Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

സൂപ്പർ നായകന്മാരുടെ ചിത്രങ്ങൾക്കായി സമാന്തയെ പരിഗണിക്കാൻ മടിക്കുന്നു, താരമൂല്യത്തെ ഭയക്കുന്നത് മൂലമാണെന്ന് തെലുങ്ക് മാധ്യമങ്ങൾ ആദ്യം സമീപിക്കപ്പെടുന്നത് രശ്മിക മന്ദാനയേയും പൂജ ഹെഗ്ഡെയേയും...!!

16 APRIL 2022 04:32 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി വളരെ പെട്ടെന്ന് പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് സമാന്ത റൂത്ത് പ്രഭു.ബോളിവുഡിലെ നിറ സാന്നിധ്യമായി മാറാനായി തയ്യാറെടുക്കുകയാണ് താരം. ഹിന്ദിയിൽ നിന്നും നിരവധി ഓഫറുകളാണ് വന്നു കൊണ്ടിരിക്കുന്നത്. സമാന്തയും ഹിന്ദിയിലേക്ക് ചുവടുമാറ്റാനുള്ള തയ്യാറെടുപ്പിൽ ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അതേസമയം സമാന്തയെ തേടി ഇപ്പോൾ സൂപ്പർ താരങ്ങളുടെ സിനിമകൾ വരുന്നില്ലെന്നും വലിയ താരങ്ങൾ തങ്ങളുടെ നായികയായി അഭിനയിക്കാൻ സമാന്തയെ സമീപിക്കുന്നില്ലെന്നുമാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.രശ്മിക മന്ദാനയും പൂജ ഹെഗ്ഡെയുമാണ് സൂപ്പർ നായകന്മാരുടെ ചിത്രങ്ങൾക്കായി ആദ്യം സമീപിക്കപ്പെടുന്നതെന്നും ഇത് സമാന്ത്യയുടെ താരമൂല്യത്തെ ഭയക്കുന്നത് മൂലമാണെന്നുമാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളുടെ ചിത്രങ്ങളിൽ നായികയായി സമാന്തയെ പരിഗണിക്കാൻ മടിക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ സമാന്ത ബോളിവുഡ് സിനിമകളുടെ തിരക്കഥ കേൾക്കുകയാണെന്നും താരം തന്റെ കരിയറിൽ മുന്നോട്ട് പോകാൻ തീരുമാനിച്ചതുമാണ് സൂപ്പർ നായകന്മാരുടെ കൂടെയുള്ള സിനിമകൾ ഒഴിവാക്കാനുള്ള കാരണമെന്നും അതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നുമാണ് ആരാധകരുടെ വിലയിരുത്തൽ.

യശോദയാണ് സമാന്തയുടെ ചിത്രീകരണം നടക്കുന്ന ഒരു സിനിമ. വിജയ് സേതുപതിയ്ക്കും നയൻതാരയ്ക്കുമൊപ്പം അഭിനയിക്കുന്ന കാത്തുവാക്കുലെ രണ്ട് കാതൽ ആണ് സമാന്തയുടെ മറ്റൊരു സിനിമ. വമ്പൻ ചിത്രമായ ശാകുന്തളം ആണ് തെലുങ്കിൽ സമാന്തയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.

വിജയ് ചിത്രം ബീസ്റ്റ്, ഹിന്ദിയിൽ സൽമാൻ ഖാൻ ചിത്രം കഭി ഈദ് കഭി ദിവാലി, സർക്കസ് എന്നീ ചിത്രങ്ങളിലെ നായികയായി എത്തുക പൂജയായിരിക്കും. വിജയിയ്ക്കൊപ്പം പുതിയ ചിത്രത്തിൽ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. മിഷൻ മജ്നുവിലൂടെ രശ്മിക ബോളിവുഡ് അരങ്ങേറ്റത്തിനും തയ്യാറാവുകയാണ്.ഗുഡ് ബൈ, ആനിമൽ എന്നീ ചിത്രങ്ങളിലും രശ്മിക നായികയാകുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (18 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (26 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (35 minutes ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (44 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (1 hour ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (3 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (4 hours ago)

Malayali Vartha Recommends