അതീവ സുന്ദരിയായി മംമ്ത മോഹന്‍ദാസ് തിളങ്ങുന്നു

മംമ്ത മോഹന്‍ദാസിന്റെ ലുക്കാണ് എപ്പോള്‍ ചര്‍ച്ചയാകുന്നത്. നടിയുടെ വസ്ത്രങ്ങള്‍ ഫാഷന്‍ ലോകത്ത് പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ജീന്‍സില്‍ ഗ്ലാമറസ് ലുക്കിലാണ് നടി ചിത്രങ്ങളിലുള്ളത്. സിബി ചീരന്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. പൃഥ്വിരാജിന്റെ ജനഗണമന, മഹേഷും മാരുതിയും, രാമ സേതു, ജൂതന്‍, അണ്‍ലോക്ക് എന്നിവയാണ് നടിയുടെ പുതിയ ചിത്രങ്ങള്‍. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും താരം തിളങ്ങി നില്‍ക്കുകയാണ്.
https://www.facebook.com/Malayalivartha























