Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!

എന്തുകൊണ്ട് അവിവാഹിതനായ എനിക്ക് പിതൃത്വം ആഘോഷിച്ചുകൂടാ... വിവാഹിതനാവാതെ അച്ഛനായി തുഷാര്‍ കപൂര്‍

03 MARCH 2022 10:18 PM IST
മലയാളി വാര്‍ത്ത

വിവാഹം കഴിക്കാതെ തന്നെ താനൊരു പിതാവായ കാര്യം തുറന്നു പറയുകയാണ് ബോളിവുഡ് താരം തുഷാര്‍ കപൂര്‍. ബോളിവുഡിലെ ആദ്യത്തെ അവിവാഹിതനായ അച്ഛന്‍ തുഷാര്‍ കപൂറാണ്. വാടകഗര്‍ഭധാരണത്തിലൂടെയായിരുന്നു അത്.

മുംബൈയിലെ ജസ്‌ലോക് ആശുപത്രിയില്‍വെച്ചായിരുന്നു കുഞ്ഞിന്റെ ജനനം. ശരീരത്തിനുപുറത്ത് കൃത്രിമാവസ്ഥയില്‍ അണ്ഡകോശത്തെ പുരുഷബീജംകൊണ്ട് ബീജസങ്കലനം ചെയ്യിക്കുന്ന ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐ.വി.എഫ്.) അഥവാ കൃത്രിമ ബീജസങ്കലനം വഴി 2016 ജൂണിലാണ് കുട്ടി ജന്മമെടുത്തത്.

ഇപ്പോള്‍ തുഷാര്‍ ലക്ഷ്യ കപൂറിന്റെ അച്ഛനാണ്. തന്റെ പിതൃത്വത്തെ മുന്‍നിര്‍ത്തി 'ബാച്ചിലര്‍ ഡാഡ്' എന്ന പുസ്തകത്തിലൂടെ എഴുത്തുകാരനുമായി. അവിവാഹിതനായ അച്ഛനായതിനെപ്പറ്റിയും അത് തന്നില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചുമാണ് തുഷാര്‍ കപൂര്‍ സംസാരിക്കുന്നത്.

തുഷാറിന്റെ വാക്കുകള്‍ ഇങ്ങനെയാണ്

ഒരു ജീവിതപങ്കാളി വേണമെന്ന തോന്നല്‍ എനിക്കുണ്ടായിട്ടില്ല. സിനിമയിലെ അഭിനയവും നിര്‍മ്മാണവും ഉള്‍പ്പെടെ ഞാന്‍ എപ്പോഴും തിരക്കിലായിരുന്നു. അതിനിടയില്‍ പ്രായമാകുന്നത് ഞാന്‍ തിരിച്ചറിഞ്ഞില്ല. 39ാമത്തെ വയസ്സിലാണ് എനിക്കൊരു കുഞ്ഞ് വേണമെന്നു തോന്നിയത്. അങ്ങനെയാണ് ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷനിലൂടെ കുഞ്ഞുണ്ടാവുന്നത്. പല പേരുകള്‍ മനസ്സിലുണ്ടായിരുന്നെങ്കിലും ലക്ഷ്യ എന്ന പേര് തിരഞ്ഞെടുക്കുകയായിരുന്നു. എന്റെ ലക്ഷ്യം കൂടിയായിരുന്നു ലക്ഷ്യ.

പ്രായപൂര്‍ത്തിയായ ഒട്ടേറെ അവിവാഹിതരായ സ്ത്രീകള്‍ കുട്ടികളെ വളര്‍ത്തുന്നുണ്ട്. മാതൃത്വം ആ അര്‍ഥത്തില്‍ ആഘോഷിക്കപ്പെടുന്നുമുണ്ട്. എന്തുകൊണ്ട് അവിവാഹിതനായ എനിക്ക് പിതൃത്വം ആഘോഷിച്ചുകൂടാ എന്ന ചിന്തയില്‍നിന്നാണ് കുട്ടി വേണമെന്ന ആലോചനയുണ്ടാവുന്നത്.

അമ്മയുടെയും അച്ഛന്റെയും അവസ്ഥയിലൂടെ എനിക്ക് കടന്നുപോകണമെന്നു തോന്നി. ആ വെല്ലുവിളി ഞാന്‍ ഏറ്റെടുക്കുകയായിരുന്നു. ജീവിതത്തില്‍ അത്തരമൊരു ത്രില്ലിലേക്ക് ഞാന്‍ മാറുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (15 minutes ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (19 minutes ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (28 minutes ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (28 minutes ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (44 minutes ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (59 minutes ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (2 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (2 hours ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (4 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (4 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (4 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (5 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (5 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (5 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (5 hours ago)

Malayali Vartha Recommends