Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വകാര്യ ജീവിതത്തെക്കുറിച്ച് ചോദിച്ചയാള്‍ക്ക് ബഷീര്‍ ബഷി നല്‍കിയ മറുപടി വൈറലാകുന്നു...

10 MARCH 2022 09:21 PM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ബഷീര്‍ ബഷി. ബഷീറിന്റെ കുടുംബം ഒന്നടങ്കം ഇപ്പോള്‍ സെലിബ്രിറ്റികളാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് പോവുന്നതിന് മൂന്ന് മാസം മുന്‍പായിരുന്നു താരം രണ്ടാമതും വിവാഹിതനായത്. കഴിഞ്ഞ ദിവസങ്ങളില്‍ ബഷീറിന്റെ രണ്ടാം ഭാര്യ മുഷ്‌റ ഗര്‍ഭിണിയാണെന്ന ഗോസിപ്പുകള്‍ പുറത്ത് എത്തിയിരുന്നു. കുടുംബം ഇത് നിഷേധിച്ച് രംഗത്ത് എത്തുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ സ്വകാര്യ ജീവിതത്തെക്കുറിച്ച് ചോദിച്ചയാള്‍ക്ക് ബഷീര്‍ ബഷി നല്‍കിയ മറുപടി ആണ് വൈറലാവുന്നത്. നിങ്ങള്‍ ത്രീസമാണോ ചെയ്യുന്നത് എന്നായിരുന്നു ഒരാള്‍ ബഷീറിനോട് ചോദിച്ചത്. ആ പ്രൊഫൈലില്‍ വയസ് 17എന്ന് കണ്ടു. മോള്‍ക്ക് ഇതൊക്കെ നല്ല വശമാണല്ലേ, വെരി ഗുഡ്, നല്ല വളര്‍ത്ത് എന്നായിരുന്നു കമന്റിന് ബഷീര്‍ നല്‍കിയ മറുപടി. കുറച്ച് ആളുകളുടെ മുന്‍പില്‍ ഷൈന്‍ ചെയ്യാന്‍ ചോദിച്ചതല്ലേ, നീ ശരിക്കും ഷൈന്‍ ചെയതോയെന്ന് പറഞ്ഞ് കമന്റിന്‍രെ സ്‌ക്രീന്‍ഷോട്ട് ബഷീര്‍ ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയായും പോസ്റ്റ് ചെയ്തിരുന്നു.

ഭാര്യമാരും മക്കളും യൂ ട്യൂബ് വഴി പ്രാങ്ക് വീഡിയോകളും, പാചക പരീക്ഷണങ്ങളും, വെബ് സീരീസും ഒക്കെയായി ഉണ്ടാക്കുന്നത് ലക്ഷങ്ങള്‍ ആണ്. സോഷ്യല്‍ മീഡിയ വഴി ബഷീറിന്റെ ഏകദേശം ഏഴോളം ചാനലുകള്‍ ആണ് ഫാന്‍സിനെ കൂട്ടുന്നത്. കേരളം ബഷീറിനെ അംഗീകരിക്കുന്നത് മോഡലായി തിളങ്ങി നിന്ന ബഷീര്‍ ബഷി ബിഗ് ബോസില്‍ എത്തിയതോടെയാണ്. 85 ദിവസമാണ് ബഷീര്‍ ബിഗ് ബോസില്‍ പറയാനുള്ളത് കൃത്യമായി പറഞ്ഞുകൊണ്ട് നിന്നത്. സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ താരത്തെ തൊട്ടത് പൊന്നാക്കുന്നവനാണ് ബഷീര്‍ ബഷി എന്നാണ് വിശേഷിപ്പിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (31 minutes ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (51 minutes ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (54 minutes ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (1 hour ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (1 hour ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (1 hour ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (1 hour ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (1 hour ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (1 hour ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (1 hour ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (1 hour ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (2 hours ago)

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!  (2 hours ago)

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്  (2 hours ago)

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (2 hours ago)

Malayali Vartha Recommends