Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...


പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി


വോട്ടെണ്ണൽ ആരംഭിച്ചു.... ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും

'ടോപ്പിന്റെ ഉള്ളിലൂടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു, നെഞ്ചിലമര്‍ത്തി ഉമ്മവെച്ചു', മോണോ ആക്ട് പഠിപ്പിക്കാമെന്ന് പറഞ്ഞ് ലൈംഗികാതിക്രമം നടത്തിയെന്ന് യുവതി, മലയാളികളുടെ പ്രിയപ്പെട്ട നടന്‍ അനീഷ് ഗോപിനാഥനെതിരെ ഗുരുതര ആരോപണം!വീട്ടുകാരും സുഹൃത്തുക്കളും അനീഷിനെ ഭയക്കുന്നു

04 APRIL 2022 08:43 PM IST
മലയാളി വാര്‍ത്ത

More Stories...

ബാത്റൂമിന് സമീപം നിന്ന് ഫിറോസ് ഖാനും അവിടെയുണ്ടായിരുന്ന മറ്റൊരു നടിയും കൂടി സിഗരറ്റ് പരസ്പരം കൈമാറി ചുംബിച്ചു; എ കണ്ണാടിയിലൂടെ കണ്ടത് ഒരു ഭാര്യയും സഹിക്കാത്ത കാഴ്ച; പെട്ടെന്നു തന്നെ ഞാൻ പ്രശ്നമുണ്ടാക്കി; ഭയങ്കര കരച്ചിലും ബഹളവുമായി; പിന്നെ സംഭവിച്ചത്; സെക്സ് ചാറ്റും തൂക്കി; ഫിറോസിന്റെ തനിക്കൊണം പുറത്തിട്ട് സജ്‌ന നൂർ

ആയിരത്തോളം നാടകങ്ങളിൽ അഭിനേത്രിയായി തിളങ്ങിയശേഷം ബിഗ്സ്‌ക്രീനിലേക്കെത്തിയ ശുഭയ്ക്ക് ഫിലിം ക്രിട്ടിക്സ് പുരസ്കാരം

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് ; അപേക്ഷകള്‍ ക്ഷണിച്ചു

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്

മലയാള സിനിമാ മേഖലയില്‍ നിന്ന് മറ്റൊരു മീറ്റൂ ആരോപണം കൂടി ഉയര്‍ന്നിരിക്കുകയാണ്. നടന്‍ അനീഷ് ഗോപിനാഥനെതിരെയാണ് ലൈംഗീക അതിക്രമ പരാതി ഉയര്‍ന്നുവന്നിരിക്കുന്നത്. മോണോ ആക്ട് പഠിക്കാനായി നടനെ സമീപിച്ചപ്പോള്‍ കടന്നുപിടിച്ച് ലൈംഗീകാതിക്രമം നടത്തിയെന്നാണ് യുവതി പറയുന്നത്. പല തവണ താരം ഇത്തരത്തില്‍ കയറിപിടിച്ച് ലൈംഗീക ചൂഷണം നടത്തിയെന്നാണ് യുവതി പറയുന്നത്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യുവതി റെഡ്ഡിറ്റ് എന്ന കൂട്ടായ്മയിലൂടെയാണ് അതിക്രമത്തിന്റെ വിവരം അറിയിച്ചത്.

അഭിനയം പഠിപ്പിക്കാനാണെന്ന പേരില്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ലൈംഗീക ചുവയോടെ സംസാരിക്കുകയും ചെയ്തു. ലൈംഗീക അതിക്രമം രൂക്ഷമായതോടെ യുവതി മോണോ ആക്ട് ക്ലാസ് നിര്‍ത്തുകയും മാതാപിതാക്കളോട് കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. എന്നാല്‍ അനീഷിനെതിരെ പരാതികൊടുക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഭയമായിരുന്നു. മാത്രമല്ല ക്ലാസില്‍ വരാതായതോടെ പെണ്‍കുട്ടിയെ ഫോണ്‍ വിളിച്ച് ലൈംഗീകച്ചുവയില്‍ സംസാരിക്കുയും ചെയ്തിരുന്നു.

പിന്നീട് അനീഷ് ഗോപിനാഥന്‍ സിനിമയില്‍ സജീവമാവുകയും തിരക്കുള്ള നടനാവുകയും ചെയ്തതോടെ പെണ്‍കുട്ടിയും വീട്ടുകാരും നിസ്സാഹയരായി മാറി. എന്നിരുന്നാലും ഫോണ്‍ വഴിയുള്ള ലൈംഗീകാതിക്രമം നടന്‍ തുടര്‍ന്നുകൊണ്ടിരുന്നു. അതിനിടെ മാനസീകമായി പെണ്‍കുട്ടി വല്ലാതെ തളരുകയും വീട്ടുകാരോട് പോലും മിണ്ടാത്ത അവസ്ഥയുമായി. ഒരിക്കല്‍ അനീഷിന്റെ സിനിമ കാണാന്‍ പോയപ്പോള്‍ സങ്കടം സഹിക്കവയ്യാതെ പെണ്‍കുട്ടി ഇറങ്ങിയോടിയ സംഭവവും ഉണ്ടായിട്ടുണ്ട്. പിന്നീട് ഏറെക്കാലത്തെ കൗണ്‍സിലിങ്ങിനും ചികിത്സയ്ക്കും ശേഷമാണ് ധൈര്യം വീണ്ടെടുത്തത്. സ്വന്തം വീട്ടില്‍ നിന്നു പോലും വേണ്ടത്ര പിന്തുണ കിട്ടാതായതോടെയാണ് യുവതി റെഡ്ഡിറ്റ് കൂട്ടായ്മയിലൂടെ വിവരം പുറത്തുവിട്ടത്.

