Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

നാല് പേരുടെ പ്രസവം വളരെ വ്യത്യസ്തം, ഇഞ്ചക്ഷന്‍ വരെ പേടിയുള്ള തനിക്ക് ഇത് എങ്ങനെ കഴിഞ്ഞുപോയി എന്ന് അറിയില്ല, ഒരു ശക്തി നമ്മളിലേക്ക് വരിക എന്ന് നമുക്ക് പോലും മനസ്സിലാകില്ല, തന്റെ നാല് മക്കൾക്ക് ജന്മം നൽകിയതിന്റെ അനുഭവം പങ്കുവെച്ച് സിന്ധുകൃഷ്ണ

13 APRIL 2022 02:42 PM IST
മലയാളി വാര്‍ത്ത

നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബത്തെ പറ്റിയുള്ള വിശേഷങ്ങൾ കേൾക്കാൻ മലയാളികൾക്ക് ഒരു പ്രത്യേക ആവേശമാണ്. കാരണം കുടുംബത്തില്‍ എല്ലാവരും സെലിബ്രിറ്റികളാണ്. മൂത്തമകള്‍ അഹാന കൃഷ്ണ ഇഷാനിയും ഹന്‍സികയും സിനിമകളില്‍ മുഖം കാണിച്ചു, ദിയ കൃഷ്ണ മാത്രമാണ് ഇപ്പോള്‍ സിനിമയിലേക്ക് എത്താത്തത് എങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായതിനാൽ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് താരം.

കുടുംബത്തിലെല്ലാവർക്കും സ്വന്തമായി യൂട്യൂ​ബ് ചാനലുണ്ട്. കുക്കിംഗ് വീഡിയോകളുമായി സിന്ധുകൃഷ്ണയും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്.ഏറ്റവും പുതിയ വീഡിയോയിൽ ആരാധകര്‍ തന്നോടായി ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയാണ് സിന്ധു.

ഇഞ്ചക്ഷന്‍ വരെ പേടിയുള്ള തനിക്ക് ഈ നാല് പ്രസവവും എങ്ങനെ കഴിഞ്ഞുപോയി എന്ന് അറിയില്ല എന്നാണ് താരം പറയുന്നത്. പിന്നെ എത്രയൊക്കെ പേടിയുണ്ടായാലും ആ അവസ്ഥയിലൂടെ കടന്നു പോകണം എന്നതാണ് യാഥാര്‍ത്ഥ്യം അപ്പോള്‍ എവിടെ നിന്നാണ് ഒരു ശക്തി നമ്മളിലേക്ക് വരിക എന്ന് നമുക്ക് പോലും മനസ്സിലാകില്ല.എന്നും സിന്ധു പറയുന്നു.

അതുപോലെ നാല് പേരുടെ പ്രസവവും വളരെ വ്യത്യസ്തമായിരുന്നു. അഹാനയെ ഗര്‍ഭിണിയായിരുന്ന സമയത്ത് ആണ്‍കുട്ടിയായിരിക്കുമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ആണ്‍കുഞ്ഞിന്റെ പേരുകളായിരുന്നു കണ്ടുപിടിച്ചത്. എയില്‍ വരുന്ന പേരുകളെക്കുറിച്ച് ആലോചിച്ചപ്പോഴാണ് അഹാന എന്ന പേരിട്ടത് എന്നും പറഞ്ഞ സിന്ധു കൃഷ്ണ ഇതിനെ കുറിച്ച് വിശദമായൊരു വീഡിയോ പിന്നീട് പങ്കുവെയ്ക്കാം എന്നും പ്രേക്ഷകരെ അറിയിച്ചു.

നേരത്തെ നാല് പെൺമക്കളുടെ വിവാഹത്തെ കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി കൃഷ്ണ കുമാറും ഭാര്യ സിന്ധുവും എത്തിയിരുന്നു.മക്കളുടെ വിവാഹത്തെ കുറിച്ച് സ്വപ്‌നം കണ്ട് തുടങ്ങിയോ എന്ന ചോദ്യത്തിന് അവരവര്‍ തന്നെ സ്വപ്‌നം കണ്ട്, വിവാഹം സ്വയം തീരുമാനിക്കണം എന്നാണ് കൃഷ്ണ കുമാര്‍ പറയുന്നത്. ഞാന്‍ ജീവിച്ചത് എന്റെ ഇഷ്ടത്തിനാണ്. ഇഷ്ടപ്പെട്ടയാളെ തന്നെ ഞാന്‍ കല്യാണം കഴിച്ചു. അതുപോലെ അവരുടെ കാര്യവും സ്വയം തീരുമാനിക്കട്ടേ. അവരല്ലേ ജീവിക്കേണ്ടത്. എതിര്‍ത്തിട്ട് എന്ത് കാര്യമെന്നുമാണ് ഒരു പ്രമുഖ മാ​ഗസീന് നല്‍കിയ അഭിമുഖത്തിലൂടെ താരം ചോദിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (34 minutes ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (50 minutes ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (1 hour ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (1 hour ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (1 hour ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (2 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (2 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (2 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (2 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (3 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (3 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (3 hours ago)

Malayali Vartha Recommends