Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

കേരള ഹൈക്കോടതി ക്രൈംബ്രാഞ്ചിനെ അവിശ്വസിക്കുന്നത് എന്തുകൊണ്ട്? ദിലീപ് കുറ്റവാളിയല്ലെന്ന് ഹൈക്കോടതി വിശ്വസിക്കുന്നുണ്ടോ? അതോ ക്രൈംബ്രാഞ്ച് ദിലീപിനെതിരെ വ്യാജ തെളിവു സൃഷ്ടിക്കുകയാണെന്ന് കോടതി കരുതുന്നുണ്ടോ? ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍

23 FEBRUARY 2022 01:14 PM IST
മലയാളി വാര്‍ത്ത

കേരള  ഹൈക്കോടതി ക്രൈംബ്രാഞ്ചിനെ അവിശ്വസിക്കുന്നത് എന്തുകൊണ്ട്? ദിലീപ് കുറ്റവാളിയല്ലെന്ന് ഹൈക്കോടതി വിശ്വസിക്കുന്നുണ്ടോ? അതോ ക്രൈംബ്രാഞ്ച് ദിലീപിനെതിരെ വ്യാജ തെളിവു സൃഷ്ടിക്കുകയാണെന്ന് കോടതി കരുതുന്നുണ്ടോ?

തുടക്കം മുതല്‍ ദിലീപ് കേസില്‍ ക്രൈംബ്രാഞ്ചിനെതിരായ നിലപാടാണ് കോടതി പിന്തുടര്‍ന്നത്. ഇത് ഒരു ബെഞ്ചില്‍ നിന്ന് മാത്രമല്ല. പല ബഞ്ചുകളില്‍ നിന്നും ദിലീപിന്അനുകൂലമായ പരാമര്‍ശങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസവും കേസ് പരിഗണിച്ചപ്പോള്‍ സംഭവിച്ചത് ഇതാണ്. തുടരന്വേഷണം നടത്തണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി കൈയോടെ തള്ളി.



നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നീട്ടാനാവില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. ഈ കേസിനു മാത്രം എന്താണു പ്രത്യേകതയെന്നും ഒരാളുടെ മൊഴി അന്വേഷിക്കാന്‍ ഇത്ര അധികം സമയം എന്തിനെന്നും കോടതി ചോദിച്ചു. തുടരന്വേഷണം ഇപ്പോള്‍ത്തന്നെ 2 മാസം പിന്നിട്ടെന്നും ഹൈക്കോടതി അസഹ്യതയോടെ ചോദിച്ചു.

തുടരന്വേഷണത്തില്‍ ഏതാനും ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന പൂര്‍ത്തിയാകാനുണ്ടെന്നു പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ എത്തിക്കുന്ന മുറയ്ക്ക് പ്രതികളെ വീണ്ടും ചോദ്യം ചെയ്യേണ്ടിവരും. പ്രതികളുടെ ശബ്ദ സാംപിളുകള്‍ അടക്കമുള്ളവ ശേഖരിക്കേണ്ടിവരുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിയുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം അറിച്ചത്.



അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും വിശദീകരിച്ചു. ഇപ്പോള്‍ തന്നെ രണ്ടു മാസം പിന്നിട്ടെന്നും ഇനി എത്ര സമയം കൂടി വേണമെന്നും ചോദിച്ചപ്പോള്‍ തുടരന്വേഷണത്തിന് സമയപരിധി വയ്ക്കുന്നതിന് തടസമില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. മാര്‍ച്ച് ഒന്നിന് അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കോടതിയുടെ ചോദ്യത്തിനു മറുപടിയായി പ്രോസിക്യൂഷന്‍ അറിയിച്ചു.ഇതെല്ലാം കോടതിയെ പ്രകോപിപ്പിച്ചു.

നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം തടയണമെന്ന ഹര്‍ജിയില്‍ ആക്രമിക്കപ്പെട്ട നടിയെ കഴിഞ്ഞ ദിവസം കക്ഷി ചേര്‍ത്തിരുന്നു. വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് പ്രോസിക്യൂഷന്റെ ശ്രമമെന്നും തുടരന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നുമാണ് ദിലീപ് കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതാണ് കോടതി സമ്മതിച്ചിരിക്കുന്നത്.



തുടരന്വേഷണത്തിന്റെ പേരില്‍ നടക്കുന്നതു പുനരന്വേഷണമാണ്. അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയതിനു പിന്നാലെയാണ് തനിക്കെതിരെ ആരോപണങ്ങളും അന്വേഷണവും ഉണ്ടായതെന്നും ദിലീപ് പറയുന്നു.

അതേ സമയം, തുടരന്വേഷണത്തെ എന്തിനു തടസപ്പെടുത്തുന്നു എന്ന ചോദ്യമാണ് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോള്‍ കോടതി ചോദിച്ചത്. ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കേണ്ടതാണ് എന്ന നിലപാടും കോടതി സ്വീകരിച്ചിരുന്നു. പരാതി വൈകിയതു സംബന്ധിച്ച അന്വേഷണവും വേണമെന്നും കോടതി വിലയിരുത്തിയിരുന്നു. ഇത്തരമൊരു അനുകൂല നിലപാട് ക്രൈംബ്രാഞ്ച് തന്നെയാണ് ഇല്ലാതാക്കിയത്.



ദിലീപിനോട് വ്യക്തിവിരോധമുള്ള തരത്തിലാണ് ക്രൈംബ്രാഞ്ച് പെരുമാറുന്നതെന്ന ചിന്ത ഹൈക്കോടതിയില്‍ സൃഷ്ടിച്ചത് പോലീസ് തന്നെയാണ്. കേസ് ഫയലില്‍ നിന്ന് ഹൈക്കോടതി മനസിലാക്കിയത് . കേസ് ഫയല്‍ ഹൈക്കോടതി കൃത്യമായി പഠിച്ചിട്ടുണ്ട്.ചില വിവരങ്ങള്‍ കോടതി തന്നെ നേരിട്ട് ശേഖരിച്ചിരുന്നു. ഇതില്‍ നിന്നെല്ലാം കേസ് കെട്ടിച്ചമച്ചതാണെന്ന തോന്നല്‍ ഹൈക്കോടതിക്കുണ്ട്.

ഉന്നത പോലീസുദ്യോഗസ്ഥരെ വകവരുത്താനുള്ള ധൈര്യം ദിലീപിനില്ലെന്നും കോടതി മനസിലാക്കി.ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഇത് കേരളമാണെന്ന് മറക്കരുതെന്നാണ് കോടതി ഓര്‍മ്മിപ്പിക്കുന്നത്. അതായത് കോടതി ക്രൈംബ്രാഞ്ചിനെ അവിശ്വസിക്കുന്നു എന്ന് പറയുന്നതാവും ശരി.


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (6 minutes ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (1 hour ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (1 hour ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (3 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (3 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (3 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (4 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (4 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (4 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (4 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (4 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (5 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

Malayali Vartha Recommends