Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!

രാത്രി മുഴുവൻ ലളിത ചേച്ചിയെ ഒറ്റയ്ക്കാകാതെ കണ്ണിമ ചിമ്മാതെ കൂട്ടിരുന്നു.. വിളക്കിൽ എണ്ണ തീരുമ്പോൾ അണയാതെ നോക്കി നിന്നു... ഈ കാഴ്ച താങ്ങാനാകില്ല!

25 FEBRUARY 2022 02:35 PM IST
മലയാളി വാര്‍ത്ത

കെപിഎസി ലളിതയുടെ മരണം ഇപ്പോഴും മലയാളികൾക്ക് ഉൾക്കൊള്ളാനായിട്ടില്ല. ആർക്കും തന്നെ പകരം വെക്കാനില്ലാത്ത നായികയെ എന്നെന്നേക്കുമായി നമുക്ക് നഷ്ടപ്പെട്ടപ്പോൾ മലയാളികൾ ഒന്നടങ്കം വിതുമ്പി. ഇത്ര പെട്ടെന്ന് പോവേണ്ട ആള്‍ ആയിരുന്നില്ല കെപിഎസി ലളിത എന്നാണ് എല്ലാവരും പറയുന്നത്. അത്രയധികം അനശ്വരമാക്കിയ വേഷങ്ങളിലൂടെ അവര്‍ ഇനിയും ജീവിക്കും. അഞ്ഞുറോളം സിനിമകളിലൂടെ വിസ്മയ പ്രകടനം കാഴ്ച വെച്ച നടിയ്ക്ക് ആദാരഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് കേരളക്കര ഒന്നടങ്കം എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയെ ലളിത അഭിനയിച്ച സിനിമകളിലെ ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളുമൊക്കെ ഇപ്പോഴും നിറഞ്ഞ് കൊണ്ടിരിക്കുകയാണ് .

അസുഖബാധിതയായ കഴിഞ്ഞിരുന്ന നടി വീട്ടില്‍ വിശ്രമത്തില്‍ കഴിയവെയാണ് കഴിഞ്ഞ ദിവസം അന്തരിച്ചത്. വാര്‍ത്തയറിഞ്ഞത് മുതല്‍ കെ പി എ സി ലളിതയുടെ വീട്ടിലേക്ക് താരങ്ങളുടെയും ആരാധകാരുടെയും പ്രവാഹമായിരുന്നു. സിനിമ മേഖലയിലുള്ളവർക്ക് പുറമേ രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ളവർ എല്ലാം തന്നെ ഇവരെ അവസാനമായി ഒരു നോക്കു കാണുവാൻ വേണ്ടി തടിച്ചുകൂടിയിരുന്നു. ഈ അവസരത്തിൽ സോഷ്യൽ മീഡിയ വാഴ്ത്തുന്നത് ഒരു കലാകാരിയെ ആണ്.

രാത്രി മുഴുവൻ ലളിത ചേച്ചിയെ ഒറ്റയ്ക്കാകാതെ കൂട്ടിരുന്നു, വിളക്കിൽ എണ്ണ തീരുമ്പോൾ അണയാതെ നോക്കി നിന്നു എണ്ണ വീണ്ടും ഒഴിച്ച് കൊണ്ടിരുന്നു.ഈ കലാകാരി ആരെന്ന് അറിയണ്ടേ.വേറെ ആരുമല്ല സരയു. മലയാള സിനിമയിൽ ചുരുക്കം ചില സിനിമകളിലൂടെ ജനശ്രദ നേടിയ താരം.ഓരോ മലയാളി പ്രേക്ഷകരും പറയുകയാണ് നിങ്ങൾ ചെയ്തത് വലിയൊരു കാര്യമാണ് എന്ന്‌.കൂടാതെ വളരെ മികച്ച ഒരു മനസ്സിന് ഉടമയാണ് നിങ്ങളെ എന്നും ഇതുപോലെ കാത്തുസൂക്ഷിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നും പ്രേക്ഷകർ പറയുന്നു.സരയുവിന്റെ ഈ നല്ല മനസിന് കൊടുക്കാം ഒരു സല്യൂട്ട്.

ദിലീപിനും കാവ്യയ്ക്കും പിന്നാലെ മോഹന്‍ലാലും കെപിസിസി ലളിതയുടെ അവസാനമായി കാണാന്‍ രാത്രിയില്‍ തന്നെ വീട്ടിലെത്തിയിരുന്നു. ദുഃഖ സൂചകമായി മോഹന്‍ലാലും കറുപ്പു വസ്ത്രത്തില്‍ ആയിരുന്നു എത്തിയത്. മാടമ്പി എന്ന സിനിമയിലെ അമ്മമഴക്കാറിന് എന്ന് തുടങ്ങുന്ന പാട്ടാണ് തന്റെ മനസിലേക്ക് എത്തുന്നതെന്നും നടന്‍ സൂചിപ്പിച്ചു. ഒത്തിരി സിനിമകളില്‍ ഒരുമിച്ചഭിനയിച്ചതിന്റെ ഓര്‍മ്മകളും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. ഫഹദ് ഫാസില്‍, ബാബുരാജ്, സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍, ടിനി ടോം, മഞ്ജു പിള്ള തുടങ്ങി വമ്പന്‍ താരങ്ങളാണ് രാത്രിയില്‍ തന്നെ നടിയുടെ വീട്ടിലേക്ക് എത്തിയത്. മെഗാസ്റ്റാര്‍ മമ്മൂട്ടി രാവിലെയാണ് എത്തിയത്. വെള്ള വസ്ത്രം ധരിച്ച് രാവിലെ തന്നെ വീട്ടിലേക്ക് എത്തിയ താരം കെപിഎസി ലളിതയ്ക്ക് ആദാരഞ്ജലികള്‍ അര്‍പ്പിച്ചതിന് ശേഷമാണ് പോയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (13 minutes ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (1 hour ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (1 hour ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (3 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (3 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (4 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (4 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (4 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (4 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (4 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (4 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (5 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

Malayali Vartha Recommends