Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

പെണ്ണുകാണാന്‍ വന്നപ്പോൾ ഇവരുടെ കൂടെയൊരു അടിപൊളി ഡ്രൈവറുണ്ടായിരുന്നു; അദ്ദേഹത്തിനായിരുന്നു ചായ കൊടുത്തത്; എനിക്ക് ആള് മാറിയെന്ന് മനസിലായ അമ്മായി പുള്ളിയെ പരിചയപ്പെടുത്തി; ചുരിദാര്‍ ഇടുന്നത് ഇഷ്ടമല്ല; സാരിയിലൊരു 25 പിന്നും കുത്തണം; മകളെ ഗര്‍ഭിണിയായിരുന്ന സമയത്ത് ഡോക്ടര്‍മാരൊക്കെ വഴക്ക് പറഞ്ഞു; എന്തിനാണ് കുഞ്ഞേ നീ ഇങ്ങനെ കഷ്ടപ്പെടുന്നതെന്ന്; ഇത് മുന്നോട്ട് പോവുമെന്ന് തോന്നുന്നില്ല, ഡിവോഴ്‌സ് ചെയ്താലോ എന്ന് വിചാരിച്ച ഘട്ടങ്ങളുണ്ട്; ഭർത്താവിനെ കുറിച്ച് രശ്മി അനില്‍

21 FEBRUARY 2022 01:37 PM IST
മലയാളി വാര്‍ത്ത

More Stories...

ബാത്റൂമിന് സമീപം നിന്ന് ഫിറോസ് ഖാനും അവിടെയുണ്ടായിരുന്ന മറ്റൊരു നടിയും കൂടി സിഗരറ്റ് പരസ്പരം കൈമാറി ചുംബിച്ചു; എ കണ്ണാടിയിലൂടെ കണ്ടത് ഒരു ഭാര്യയും സഹിക്കാത്ത കാഴ്ച; പെട്ടെന്നു തന്നെ ഞാൻ പ്രശ്നമുണ്ടാക്കി; ഭയങ്കര കരച്ചിലും ബഹളവുമായി; പിന്നെ സംഭവിച്ചത്; സെക്സ് ചാറ്റും തൂക്കി; ഫിറോസിന്റെ തനിക്കൊണം പുറത്തിട്ട് സജ്‌ന നൂർ

ആയിരത്തോളം നാടകങ്ങളിൽ അഭിനേത്രിയായി തിളങ്ങിയശേഷം ബിഗ്സ്‌ക്രീനിലേക്കെത്തിയ ശുഭയ്ക്ക് ഫിലിം ക്രിട്ടിക്സ് പുരസ്കാരം

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് ; അപേക്ഷകള്‍ ക്ഷണിച്ചു

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്

സീരിയൽ സിനിമ കോമഡി ഈ മൂന്ന് കലാരൂപങ്ങളിലൂടെ പ്രേഷകരുടെ മനം കവർന്ന താരമാണ് രശ്മി അനില്‍. ഹാസ്യനടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ അവാര്‍ഡ് രശ്മി സ്വന്തമാക്കിയിരുന്നു . വിവാഹത്തെക്കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചും ഒരു പ്രമുഖ ചാനൽ പരിപാടിയിലെത്തിയപ്പോൾ നടി തുറന്ന് പറഞ്ഞിരുന്നു. രശ്മി അനിൽ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്;

തന്റേത് അറേഞ്ച്ഡ് മാര്യേജാണ്. ബന്ധുവായിരുന്നെങ്കിലും പരസ്പരം അറിയില്ലായിരുന്നു. ഇദ്ദേഹത്തിന്റെയൊരു അമ്മാവനാണ് തന്റെ അപ്പച്ചിയെ വിവാഹം ചെയ്തത്. അമ്മായി വഴിയാണ് കല്യാണ ആലോചന വന്നത്. പെണ്ണുകാണാന്‍ വന്നപ്പോൾ ഇവരുടെ കൂടെയൊരു അടിപൊളി ഡ്രൈവറുണ്ടായിരുന്നു. അദ്ദേഹത്തിനായിരുന്നു ചായ കൊടുത്തത്. എനിക്ക് ആള് മാറിയെന്ന് മനസിലായ അമ്മായി ഇതാണ് ആളെന്ന് പറഞ്ഞ് പുള്ളിയെ പരിചയപ്പെടുത്തി .

പെണ്ണുകണ്ട് പോയി കുറേക്കഴിഞ്ഞിട്ടും ഉറപ്പ് പറഞ്ഞില്ല. വേറെ നോക്കാമെന്ന് പറഞ്ഞപ്പോള്‍ വേണ്ടെന്നായിരുന്നു അനില്‍ പറഞ്ഞത്. ആ സമയത്ത് തനിക്ക് വേറൊരു ആലോചന വന്നു. കുറച്ച് പ്രത്യേകതകള്‍ ഉള്ള ക്യാരക്ടറാണ് ഇദ്ദേഹത്തിന്റേത്. ചുരിദാര്‍ ഇടുന്നത് ഇഷ്ടമല്ല, എപ്പോഴും സാരിയായിരിക്കണം വേഷം. എവിടേയും കാണാന്‍ പാടില്ല. സാരിയിലൊരു 25 പിന്നും കുത്തണം. മകളെ ഗര്‍ഭിണിയായിരുന്ന സമയത്ത് ഡോക്ടര്‍മാരൊക്കെ വഴക്ക് പറഞ്ഞു.

