യഥാര്‍ത്ഥ ഇരയ്‌ക്കൊപ്പം, ദിലീപിനൊപ്പം.... താന്‍ ദിലീപിന് ഒപ്പമാണ് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് വിഷയത്തിലെന്ന് ആദിത്യന്

മലയാള മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് ആദിത്യന്‍ ജയന്‍. എന്നാല്‍ വ്യക്തിജീവിതത്തില്‍ ആദിത്യന്‍ ജയന്‍ നിരവധി വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. ഇപ്പോള്‍ താന്‍ ദിലീപിന് ഒപ്പമാണ് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് വിഷയത്തിലെന്ന് ആദിത്യന്‍ പറഞ്ഞു.
തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആദിത്യന്‍ ജയന്‍ കുറിച്ചത് 'യഥാര്‍ത്ഥ ഇരയ്‌ക്കൊപ്പം, ദിലീപിനൊപ്പം' എന്നാണ്. ആദിത്യന്‍ നടിയായ അമ്പിളി ദേവിയെ വിവാഹം കഴിച്ചത് ആദ്യവിവാഹബന്ധം വേര്‍പെടുത്തി ആയിരുന്നു.
ഈ ബന്ധവും പിന്നീട് വിവാഹമോചനത്തില്‍ അവസാനിച്ചു.ആദിത്യനും അമ്ബിളി ദേവിയും വേര്‍പിരിഞ്ഞത് .വലിയ വിവാദങ്ങള്‍ക്ക് ശേഷമായിരുന്നു. അമ്ബിളിദേവി പരസ്ത്രീ ബന്ധം ഉള്‍പ്പെടെ പലതും ആദിത്യന് എതിരെ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha























