രണ്ടാം വരവ് കണ്ട് ഞെട്ടി ആരാധകർ! മീരാജാസ്‌മിൻ ഇത്രയധികം മാറിപോയോ? ബോൾഡ് ലുക്കിലുള്ള ഗ്ലാമറസ് വീഡിയോ കണ്ട് അമ്പരന്ന് ആരാധകർ

മീരാജാസ്മിനെ ആരാധകർക്കൊക്കെ വളരെയധികം ഇഷ്ടമാണ്. വലിയൊരു ഇടവേളയ്‌ക്ക് ശേഷമാണ് തരാം ഇപ്പോൾ മലയാള സിനിമയിൽ സജീവമാകാനൊരുങ്ങുന്നത്. സത്യൻ അന്തിക്കാടിന്റെ മകൾ എന്ന ചിത്രത്തിലൂടെയാണ് മീര മടങ്ങിയെത്തുന്നത്. ജയറാമാണ് നായകൻ. ആറ് വർഷത്തിന് ശേഷമാണ് താരം മലയാളത്തിൽ അഭിനയിക്കുന്നത്. പത്ത് കൽപ്പനകൾ എന്ന ചിത്രത്തിലാണ് മീര അവസാനം അഭിനയിച്ചത്. താരം അടുത്തിടെ ഇൻസ്റ്റഗ്രാമിലും അക്കൗണ്ട് തുറന്നിരുന്നു. വളരെയധികം ഗ്ലാമറസായിട്ടുള്ളതും ബോൾഡ് ലുക്കിലുമുള്ള ചിത്രങ്ങളാണ് താരം കൂടുതലും പോസ്റ്റ് ചെയ്‌തിരിക്കുന്നത്. അവയെല്ലാം വൈറലാകാറുമുണ്ട്. ഇപ്പോഴിഴാ താരം പങ്കുവച്ച പുതിയൊരു വീഡിയോയും വൈറലായിരിക്കുകയാണ്. അതിലും ഹോട്ട് ലുക്കിലാണ് മീര എത്തുന്നത്. താരം ഇത്രയധികം മാറിപ്പോയോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
https://www.facebook.com/Malayalivartha























