ഗൗണില്‍ അതിസുന്ദരിയായി നടി രമ്യ നമ്പീശന്‍...

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് രമ്യ നമ്പീശന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഇപ്പോള്‍ താരത്തിന്റെ ഒരു ഫോട്ടോ ഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'ലാവെന്‍ഡര്‍ ലവ്' എന്ന് കുറിച്ച് ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും രമ്യ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഗൗണില്‍ അതിസുന്ദരിയായിരിക്കുകയാണ് താരം.
ഭാവന, ജ്യോത്സ്‌ന, മൃദുല, രചന തുടങ്ങി നിരവധി പേരാണ് രമ്യയുടെ ചിത്രത്തിന് ലവ് ഇമോജിയുമായി എത്തിയത്. ദിവ്യ ഉണ്ണികൃഷ്ണനാണ് താരത്തിന്റെ ലുക്കിന് പിന്നില്‍. അഞ്ജന ഗോപിനാഥ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. അനോഹ ബൈ അനൂപ് അരവിന്ദ് ആണ് ഗൗണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha























