Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ആരാധകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി വീണ...

12 APRIL 2022 07:39 PM IST
മലയാളി വാര്‍ത്ത

കടംകഥ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി വീണ നന്ദകുമാര്‍. 2017ലാണ് ചിത്രം പുറത്തിറങ്ങിയത്. എന്നാല്‍'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികളുടെ മനം കവരാന്‍ താരത്തിന് സാധിച്ചത്.

സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇന്‍സ്റ്റഗ്രാമിലെ 'ആസ്‌ക് മി എ ക്വസ്റ്റ്യന്‍' വേളയില്‍ ഒരു ആരാധകന്റെ ചോദ്യത്തിനു താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 'നിങ്ങള്‍ വളരെ ഹോട്ടാണ്, എനിക്ക് ഇഷ്ടപ്പെട്ടു' എന്നാണ് ഒരാള്‍ ഇന്‍സ്റ്റഗ്രാം സന്ദേശമയച്ചത്. ഇപ്പോള്‍ വേനല്‍ക്കാലം അല്ലേ എല്ലാവര്‍ക്കും ചൂട് തോന്നുമെന്നാണ് വീണ ഇതിനു കൊടുത്തിരിക്കുന്ന മറുപടി.

ആദ്യ സിനിമയായ കടംകഥയ്ക്ക് ശേഷം തമിഴിലേക്ക് പോയ വീണ അവിടെയൊരു പടത്തില്‍ അഭിനയിച്ചു. മലയാളത്തിലെ ആദ്യ സിനിമ വലിയ ശ്രദ്ധനേടിയിരുന്നില്ല. പക്ഷേ പിന്നീട് 2019ല്‍ ആസിഫ് അലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.

ഇന്നും ആ സിനിമയിലെ പ്രകടനത്തിന്റെ പേരിലാണ് വീണ അറിയപ്പെടുന്നത്. കാരണം അത്ര മനോഹരമായിട്ടാണ് വീണ സിനിമയിലെ റിന്‍സി എന്ന കഥാപാത്രം ചെയ്തത്. ക്ലൈമാക്‌സ് രംഗങ്ങളില്‍ പ്രേക്ഷകരുടെ കണ്ണുനിറയുന്ന പ്രകടനം കൊണ്ട് കൈയടി നേടിയാണ് വീണ ആരാധകരെ സ്വന്തമാക്കിയത്. അതിന് ശേഷം കോഴിപ്പോര്, ലവ് തുടങ്ങിയ സിനിമകളില്‍ വീണ അഭിനയിച്ചു.
കഴിഞ്ഞ വര്‍ഷം അവസാനം പുറത്തിറങ്ങിയ മോഹന്‍ലാല്‍ നായകനായി ബ്രഹ്മണ്ഡ സിനിമയായ മരക്കാറിലാണ് വീണയുടെ അവസാന റിലീസ് ചിത്രം. കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് മുമ്പ് ഷൂട്ട് ചെയ്ത സിനിമയായിരുന്നു അത്.

മരക്കാരില്‍ വളരെ ചെറിയ റോളിലാണ് വീണ അഭിനയിച്ചിരുന്നത്. കെട്ട്യോളിന് ശേഷം സോഷ്യല്‍ മീഡിയയിലും താരത്തിന് ഒരുപാട് ആരാധകരെ ലഭിച്ചു. മറ്റു താരങ്ങളെ പോലെ അധികം സജീവമല്ലെങ്കില്‍ കൂടിയും വീണ ഫോട്ടോഷൂട്ടുകളൊക്ക ചെയ്യാറുണ്ട്.

വീണയുടെ ലുക്ക് ഒരു രക്ഷയുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. വീണയുടെ നീളന്‍ മുടിക്ക് കണ്ണ് തട്ടാതിരിക്കട്ടെയെന്നും ചിലര്‍ പറയുന്നുണ്ട്. പ്ലാന്‍ ബി ആക്ഷന്‍സിന് വേണ്ടി ജിബിന്‍ സോമചന്ദ്രന്‍ എടുത്ത ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

ഹോട്ട് ആന്‍ഡ് സ്‌റ്റൈലിഷ് ലുക്കിലാണ് വീണയെ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. ജോബിന വിന്‍സെന്റാണ് വീണയുടെ ഫോട്ടോഷൂട്ടിന് സ്‌റ്റൈലിംഗ് ചെയ്തിരിക്കുന്നത്. അഷ്‌ന ആഷാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (36 minutes ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (52 minutes ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (1 hour ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (1 hour ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (2 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (2 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (2 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (2 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (3 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (3 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (3 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (3 hours ago)

Malayali Vartha Recommends