്തി​ ​നേ​ര​ത്തെ​ ​ക​ഥ​ക​ൾ​ ​പ്ര​ച​രി​ച്ചി​രു​ന്നു.​നേര​ത്തെ​ ​മ​ല​യാ​ള​ത്തി​ൽ​ ​അ​ഭി​ന​യി​ച്ച​ ​ഒ​രു​ന​ടി​യു​മാ​യു​ള്ള​ ​ബ​ന്ധ​വും​ ​ച​ർ​ച്ച​യാ​യി​രു​ന്നു.​ ​ഇ​ത​ട​ക്ക​മു​ള്ള​ ​പ്ര​ശ്ന​ങ്ങ​ൾ​ ​കാ​ര​ണ​മാ​യെ​ന്നാ​ണ് ​ഉ​പ​ശാ​ലാ​ ​വൃ​ത്ത​ങ്ങ​ൾ​ ​സൂ​ചി​പ്പി​ക്കു​ന്ന​ത്.​എ​ന്നാ​ൽ​ ​ഇ​തൊ​ക്കെ​ ​പ്ര​ച​ര​ണം​ ​മാ​ത്ര​മാ​ണെ​ന്ന് ​ധ​നു​ഷു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​പ​റ​യു​ന്നു​ണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക്! തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ചത്...  (18 minutes ago)

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (2 hours ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (3 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (3 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (3 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (3 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (3 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (3 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (4 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (4 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (5 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (5 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (6 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (6 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (6 hours ago)

Malayali Vartha Recommends