Widgets Magazine
14
Jun / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


50 ഇന്ത്യക്കാരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിൻ്റെ യഥാർത്ഥ കാരണം ഷോർട്ട് സർക്യൂട്ട് എന്ന് വെളിപ്പെടുത്തി കുവൈറ്റ്:- അന്തിമ നിഗമനത്തിലെത്തിയത് ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയുൾപ്പെടെ പരിശോധിച്ച ശേഷം; 31പേർ മരിച്ചത് പുക ശ്വസിച്ച്: 14 പേർ പൊള്ളലേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്:- 23 പേരില്‍ 12 മലയാളികളുടെ സംസ്കാരം ഇന്ന് ...


നമിക്കണം കേരള മുഖ്യന്‍ പിണറായി വിജയനെ... കുവൈറ്റ് ദുരന്തത്തില്‍ കേരളം പൊട്ടിക്കരയുമ്പോള്‍ ഒരാള്‍ക്കും, ഒരു പ്രയോജനവുമില്ലാത്ത ലോകകേരള സഭയില്‍ പൊള്ളവാഗ്ദാനങ്ങള്‍ പറയാന്‍ പിണറായി എത്തുന്നു...


കുവൈത്ത് തീപിടിത്തത്തിൽ മരണപ്പെട്ട തൃശൂർ ചാവക്കാട് സ്വദേശി, ബിനോയ് തോമസിന് വീട് നിർമ്മിച്ച് നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി...വീടുപണി പൂർത്തീകരിക്കാനുള്ള സ്വപ്നവുമായാണ് ബിനോയ് തോമസ് വിദേശത്തേക്ക് പോയത്...


കാലപ്പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിനെ ചൊല്ലിയുള്ള തീ വീണ്ടും കത്തിപ്പടരുകയാണ്...സുപ്രീം കോടതി ഉത്തരവനുസരിച്ചുള്ള സുരക്ഷാ പരിശോധന.. വേഗത്തിൽ നടത്തണമെന്ന ശക്തമായ ആവശ്യവുമായി കേരളം..


നമ്മുക് കാക്കകൾ ഇവിടെ പ്രിയപെട്ടതാണെങ്കിൽ, കാക്കകള്‍ ആവാസവ്യവസ്ഥ തന്നെ തകര്‍ക്കാന്‍പോന്ന ഭീകര ജീവിയാണ്, കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ ആളുകൾക്ക്...രാജ്യത്തെ പത്തുലക്ഷത്തോളം കാക്കകളെ കൊന്നൊടുക്കാനുള്ള ഒരുക്കത്തിലാണ് കെനിയന്‍ സര്‍ക്കാര്‍...

ലക്ഷ്മിയോടുള്ള സ്നേഹം വർധിച്ച് നെഞ്ചത്ത് ആരാധകന്റെ കലാ വിരുത്; സന്തോഷം പങ്കു വച്ച് താരം ; വിമർശിച്ചും അനുകൂലിച്ചും സോഷ്യൽ മീഡിയ

05 MARCH 2022 10:01 PM IST
മലയാളി വാര്‍ത്ത

ലക്ഷ്മി നക്ഷത്ര എന്ന അവതാരിക മലയാളികളുടെ മനസ്സിൽ ഇതിനോടകം സ്ഥാനം നേടിയിട്ടുണ്ട്.ഇപ്പോൾ തന്റെ ഏറ്റവും പുതിയ വിശേഷം താരം പങ്കു വച്ചിരിക്കുകയാണ് .തന്റെ ആരാധകനെ കുറിച്ചാണ് ലക്ഷ്മി പറഞ്ഞിരിക്കുന്നത്.താരത്തിന്റെ മുഖം നെഞ്ചില്‍ പച്ചകുത്തിയ യുവാവിന്റെ വിശേഷമാണ് പങ്കു വച്ചിരിക്കുന്നത്. ലക്ഷ്മി നക്ഷത്രയോടുള്ള സ്‌നേഹം ആരാധകന്‍ അറിയിച്ചിരിക്കുന്നത് ഈ രീതിക്കാണ്.