എന്തിനാണ് കുഞ്ഞേ നീ ഇങ്ങനെ കഷ്ടപ്പെടുന്നത് ഒരു ചുരിദാര്‍ വാങ്ങിച്ചിട്ടാല്‍ പോരെയെന്ന്. ബ്യൂട്ടിപാര്‍ലറില്‍ പോകുന്നതും ഇഷ്ടമല്ല. ഇദ്ദേഹത്തെ ഇങ്ങനെയാക്കാന്‍ പെട്ട പാട് വലുതാണ്. ഇപ്പോൾ അദ്ദേഹം മുഴുവനായി മാറിയിട്ടുണ്ട്. നമ്മള്‍ കുറച്ച് സ്‌നേഹം കൊടുത്താല്‍ മതി. ''അന്ന് ഞാന്‍ സങ്കുചിത മനോഭാവം ഉള്ളയാളായിരുന്നുവെന്നും ഇപ്പോൾ ആള്‍ക്കാരുമായി ഇടപെടാന്‍ തുടങ്ങിയപ്പോഴാണ് ചിന്താഗതി മാറിയതെന്നുമായിരുന്നു അനില്‍ മറുപടി പറഞ്ഞത്.

പെട്ടെന്ന് ദേഷ്യം വരും അത് അതുപോലെ അങ്ങ് പോവും.മനസ് നിറയെ സ്‌നേഹവും ഒരുപാട് കെയറിംഗുമാണ്. ഇത് മുന്നോട്ട് പോവുമെന്ന് തോന്നുന്നില്ല, ഡിവോഴ്‌സ് ചെയ്താലോ എന്ന് വരെ വിചാരിച്ച ഘട്ടങ്ങളുണ്ട് . എന്തെങ്കിലും ഒരു സാധനം ഇരിക്കുന്നിടത്തും മാറി വെച്ചാല്‍ അപ്പോൾ വയലന്റാവും. ഒരു കൊച്ചുമായല്ലോ മുന്നോട്ട് പോവുമോയെന്ന ആശങ്കയുണ്ടായിട്ടുണ്ട്.

നമ്മളൊന്ന് മനസ് വെച്ചാല്‍ നന്നാവില്ലേയെന്ന് ചിന്തിച്ചിച്ചു. ഞാന്‍ പറയുന്നത് പോലെ കേള്‍ക്കാന്‍ തുടങ്ങി. ഒരുപ്രാവശ്യം ഭയങ്കരമായി വഴക്കുണ്ടാക്കി. അമ്മയ്ക്ക് സഹിക്കാന്‍ പറ്റാതായപ്പോൾ അമ്മ പെങ്ങളുടെ വീട്ടിലേക്ക് പോകുകയും ചെയ്തു . തിരിച്ചുവന്ന സമയം മോളേ നീ പോയില്ലേയെന്ന് അവർ ചോദിച്ചു.ഞാന്‍ എന്തിനാണ് പോവുന്നത്. ഞാന്‍ അദ്ദേഹത്തിനൊപ്പം തന്നെ നില്‍ക്കും. തിരിച്ച് വരുമ്പോഴേക്കും അദ്ദേഹത്തിന്റെ മൂഡൊക്കെ മാറിക്കോളും എന്നും പറഞ്ഞായിരുന്നു അന്ന് നിന്നതെന്നും താരം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (26 minutes ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (33 minutes ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (54 minutes ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (56 minutes ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (59 minutes ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (1 hour ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (1 hour ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (1 hour ago)

യുഡിഎഫിന്റെ ചരിത്രവിജയത്തിന് പിന്നാലെ പ്രതികരണവുമായി വി ഡി സതീശന്‍  (1 hour ago)

ഒഞ്ചിയത്ത് CPM-ന്റെ പട്ടട തയ്യാർ.. 2012 മേയ് 4, മറക്കില്ല... പിണറായി ദേ ഒറ്റ വെട്ടിന് തീർന്നു ..UDF സുനാമി അടിച്ച് തൂക്കി  (1 hour ago)

ജനവിധി അംഗീകരിക്കുന്നുവെന്ന് കെ ടി ജലീല്‍  (1 hour ago)

വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

പാലക്കാട് മികച്ച വിജയവുമായി രമേശ് പിഷാരടി  (1 hour ago)

മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?  (2 hours ago)

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (3 hours ago)

Malayali Vartha Recommends