Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

എന്തിനാണ് പുന്നാര മക്കളെ നീയൊക്കെ ഓരോ പെണ്ണുങ്ങളുടെ ജീവിതം തുലക്കാന്‍ നടക്കുന്നത്... മോശമായ കമന്റുകള്‍ക്ക് ചുട്ട മറുപടിയുമായി സീമ വിനീത്

14 APRIL 2022 09:05 PM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സീമ വിനീത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തനിക്ക് വന്ന ഒരു മെസേജ് പുറത്ത് വിട്ടിരിക്കുകയാണ് സീമ. മെസേജിന് കിടിലന്‍ മറുപടി നല്‍കികൊണ്ടാണ് സീമ ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

'ഞാന്‍ ചേച്ചിയെ കല്യാണം കഴിച്ചോട്ടെ'എന്ന ചോദ്യവുമായെത്തിയ ആരാധകനു സീമ വിനീത് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.അനീഷ് എന്ന ഒരാളാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹ അഭ്യര്‍ത്ഥന നടത്തിയത്. വിവാഹിതനായ വ്യക്തിയാണ് അനീഷ്. അത് തുറന്നു കാട്ടിയാണ് സീമയുടെ വിമര്‍ശനം. 'ഇയാളുടെ കല്യാണം ആദ്യം തന്നെ കഴിഞ്ഞതാണ്. എന്നിട്ടാണ് ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയോട് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത്.

ആദ്യം ആ പെണ്‍കുട്ടിയെ മര്യാദയ്ക്ക് നോക്കൂ എന്നിട്ട് ആവാം അടുത്ത കല്യാണം' എന്നു സീമ വിനീത് പറയുന്നു. അനീഷിന്റെ പ്രൊഫൈലിന്റെയും മെസേജിന്റെയും സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് സീമയുടെ പോസ്റ്റ്.

സീമയുടെ ഫേസ്ബുക്ക് കുറിപ്പിന്റ പൂര്‍ണരൂപം...

കല്യാണം കഴിക്കാം കല്യാണം കഴിക്കട്ടെ എന്നൊക്കെ പറഞ്ഞു വരുന്ന ചേട്ടന്മാരോടാണ്, അല്ല നിങ്ങള്‍ക്ക് അത്രയും മുട്ടി നിക്കുവാണെന്നു അറിഞ്ഞില്ല പിന്നെ ആദ്യം കെട്ടിയ ഭാര്യയെ നന്നായി പോറ്റാന്‍ നോക്കു.

എന്നിട്ട് അടുത്തൊന്നിനെ പോറ്റാന്‍ നടക്കു എന്തെ കല്യാണം കഴിഞ്ഞു നിനക്കൊക്കെ മൂന്നു മാസം തികയും മുന്നേ മടുത്തോ കെട്ടിയ പെണ്ണുങ്ങളെ എന്തിനാണ് പുന്നാര മക്കളെ നീയൊക്കെ ഓരോ പെണ്ണുങ്ങളുടെ ജീവിതം തുലക്കാന്‍ നടക്കുന്നത്.

നിനക്കോക്കെ മൂക്കിന് താഴെ നാല് രോമം വന്നെന്നും പറഞ്ഞു വലിയ ആണ് കളിച്ചും സദാചാരം പറഞ്ഞും ആണല്ലോ പബ്ലികിന്റെ മുന്നില്‍ നല്ലവന്‍ ചമഞ്ഞുള്ള നടപ്പ് അണ്ടര്‍ ഗ്രൗണ്ടില്‍ ഇതാണ് പരിപാടികള്‍. ഇനി ഭര്‍ത്താക്കന്മാരെ കണ്ണും അടച്ചു കയറൂരി വിടുന്ന പെണ്ണുങ്ങളോട് സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.

എനിക്ക് മണിയറ ഒരുക്കാനും കതിര്‍മണ്ഡപം ഒരുക്കാനും ആരും വിഷമിക്കണ്ട പിന്നെ കളി തരാന്‍ ആങ്ങള ചമഞ്ഞു ആദ്യം ചേച്ചി വിളിയുമായി വരുന്ന സോഷ്യല്‍ മീഡിയ ആങ്ങളമാരോട് @an._ee._sh._  ആദ്യം ചേച്ചി എന്ന വാക്കിന്റെ അര്‍ഥം പോയി പഠിക്കു മൈരുകളെ..

 

സീമ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതോടെ അനീഷ് മാപ്പുമായി വീണ്ടും രംഗത്തെത്തി. രാവിലെ തന്നെ ചേട്ടന്റെ കുമ്പസാരം കേട്ടു ബോധിച്ചു നന്നായിട്ടുണ്ട് മേലില്‍ ഇനി ആരോടും ആവര്‍ത്തിക്കരുത്. ഒരു പെണ്‍കുട്ടി തന്റെ ജീവിതത്തിലേക്ക് വന്നിട്ടുണ്ടെങ്കില്‍ അവള്‍ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി ആയിരിക്കും വന്നിട്ടുണ്ടാകുക ദയവു ചെയ്തു ഇതുപോലെ ഉള്ള തെമ്മാടിത്തരം കാണിക്കാതിരിക്കുക.

 

പിന്നെ ഇവിടെ കുറ്റം പറയുന്ന കുറച്ചു സദാചാരോളികളോട് നിങ്ങളുടെ ആരുടേയും ചിലവില്‍ അല്ല ഞാന്‍ ജീവിക്കുന്നത് ഞാന്‍ ബ്ലോക്ക് ചെയ്യണോ പോസ്റ്റ് ചെയ്യണോ എന്ന് എനിക്ക് നന്നായി അറിയാം ഈ പറയുന്ന നിന്നെയൊക്കെ കൊണ്ട് ഇതൊക്കെ പറയാന്‍ അല്ലെ കഴിയു.

പറഞ്ഞോളൂ നിങ്ങളുടെ ചിലവില്‍ അല്ല ഞാന്‍ കഴിയുന്നത് നിന്റെയൊക്കെ കുടുംബത്തില്‍ ഇതൊക്കെ ഒരു പുത്തരി ആവും എല്ലാവര്‍ക്കും അങ്ങിനെ ആവണം എന്നില്ല. പിന്നെ ട്രാന്‍സ് എന്ന് പറയുമ്പോള്‍ എല്ലാര്‍ക്കും എന്തും പറയാം എന്നൊരു തോന്നല്‍ ഉണ്ടേല്‍ അതൊക്കെ നിന്റെയൊക്കെ മനസ്സില്‍ വെച്ചാല്‍ മതി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (18 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (26 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (35 minutes ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (44 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (1 hour ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (3 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (4 hours ago)

Malayali Vartha Recommends