ആരാധകന്‍ പച്ച കുത്തിയതിന്റെ വീഡിയോ തന്റെ പേജിലൂടെ ലക്ഷ്മി തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. ആരാധകന്റെ പേര് മെന്‍ഷന്‍ ചെയ്യാന്‍ സാധിക്കാത്തതില്‍ വിഷമം ഉണ്ടെന്ന് താരം പറഞ്ഞിരിക്കുന്നത്.തന്റെ മുഖം പച്ചകുത്തിയ സ്‌നേഹത്തിന് മുന്നില്‍ നന്ദിയും അറിയിച്ചിരിക്കുകയാണ് ലക്ഷ്മി .എന്നാല്‍ ലക്ഷ്മിയ്‌ക്കെതിരെ വിമര്‍ശനം ശക്തമാകുകയാണ്.

ആ യുവാവ് അവന്റെ അച്ഛന്റേയുംഅമ്മയെടുയും പേര് ഇങ്ങനെ പച്ച കുത്തിയിരുന്നെങ്കിൽ നന്നായിരുന്നു,ആരാധകരുടെ ഇത്തരം പ്രവണതകള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത് എന്നിങ്ങനെയാണ് കമന്റ് .അനുകൂലിക്കുന്നവരുമുണ്ട്.ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാമായി ലക്ഷ്മി നക്ഷത്രയ്ക്ക് നിരവധി ഫോളോവേഴ്‌സ് ഉണ്ട് . ലക്ഷ്മി ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോ വൈറലായി.സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ലക്ഷ്മി നക്ഷത്രയ്ക്കുള്ള ഫാന്‍ പേജുകളും കുറേയാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈറ്റ് ദുരന്തത്തിൽ ഇരയായവർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണം: മുഖ്യമന്ത്രി  (1 hour ago)

പ്രവാസി ലോകത്തിന്റെ വിഭവശേഷി സംസ്ഥാനം പ്രയോജനപ്പെടുത്തണം: മുഖ്യമന്ത്രി  (1 hour ago)

മലയാളി പ്രവാസികൾ 22 ലക്ഷം; കഴിഞ്ഞ വർഷം നാട്ടിലേക്കെത്തിയത് 2.16 ലക്ഷം കോടി രൂപ... കേരളത്തിൽനിന്നുള്ള വിദ്യാർഥി കുടിയേറ്റത്തിൽ വൻ വർധന  (1 hour ago)

ലോക കേരളസഭയിൽ സ്മാർട്ടായി തദ്ദേശസ്വയംഭരണ വകുപ്പ്  (1 hour ago)

വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം വളരുന്നു : മന്ത്രി പി രാജീവ്  (1 hour ago)

ബാർകോഴയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന കറുത്ത കൈകൾ ആരുടേതാണെന്ന് പുറത്തുവരണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ.  (1 hour ago)

പെൺ സുഹൃത്തിന് സന്ദേശമയച്ച യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; 7 പേർ അറസ്റ്റിൽ.  (1 hour ago)

പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടങ്ങിയ സോഷ്യൽമീഡിയ പേജുകൾക്കെതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്.  (1 hour ago)

കുവൈത്തിലേക്ക് പോകാൻ സംസ്ഥാന ആരോഗ്യമന്ത്രിക്ക് കേന്ദ്ര സർക്കാർ പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാത്തത് ദൗർഭാഗ്യകരം; പ്രതിപക്ഷ നേതാവ്  (1 hour ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.  (1 hour ago)

പ്രവാസലോകം കണ്ട വലിയ ദുരന്തം: മുഖ്യമന്ത്രി  (1 hour ago)

കുവൈറ്റ് ദുരന്തത്തിൽ മരിച്ചവർക്ക് നാടിൻ്റെ അന്ത്യാഞ്ജലി... മുഖ്യമന്ത്രിയും മന്ത്രിമാരും ജനനേതാക്കളും ആദരാഞ്ജലി അർപ്പിച്ചു  (1 hour ago)

സിവിൽ സർവീസ് പരീക്ഷ ജൂൺ 16 ന്, പരീക്ഷാർത്ഥികൾക്ക് വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കി കെഎസ്ആർടിസി  (1 hour ago)

മസ്തിഷ്‌ക മരണം സാക്ഷ്യപ്പെടുത്തൽ: വിദഗ്ധ പരിശീലനം പൂർത്തിയാക്കി ഡോക്ടർമാർ  (1 hour ago)

ഭാരതീയ വ്യോമസേനയിൽ അഗ്നിവീറാകാൻ അവസരം : വനിതകൾക്കും അപേക്ഷിക്കാം  (1 hour ago)

Malayali Vartha Recommends