Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും ഈ വര്‍ഷാവസാനം വിവാഹിതരാകുന്നു!! വാർത്ത സത്യമോ കള്ളമോ?? വിശദീകരണവുമായി വിജയ് ദേവരകൊണ്ട

22 FEBRUARY 2022 08:28 PM IST
മലയാളി വാര്‍ത്ത

തെലുങ്ക് ചലച്ചിത്ര താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഈ വര്‍ഷം അവസാനം വിവാഹിതരാകുന്നെന്ന് വിവിധ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ പതിവ് പോലെ ഈ വാര്‍ത്തയും ശുദ്ധ അസംബന്ധമാണെന്ന് കാണിച്ച്‌ വിജയ് ദേവരകൊണ്ട രംഗത്ത് വന്നു. ട്വിറ്ററിലൂടെയാണ് താരം വാര്‍ത്തയോട് പ്രതികരിച്ചത്. ട്വീറ്റില്‍ രശ്മികയേയോ വാര്‍ത്തയേയോ കുറിച്ച്‌ പരാമര്‍ശിച്ചിട്ടില്ലെങ്കിലും താരം ഉദ്ദേശിച്ചത് ഈ വാര്‍ത്ത തന്നെയെന്ന് ഉറപ്പാണ്.

ഇത് ആദ്യമായല്ല മാദ്ധ്യമങ്ങള്‍ ഇരുവരെയും ചേ‌ര്‍ത്ത് ഗോസിപ്പുകള്‍ വാര്‍ത്തയാക്കുന്നത്. ഇതിന് മുമ്ബും പല തവണ ഇരുവരുടെയും വിവാഹ വാര്‍ത്തകളും താരങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകളും മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

എന്നാല്‍ അപ്പോഴെല്ലാം തങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളാണെന്നും മറ്റുള്ള വാര്‍ത്തകളെല്ലാം അസംബന്ധമാണെന്നുമുള്ള രീതിയില്‍ ഇരുവരും പ്രതികരിച്ചിരുന്നു.

തെലുങ്ക് ചിത്രങ്ങളായ ഗീതാ ഗോവിന്ദത്തിലും ഡിയര്‍ കോമ്രേഡിലും ഇരുവരും ഒരുമിച്ച്‌ അഭിനയിച്ചിട്ടുണ്ട്. വളരെയേറെ ഹിറ്റായ രണ്ട് ചിത്രങ്ങളിലും രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും ജോഡി പ്രേക്ഷകര്‍ക്ക് ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇതിനാലാകണം മാദ്ധ്യമങ്ങള്‍ ഇവരെ കുറിച്ച്‌ അടിക്കടി ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

അല്ലു അര്‍ജുന്‍ നായകനായ പുഷ്പയാണ് രശ്മികയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഈ വര്‍ഷം സിദ്ധാര്‍ത്ഥ് മല്‍ഹോത്ര നായകനാകുന്ന മിഷന്‍ മജ്നുവിലും അമിതാഭ് ബച്ചന്റെ ഗുഡ് ബയ്യിലും രശ്മിന അഭിനയിക്കുന്നുണ്ട്.

താരത്തിന്റെ ഹിന്ദി അരങ്ങേറ്റം കൂടിയാണ് ഈ ചിത്രങ്ങള്‍. അതേസമയം തെലുങ്ക് - ഹിന്ദി ഭാഷകളില്‍ ഇറങ്ങുന്ന ലിഗറിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിദേശത്താണ് വിജയ് ദേവരകൊണ്ട. അനന്യ പാണ്ഡേയാണ് ചിത്രത്തിലെ നായിക. വിഖ്യാത ബോക്സിംഗ് താരമായ മൈക്ക് ടൈസണും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (6 minutes ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (1 hour ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (1 hour ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (3 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (3 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (3 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (4 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (4 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (4 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (4 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (4 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (5 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

Malayali Vartha Recommends