Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

മേപ്പടിയാൻ ടീമിനോ മറ്റുള്ള താരങ്ങൾക്കോ ഇല്ലാത്ത പ്രശ്നമാണ് സോഷ്യൽ മീഡിയയിൽ ചിലർക്കുള്ളത് ! ഉണ്ണി മുകുന്ദനില്ലാത്ത എന്ത് പ്രശ്നമാണ് നാട്ടുകാർക്ക് ഉള്ളത്... ചില നിലപാടുകൾ മൂലം മഞ്ജു വാര്യർക്കെതിരെ സൈബർ ആക്രമണം നടത്താൻ ഒരു വിഭാഗം ആളുകളെ ചട്ടം കെട്ടിയത് പോലെയാണെന്ന് ആരാധകർ! മേപ്പടിയാൻ പോസ്റ്റർ മഞ്ജു വാര്യർ ഡിലീറ്റ് ചെയ്തതിന് പിന്നിലെ കാരണം ഇതാണ്.. വിമർശിക്കുന്നവർ ഇതറിയണം....

20 JANUARY 2022 02:18 PM IST
മലയാളി വാര്‍ത്ത

More Stories...

ബാത്റൂമിന് സമീപം നിന്ന് ഫിറോസ് ഖാനും അവിടെയുണ്ടായിരുന്ന മറ്റൊരു നടിയും കൂടി സിഗരറ്റ് പരസ്പരം കൈമാറി ചുംബിച്ചു; എ കണ്ണാടിയിലൂടെ കണ്ടത് ഒരു ഭാര്യയും സഹിക്കാത്ത കാഴ്ച; പെട്ടെന്നു തന്നെ ഞാൻ പ്രശ്നമുണ്ടാക്കി; ഭയങ്കര കരച്ചിലും ബഹളവുമായി; പിന്നെ സംഭവിച്ചത്; സെക്സ് ചാറ്റും തൂക്കി; ഫിറോസിന്റെ തനിക്കൊണം പുറത്തിട്ട് സജ്‌ന നൂർ

ആയിരത്തോളം നാടകങ്ങളിൽ അഭിനേത്രിയായി തിളങ്ങിയശേഷം ബിഗ്സ്‌ക്രീനിലേക്കെത്തിയ ശുഭയ്ക്ക് ഫിലിം ക്രിട്ടിക്സ് പുരസ്കാരം

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് ; അപേക്ഷകള്‍ ക്ഷണിച്ചു

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്

സ്വന്തം സിനിമയോ മറ്റുള്ളവരുടെ ചിത്രമോ എന്തുമായിക്കൊള്ളട്ടെ നല്ലതിനെ പ്രോഹത്സാഹിപ്പിക്കാൻ മടി കാണിക്കാത്ത നടിയാണ് നമ്മുടെ മഞ്ജു വാര്യർ. അതുകൊണ്ട് തന്നെ താരം ഇപ്പോൾ മേപ്പടിയാന്റെ ഒരു പോസ്റ്റർ ഷെയർ ചെയ്ത് പുലിവാൽ പിടിച്ചിരിക്കുകയാണ്. മേപ്പടിയാൻ ടീമിനോ മറ്റുള്ള താരങ്ങൾക്കോ ഇല്ലാത്ത പ്രശ്നമാണ് സോഷ്യൽ മീഡിയയിൽ ചിലർക്കുള്ളത് എന്നാണ് മേപ്പടിയാൻ ടീമിൽ നിന്നും മഞ്ജു വാര്യരുമായി അടുത്തുനിൽക്കുന്നവരിൽ നിന്നും കിട്ടുന്ന വിവരം.സംഭവം ഇങ്ങനെ'സിനിമയുടെ പ്രമോഷന്റെ ഭാഗമായി മേപ്പടിയാൻ ചിത്രത്തിന്റെ ഒരു പോസ്റ്റർ മഞ്ജു വാര്യർ തന്റെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു.

മുൻകാലങ്ങളിൽ അവരുടെ സോഷ്യൽ മീഡിയ പിന്തുടരുന്നവർക്ക് വ്യക്തമായി അറിയുന്ന കാര്യമാണ് പ്രൊമോഷൻ ഭാഗമായി പോസ്റ്റ് ചെയ്യുന്ന പോസ്റ്ററുകൾ കുറച്ചു ദിവസത്തിന് ശേഷം അവർ സോഷ്യൽ മീഡിയയിൽ നിന്നും മാറ്റാറുണ്ടെന്ന്.'ബ്രോഡാഡി' അനൗൺസ് ചെയ്തപ്പോൾ തന്റെ അക്കൗണ്ടിൽ ഷെയർ ചെയ്ത പോസ്റ്ററും ഇതുപോലെ തന്നെ പിന്നീട് അവർ സോഷ്യൽ മീഡിയയിൽ നിന്നും ഡിലീറ്റ് ചെയ്യുകയുണ്ടായി.

സത്യാവസ്ഥ മനസിലാക്കി പ്രതികരിക്കാൻ ആണ് ഉണ്ണി മുകുന്ദനും മഞ്ജു വാര്യരും പറയുന്നത്. എന്തായാലും മഞ്ജു വാര്യരും ഉണ്ണി മുകുന്ദനും അടുത്ത സിനിമയിൽ ഒരുമിച്ച് അഭിനയിക്കാൻ പോകുന്നു എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. വിമർശകരുടെ വായടപ്പിക്കാൻ ഇതിലും നല്ലൊരു മറുപടി വേറെ വേണ്ടല്ലോ. അതേസമയം വിവാദങ്ങൾ തുടരുമ്പോഴും മികച്ച പ്രേക്ഷക പിന്തുണയോടെ മേപ്പടിയാൻ പ്രദർശനം തുടരുകയാണ്.

മേപ്പടിയാൻ സിനിമയിൽ സേവാഭാരതിയും ശബരിമലയും ഒക്കെ വരുന്നത് കൊണ്ടാണ് മഞ്ജു പോസ്റ്റ് നീക്കം ചെയ്തത് എന്നാണ് വിമർശകർ പറയുന്നത്.മഞ്ജു വാര്യർക്ക് എതിരെ കമന്റുകൾ ഇട്ട് പ്രതിഷേധിക്കുകയാണ് സോഷ്യൽ മീഡിയ. എന്നാൽ ചില പ്രത്യേക താത്പര്യം മുൻനിർത്തി പലരും ഗൂഢ ഉദ്ദേശം വച്ച് അവർക്കെതിരെ പ്രവർത്തിക്കുകയാണെന്നും ഉണ്ണി മുകുന്ദനില്ലാത്ത എന്ത് പ്രശ്നമാണ് നാട്ടുകാർക്ക് ഉള്ളതെന്നുമാണ് നടനുമായി അടുത്തുനിൽക്കുന്നവർ ചോദിക്കുന്നത്.ചില നിലപാടുകൾ മൂലം മഞ്ജു വാര്യർക്കെതിരെ സൈബർ ആക്രമണം നടത്താൻ ഒരു വിഭാഗം ആളുകളെ ചട്ടം കെട്ടിയത് പോലെയാണ് തോന്നുന്നതെന്ന് മറ്റൊരു വിഭാഗവും പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക്! തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ചത്...  (18 minutes ago)

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (2 hours ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (3 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (3 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (3 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (3 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (3 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (3 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (4 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (4 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (5 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (5 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (6 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (6 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (6 hours ago)

Malayali Vartha Recommends