യുവതി പറയുന്നത് ഇങ്ങനെയാണ്.

ചെറുപ്പം തൊട്ടേ മോണോആക്ട്, പ്രസംഗം എന്നിവയില്‍ സ്ഥിരം പങ്കെടുക്കാറുണ്ടായിരുന്നു. മാത്രമല്ല ഇത് രണ്ടും പ്രൊഫഷണലായി പഠിപ്പിക്കണമെന്നായി എന്റെ രക്ഷിതാക്കളുടെയും ആഗ്രഹം. അങ്ങനെയാണ് അവര്‍ അനീഷിനെ സമീപിച്ചത്. ആ വര്‍ഷത്തെ കലോത്സവത്തിന് മോണോആക്ട് പഠിപ്പിക്കാന്‍ അയാള്‍ തയ്യാറാവുകയും ചെയ്തു. വീട്ടുകാര്‍ക്ക് അയാളെ വല്യ കാര്യമായിരുന്നു. അനീഷ് എല്ലാര്‍ക്കും സമ്മതനായ ആളായിരുന്നു. തന്നോടും അത്തരത്തില്‍ നല്ല സ്‌നേഹം പ്രകടിപ്പിച്ചിരുന്നു. എപ്പോഴും കവിള്‍ ഒക്കെ പിടിച്ച് വലിക്കുയും കചെറിയ കുട്ടികളെ പോലെ കൊഞ്ചിക്കുകയും ചെയ്തിരുന്നു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഇതൊന്നും അത്ര ഇഷ്ടപ്പെടാതെയായി. അയാള്‍ പക്ഷെ കൂടുതല്‍ സ്വാതന്ത്ര്യം എടുത്തുതുടങ്ങി. പൊസിഷന്‍ ശരി ആക്കാനും പോസ്ചര്‍ ഭംഗിക്കും വേണ്ടി ആണെന്നും മറ്റും പറഞ്ഞ് അയാള്‍ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളിലും മറ്റും സ്പര്ശിക്കാനും പിടിക്കാനുമൊക്കെ തുടങ്ങി.

ഒരിക്കല്‍ അയാള്‍ 'ചെസ്റ്റ് പൊസിഷന്‍ ശരിയാക്കട്ടെ' എന്ന് പറഞ്ഞു ടോപിലൂടെ കയ്യിട്ട് ബ്രസ്റ്റില്‍ അമര്‍ത്തി. ഇത് ശരിക്കും ഞെട്ടിക്കുന്ന അനുഭവമായിരുന്നു. ഇതിന് പിന്നാലെ മറ്റ് പല പ്രവര്‍ത്തികും അയാള്‍ ചെയ്തു.

മലയാള സിനിമയിലും പൊതു സമൂഹത്തിലും പകല്‍മാന്യന്മാരായി നടക്കുന്നരുടെ മുഖം മൂടി ഇങ്ങനെ അഴിഞ്ഞുവീഴുമ്പോള്‍ നമ്മുടെ പെണ്‍കുട്ടികള്‍ക്ക് എന്ത് സുരക്ഷയാണ് ഇനി ഒരുക്കേണ്ടത് എന്ന് നമ്മള്‍ ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു.

വീഡിയോ കാണാം..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...  (12 minutes ago)

PINARAYI VIJAYAN തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് വഴിപാട്  (53 minutes ago)

CPI KERALA സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു.  (1 hour ago)

  ധർമ്മടം മണ്ഡലത്തിൽ ലീഡെടുത്ത് എൽഡിഎഫ്....  (1 hour ago)

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി  (1 hour ago)

ഉന്നത വ്യക്തികളുടെ സൗഹൃദവും പുതിയ അവസരങ്ങളും! മിഥുനം  (1 hour ago)

കുടുംബത്തിൽ സമാധാനം, പുതിയ ജോലി; ഈ ആഴ്ച നിങ്ങൾക്കൊപ്പം ഭാഗ്യമുണ്ടോ?  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.... കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന് സൂചന?  (2 hours ago)

  നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുൾ റഷീദ് ലീഡ് നില ഉയർത്തുന്നു..  (2 hours ago)

CADRE ATTACK കോട്ട പൊളിച്ച് സന്ദീപ് വാര്യർ മന്ത്രി സഭയിൽ കൂട്ടത്തോടെ ഇടിച്ച് തെറിപ്പിക്കുന്നു  (2 hours ago)

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ പേരാവൂരില്‍ സിപിഎമ്മിന്റെ കെ കെ ശൈലജയ്ക്ക് ലീഡ്  (2 hours ago)

UDF സുനാമി അടിച്ച് തൂക്കി 100 സീറ്റിൽ അടിച്ച് കയറി പിണറായിയും കപ്പലും മുങ്ങി മന്ത്രിമാർ കൂട്ടത്തോടെ കത്തി  (3 hours ago)

പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...  (3 hours ago)

ഐപിഎൽ ക്രിക്കറ്റിൽ സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ ഏഴ്‌ വിക്കറ്റിന്‌ കീഴടക്കി കൊൽക്കത്ത അപ്രതീക്ഷിത ജയം സ്വന്തമാക്കി  (3 hours ago)

കളമശ്ശേരിയിൽ പൂട്ട് പൊളിച്ചു! താക്കോൽ കാണാതായി; വോട്ടെണ്ണൽ കേന്ദ്രത്തിൽ നാടകീയ രംഗങ്ങൾ...  (3 hours ago)

Malayali Vartha Recommends