സുചിത്രയുടെ പുത്തന്‍ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍...

ജനപ്രിയ പരമ്പരയായിരുന്ന വാനമ്ബാടിയില്‍ ഏറ്റവുമധികം ആരാധകരെ സ്വന്തമാക്കിയ ഒരു കഥാപാത്രമായിരുന്നു സുചിത്ര നായര്‍ അവതരിപ്പിച്ച 'പത്മിനി'. ഇപ്പോഴിതാ പുത്തന്‍ മേക്കോവറിലുള്ള ചിത്രങ്ങളാണ് സുചിത്ര പങ്കുവച്ചിരിക്കുന്നത്.
മെലിഞ്ഞ് സുന്ദരിയായുള്ള ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായി വെറൈറ്റി ലുക്കിലുള്ള ഫോട്ടോഷൂട്ടുകള്‍ കൂടി എത്തിയതോടെ ചിത്രങ്ങള്‍ ഞെട്ടിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്.
https://www.facebook.com/Malayalivartha























