Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

പുനീത് രാജ്കുമാർ മരിക്കുന്നതിന് മുമ്പ് അവസാനമായി അഭിനയിച്ച ചിത്രം 'ജെയിംസ്' ഇന്ന് തീയേറ്ററുകളിൽ എത്തി... തങ്ങളുടെ പ്രിയ താരത്തെ അവസാനമായി ഒന്നുകൂടെ ബിഗ് സ്ക്രീനിൽ കാണാൻ കഴിഞ്ഞ സന്തോഷത്തോടെ ആരാധകർ..

17 MARCH 2022 03:38 PM IST
മലയാളി വാര്‍ത്ത

ഒരു കന്നഡ ചിത്രത്തിന് ലഭിക്കുന്നതിൽ വച്ച് ഏറ്റവും വലിയ തീയേറ്റർ കൗണ്ടുമായാണ് 'ജെയിംസ്' എത്തിയിരിക്കുന്നത്. ഈ ചിത്രം കെജിഎഫിനെ മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങൾ. കന്നഡ ആരാധകർ മാത്രമല്ല ഇന്ത്യയൊട്ടാകെ ഈ ചിത്രം കാണണമെന്ന് ട്രേഡ് അനലിസ്റ്റായ രമേശ് ബാലയും ട്വീറ്റ് ചെയ്തു. പുനീത് രാജ്കുമാർ മരിക്കുന്നതിന് മുമ്പ് അവസാനമായി അഭിനയിച്ച ചിത്രം 'ജെയിംസ്' ഇന്ന് തീയേറ്ററുകളിൽ എത്തി. അദ്ദേഹത്തിന്റെ ജന്മദിനമായതിനാലാണ് ഇന്ന് ചിത്രം റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിച്ചത്. ഈ ചിത്രം റിലീസ് ചെയ്യുന്നതിന്റെ ഭാഗമായി ഒരാഴ്ച കന്നഡയിലെ മറ്റ് ചിത്രങ്ങളുടെ തീയേറ്റർ റിലീസ് മാറ്റിവച്ചിരിക്കുകയാണ്. പുനീതിന്റെ ആരാധകരെ സംബന്ധിച്ച് ഏറ്റവും സന്തോഷമുള്ളതും എന്നാൽ വിഷമമേറിയതുമായ അനുഭവമാണ് ഈ ചിത്രം.

തങ്ങളുടെ പ്രിയ താരത്തെ അവസാനമായി ഒന്നുകൂടെ ബിഗ് സ്ക്രീനിൽ കാണാൻ കഴിഞ്ഞു എന്ന സന്തോഷത്തിലാണ് ചിലർ. എന്നാൽ മറ്റു ചിലരാകട്ടെ ഏറെ വിഷമത്തോടെയാണ് ചിത്രം കണ്ട ശേഷം സമൂഹ മാദ്ധ്യമങ്ങളിൽ അനുഭവം കുറിക്കുന്നത്. പുനീതിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസായ 'ജെയിംസി'ന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അദ്ദേഹത്തിന്റെ ആകർഷകമായ രീതീയിലുള്ല അഭിനയം, ഡയലോഗ് ഡെലിവറി എന്നിവ മികച്ചതാണെന്നാണ് പ്രേക്ഷകർ എടുത്തു പറയുന്നത്. അതോടൊപ്പം ആക്ഷൻ റോളുകളിൽ എത്തിയ ശിവയുടെയും രാഘവേന്ദ്ര രാജ്കുമാറിന്റെയും കഥാപാത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടി. 'പുനീത് രാജ്കുമാർ ഷോ' എന്നാണ് ആരാധകർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 minutes ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 minutes ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (19 minutes ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (23 minutes ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (38 minutes ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (1 hour ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (1 hour ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (1 hour ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (1 hour ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (1 hour ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (2 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (3 hours ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (5 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (5 hours ago)

Malayali Vartha Recommends